എന്റെ ഇടതു നെഞ്ചിലെ വേദന അസഹ്യമാം വിധം കൂടിക്കൊണ്ടിരുന്നു. ശരീരം വിയര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. വേദന ഇടതു കയ്യിലേക്കും പടര്‍ന്നുകൊണ്ടിരുന്നു. വേദന അസഹ്യമായപ്പോള്‍ ഒരു കൈ നെഞ്ചിലമര്‍ത്തി ഞാന്‍ തറയിലേക്കു വീണു. അപ്പോഴാണ് ആളുകള്‍ എന്നെ കണ്ടത്....
" വിശന്നിട്ടു വയ്യ... കഴിക്കാനെന്തെങ്കിലും ഉണ്ടോ അമ്മേ.." അമ്മയുടെ മടിയിലിരുന്നു ഉണ്ണി ചോദിച്ചു.. " അടുക്കളയില്‍ ഉണ്ട് .. നീ വാ.. കഴിക്കാം... " " ഇതെന്താ എനിക്ക് മാത്രം... അമ്മ കഴിക്കുന്നില്ലേ...? "
ബാവക്കുട്ടിയെ പറ്റി പറയുമ്പോള്‍ ബാലമാസികകളില്‍ കാണുന്ന ദേശാടനപക്ഷികളെയാണ് ഓര്മ വരിക.ഉയരം കുറഞ്ഞു മെലിഞ്ഞു നെഞ്ചുന്തിയ ശരീര പ്രകൃതി കൊണ്ടും, കൈകള്‍ വിടര്‍ത്തി എന്നാല്‍ വലുതായി വീശാതെയുള്ള നടത്തത്തിന്റെ പ്രത്യേകത കൊണ്ടും തോന്നുന്ന സാദൃശ്യം മാത്രമായിരുന്നില്ല അത്....
' അമ്മേ..' ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു അശ്വതി മോള് വിളിച്ചു ' എന്ത് പറ്റി അച്ചൂ..? വല്ല സ്വപ്നോം കണ്ടു പേടിച്ചുവോ മോള് ..? ' മകളുടെ മുഖത്തെ ഭാവഭേദങ്ങള്‍ വായിചിട്ടെന്നവണ്ണം അമ്മ ചോദിച്ചു. '...
ഈ മഹദ്വചനമൊക്കെ മൊഴിയാന്‍ ഇയാളാരാ, മഹാനോ? പോടേ തട്ടത്തുമലയാ! എന്നൊക്കെ ചോദിക്കാനും പറയാനും വരട്ടെ; മേല്പറഞ്ഞ തലവാചകം ആദ്യമായി പറഞ്ഞത് ഞാനൊന്നുമല്ല. സാക്ഷാല്‍ ബ്രഹ്മാനന്ദ സ്വാമി ശിവയോഗികളാണ്. ഞാന്‍ ഇത് ആദ്യമായി കേട്ടത് അദ്ദേഹത്തിന്റെ ശിഷ്യന്...
ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് കത്തി പടരുന്ന നഴ്സിംഗ് സമരം കഴിഞ്ഞ കുറച്ചു മാസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്നു. മുംബൈ ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രിയിലെ നഴ്സ് ആയിരുന്ന പ്രിയ സഹോദരി ബീന ബേബി, അവര്‍ അനുഭവിച്ച കൊടിയ...
സുപ്രസിദ്ധ ചിത്തരോഗ ഡോക്ടര്‍ ശിശുപാലന്റെ ആശുപത്രിയില്‍ ഒരാഴ്ച മുന്‍പാണ് ഒരു മദ്ധ്യവയസ്കയെ നാട്ടുകാര്‍ അഡമിറ്റാക്കിയത്. പ്രഥമ പരിശോധനയില്‍ നിന്നും രോഗിക്ക് എടുത്തു പറയത്തക്ക അസുഖങ്ങള്‍ ഒന്നും തന്നെ ഉള്ളതായി കാണാന്‍ കഴിഞ്ഞില്ല. രോഗിയുടെ പരാതി ഒന്ന്...
അപ്പോള്‍ വന്നു വീണ ഒരു പോസ്റ്റിലെ ചിത്രത്തിലേക്ക് നോക്കിയിരിക്കുകയായിരുന്നു ഞാന്‍.. കീറിപ്പറിഞ്ഞ, ശരീരം മുഴുവനും മറയാത്ത, അഴുക്ക് പുരണ്ട ഒരു കുപ്പായവുമിട്ട് അമ്മയുടെ ഒക്കത്തിരുന്നു നിസംഗതയോടെ നോക്കുന്നു ഒരു പാവം തെരുവ് കുട്ടി.
ഉത്കണ്ടാ രോഗങ്ങള്‍ അല്ലെങ്കില്‍ വൈകാരിക രോഗങ്ങള്‍ എന്ന് ഇവ അറിയപ്പെടുന്നു. പെട്ടെന്ന് വരാന്‍ പോകുന്ന എന്തിനെക്കുറിചെന്കിലും വലിയ ഉത്കണ്ട ഉണ്ടാകുക അല്ലെങ്കില്‍ ചെറിയ ഭയം തോന്നുക. ഉദാ: വരാന്‍ പോകുന്ന പരീക്ഷ, നേരിടെണ്ടുന്ന ഇന്റര്‍വ്യൂ ഇവ....
നാളുകള്‍ക്കു ശേഷം അവനെ കണ്ടുമുട്ടിയതാണ്.ഒരു മാറ്റവും വന്നിരുന്നില്ല. ആ പഴയ പത്താം ക്ളാസുകാരന്റെ രൂപം.”മറന്നു പോയി അല്ലെ ..?” അവന് മുഖത്തേക്ക് നോക്കി. ജോലിയുടെ തിരക്ക്,കുടുംബം, പിന്നെ ഈ പ്രവാസം എല്ലാം മനപ്പൂര്‍വം മറപ്പിക്കുകയാണ്. ഈ...