ബിജുക്കുട്ടന് ഒരു കറയറ്റ കൊണ്ഗ്രസ്സുകാരന് ആയിരുന്നു. വെറും കൊണ്ഗ്രസ്സുകാരന് മാത്രമല്ല, പാര്‍ടിയുടെ യുവജനവിഭാഗത്തിന്റെ പ്രാദേശിക നേതാവ്. ഇന്ത്യ എന്നാല്‍ കോണ്‍ഗ്രസ്സും കോണ്‍ഗ്രസ് എന്നാല്‍ ഇന്ത്യയും ആണ് എന്ന് ബിജുക്കുട്ടന് ഉറച്ചു വിശ്വസിച്ചിരുന്നു. അലക്കി സ്റ്റാര്ച് ചെയ്ത...
പുതിയ കുട പുതിയ ബാഗിനുള്ളില്‍ മടക്കിവച്ച് തോരാതെ പെയ്യുന്ന പുതുമഴ നനഞ്ഞു കൂട്ടുകാരോടൊപ്പം സ്കൂളില്‍ നിന്ന് മടങ്ങിയിരുന്ന ബാല്യം ജൂണ്‍ മാസക്കാഴ്ചകളായി ഓര്‍മയില്‍ സൂക്ഷിക്കുന്ന എല്ലാവര്‍ക്കുമായി ചില അലോസരപ്പെടുത്തുന്ന കാര്യങ്ങള്‍ പറയട്ടെ. പുതു മണ്ണിന്റെ ഗന്ധം...
ഗള്‍ഫില്‍ പോവാനുള്ള മോഹം അത് രാജുവിന് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പണ്ട് യു പി സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ടു മനസ്സില്‍ താലോലിക്കുന്ന ആഗ്രഹമാണ്. അച്ഛന് പോലിസ് കോണ്‍സ്റ്റബിള്‍ ആയ രാജുവിന്റെ കുടുംബം അത്ര മെച്ചപ്പെട്ടത്...
ഇന്ന് കമലാ സുരയ്യയുടെ മൂന്നാം ചരമ വാര്‍ഷികം. മലയാള ഭാഷക്ക് നീര്‍മ്മാതള പൂക്കളുടെ സൌരഭ്യം നഷ്ടമായിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം തികയുന്നു. ചന്ദന മരങ്ങളുടെ മദഗന്ധം ഇനി മലയാളി വായനക്കാരെ മത്തു പിടിപ്പിക്കില്ല. സ്നേഹിക്കാന്‍ മാത്രം...
മാധവിക്കുട്ടിയുടെ മൂന്നാം ചരമവാര്‍ഷികത്തില്‍ സുപ്രസിദ്ധ കഥാകാരിയായ ഗ്രേസി ബൂലോകം വായനക്കാര്‍ക്കായി എഴുതിയ അനുസ്മരണക്കുറിപ്പ്. നാലപ്പാട്ടെ കമല എങ്ങനെയാണു ഇത്രയും ധൈര്യശാലിയായ ഒരെഴുത്തുകാരിയായിത്തീര്‍ന്നത്. പറഞ്ഞുവരുമ്പോള്‍ നാലാപ്പാട്ട് നാരായണമേനോന്റെയും അനന്തരവള്‍ ബാലാമണിയമ്മയുടെയും പിന്‍ബലം. ക്ഷേത്രങ്ങളില്‍ പോലും രതിചിത്രങ്ങള്‍ ആലേഖനം...
പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ടെ തറവാട്ടില്‍ നിന്നും സ്വച്ഛന്ദമൊഴുകിതുടങ്ങിയ ആ തെളിനീരുറവയ്ക്ക് സ്വപ്നങ്ങളേറെയായിരുന്നു, പ്രതീക്ഷകളും പലതലങ്ങളിലൂടെ, കൈവഴികളിലൂടെ ചാഞ്ഞും ചെരിഞ്ഞും ഒഴുകേണ്ടിവന്നപ്പോഴൊക്കെ വശ്യമായ പുഞ്ചിരിയുടെ കുളിര്‍മ്മയ്ക്കടിയില്‍ വികാരപ്രക്ഷുബ്ധമായ മനസ്സുമായവര്‍ സമരസപെട്ട് ഒഴുക്ക് തുടര്‍ന്നത് ഈ നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ സ്വപനലോകത്തിലൂടെയാണ്....
ഇന്ന് പുലര്‍ച്ചയില്‍, ഉയര്‍ന്നു വന്ന സൂര്യന്റെ പ്രകാശത്തില്‍ ആകര്‍ഷകമായ മുഖത്തോടെ ഒരുവള്‍, ദൈവം കരിമ്പുള്ളി തൊട്ട പാവാടക്കാരിയെ ഞാന്‍ കണ്ണിമയടയ്ച്ചു കാണുകയാണ്.. അക്ഷരങ്ങളെ നിറപ്പന്തുകളായി വാരിയെറിഞ്ഞ നീര്മാതളത്തിന് തമ്പുരാട്ടി ഇതായെന്നെ നോക്കി ചിരിക്കുന്നു.. ഞാന്‍ മുട്ടുകുത്തി...
മാമൂലുകളുടെ തടവറയില്‍ ഒതുങ്ങി കഴിഞ്ഞ മലയാള സാഹിത്യത്തെ ആധുനികതയിലേക്ക് കൈപിടിച്ച് നടത്തിയ സാഹിത്യകാരിയാണ് മാധവിക്കുട്ടി. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ മൂന്നു പാദങ്ങളില്‍ മലയാള സാഹിത്യം നേടിയ അഭൂതപൂര്‍വമായ വളര്‍ച്ചക്ക് നിദാനമായത് മഹാരഥന്മാരായ അനേകം സാഹിത്യകാരന്മാരുടെ ലോകോത്തര...
മാധ്യമങ്ങള്‍ എന്തിനാണ് ഇത്രയ്ക്ക് ക്രൂരത കാണിക്കുന്നത് എന്ന് മനസിലാകുന്നില്ല. വെറും ഒരു കൊലപാതകത്തിന്റെ പേരില്‍ ഒരു മഹത്തായ പ്രസ്ഥാനത്തിനെ ഇല്ലാതാക്കാനുള്ള മാധ്യമ ഭീകരതെയെ നിങ്ങള്‍ മനസിലാക്കണം. ഞങ്ങളുടെ സഖാക്കള്‍ ഇതിനു മുന്‍പ് ഇവിടെ കൊല്ലപ്പെട്ടു വീണിട്ടില്ലേ?.
കേരളത്തില്‍ സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ് പപ്പായ (carica pappaya) മെക്ക്സിക്കോ,മദ്ധ്യ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് പപ്പായ പ്രധാനമായും കണ്ടുവരുന്നത്. മറ്റു ചില ഉഷ്ണമേഖലാ രാജ്യങ്ങളിലും ഇതു വളരുന്നുണ്ട്. മലയാളത്തില്‍ ഇതിനെ കപ്പളങ്ങ, ഓമയ്ക്ക, കറിമൂസ,...