മൂട്ടയുടെ കടി കൊണ്ടും സഹ മുറിയന്മാരുടെ കൂര്‍ക്കം വലി സഹിച്ചും മൂന്ന് നാല് കൊല്ലത്തിനു ശേഷം കമ്പനിയില്‍ നിന്നും ലീവെടുത്ത് നാട്ടില്‍ പോയി. പെണ്ണ് കെട്ടി ആദ്യരാത്രിയും അവസാന രാത്രിയുമെല്ലാം രണ്ട് മാസത്തിനുള്ളില്‍ തന്നെ അനുഭവിച്ച്...
കേരളം ലോകത്തിനു സമ്മാനിച്ച വിശ്വവിഖ്യാത ചിത്രകാരന് ശ്രീ രാജാ രവിവര്‍മ്മ ഒരിക്കല്‍ ഒരു പെയ്റ്റിംഗ് ചെയ്തു ഉണ്ണി കണ്ണന് അമ്മ യശോധയുടെ മടിയിലിരുന്നു മുല കുടിക്കുന്നതായിരുന്നു ചിത്രം. അക്കാലത്ത് വലിയ ബഹളങ്ങള്‍ക്കും, വ്യവഹാരങ്ങള്‍ക്കും ഇടയായ ചിത്രമായിരുന്നു...
നീണ്ട ഒരു യാത്രക്ക് ശേഷമാണു ഗബോനിന്റെ തലസ്ഥാനം ആയ ലിബ്രവില്ലിയില്‍ കാലു കുത്തുന്നത്. തിരുവനന്തപുരത്തുനിന്നും മുംബയില്‍, പിന്നെ അവിടുന്ന് അടിസ് അബാബയില്‍ എത്തിയപ്പോഴേക്കും ഒരു മണികൂര് വൈകിപോയി. ലിബ്രവിലിയിലേക്ക് ഞങ്ങളെ കൊണ്ടുപോകാം എന്ത് എഴുതി കരാര്‍...
കാലത്താണ് നാട്ടില്‍ നിന്ന് വന്നത് ഈ പൂക്കളുടെ നാടിലേക്ക്, ഒരു ഇന്റര്‍വ്യൂ. നല്ല ഒരു കമ്പനി യാണ്, ജോലി കിട്ടിയാല്‍ രക്ഷപെട്ടു. പക്ഷെ ഇങ്ങിനെ വിചാരിചു എത്ര എണ്ണം ഈ ബാംഗ്ലൂരില്‍ തന്നെ അറ്റെന്റ് ചെയ്തു....
നമുക്ക് ക്രിയാത്മകതയുള്ള ആളുകളോട് എന്നും ആരാധനയാണ്. അത് സമൂഹത്തിലെ ഏതു മേഖലയില്‍ ആയിരുന്നാലും ശരി അങ്ങിനെ ചിന്തിക്കുന്നതാണ് നമുക്ക് ഇഷ്ടം. അതാതു മേഖലകളില്‍ വിജയികള്‍ ആവുന്ന വ്യക്തികളെ നമ്മള് ആരാധിക്കുന്നു. അവരുടെ അപദാനങ്ങള്‍ പാടുന്നു. ഇവര്‍...
മരുഭൂമിയില്‍ പൂക്കുന്ന സൌഹൃദങ്ങള്‍ക്ക് പലപ്പോഴും രക്തബന്ധത്തോളം വിലയുണ്ടാവുമെന്നു എന്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.ഒരു കുഞ്ഞുമഴ തോര്‍ന്ന പകലറുതിക്കും ശേഷവും ഈന്തപ്പനമരങ്ങള്‍ പെയ്ത ഒരു സന്ധ്യക്കും ഇടവേളയിലായിരുന്നു ആ ഫോണ്‍കോള്‍ എന്നെത്തേടി എത്തിയത് .നമ്പര്‍ തെളിയാത്ത ''കാള്‍''...
ആ കുട്ടിക്കാലത്ത്.. എല്ലാവര്ക്കുമുണ്ടാവുമല്ലോആഗ്രഹങ്ങള്. അതുപോലെ എനിക്കും ചെറിയൊരാഗ്രഹം വലിയ ആളാവണം (ഡോക്ടര്‍, മാഷ് ഇങ്ങനെയൊന്നുമല്ലട്ടോ) പെണ്ണ് കെട്ടണം എന്നായിരുന്നു അത്. അങ്ങനെ ഞാന്‍ വലിയ ആളാവാന്‍ തയാറായി (കുറേ ഭക്ഷണം കഴിച്ചു എന്റെ വയറു വലുതാവാ...