ഞാന്‍ +2വിനു പഠിക്കുമ്പോഴാണ് ഈ കഥ നടക്കുന്നത്. പഠിക്കുന്ന ക്ലാസിലോക്കെ ഒരു വിഭാഗം പെണ്‍കുട്ടികളെ ശത്രുക്കളാക്കുക എന്നത് എന്റെയൊരു ഹോബി ആയിരുന്നു, എന്നും! അതെന്താ അങ്ങനേന്നു ചോദിച്ചാല്‍ അങ്ങനെയാണ്! വേണ്ടാന്നു നമ്മള് വിചാരിച്ചാലും കറങ്ങിത്തിരിഞ്ഞ് അതങ്ങനയെ...
പുറമ്പോക്കില്‍ നഗരം പുറംതള്ളിയ മാലിന്യക്കൂമ്പാരത്തിലേക്ക് ആരോ വലിച്ചെറിഞ്ഞ സിഗരറ്റ്കുറ്റി എരിഞ്ഞ് ഉയര്‍ന്ന പുകപടലത്തിലേക്കും, നഗരസഭയൊരുക്കുന്ന വമ്പന്‍ താരനിശയുടെ പ്രചരണത്തിനായി ഉച്ചഭാഷിണിവാഹനം പറത്തിവിട്ട കടലാസു നോട്ടീസ്സുകളിലേക്കും പെയ്ത മഴ പതിവ് ദുര്‍ഗന്ധത്തിനു മുകളില്‍ മറ്റൊരു അസഹ്യമായ ഗന്ധം...
താഴെ കാണുന്നതുപോലെയുള്ള ഒരു സന്ദേശം നമ്മള് എല്ലാവരും കണ്ടിട്ടുള്ളതായിരിക്കും. ചെന്നൈയിലെ അടയാര്‍ കാന്‍സര്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ രക്താര്‍ബുദം ഭേദമാക്കുന്ന Imitinef Mercilet എന്ന ഔഷധം സൗജന്യമായി ലഭ്യമാണ് എന്നാണ് ഈ സന്ദേശം പറയുന്നത്. കഴിയുന്നത്ര ആളുകളിലേക്ക് ഈ...
ഇന്റെര്‍നെറ്റിലൂടെ ഉല്‍പ്പനങ്ങള്‍ വാങ്ങാമെന്ന് ഒരു കാലത്ത് മലയാളികള്‍ അറിഞ്ഞപ്പോള്‍ പലരും പറഞ്ഞു 'ഇതൊക്കെ ബൂര്‍ഷ്വാ ഇടപാടാണ്, അമേരിക്കയിലൊക്കെ ഈ സംഗതി നടക്കുമായിരിക്കും'. എന്നാല്‍ ആ ധാരണകള്‍ മലയാളികള്‍ തന്നെ തിരുത്തിക്കുറിച്ചു. ഇന്ന് കേരളത്തിലെ കൊറിയര്‍ സര്‍വീസുകളുടെ...
പറ്റിയാല്‍ ഇന്ന് കോടി സുനിയെ കാണണം. മൂന്നാം ക്ലാസ്സിലെ ജോബെഷിനിട്റ്റ് ഒരു പണി കൊടുക്കണം. ഇന്നലെ മൂന്ന് പാക്കറ്റ് നെയിംസ്ലിപ് ആണ് ഒറ്റയടിക്ക് ഗോളിക്കളിയില് അവന് അടിച്ചു മാറിയത്. അവനൊരു ധീരനായ കളിക്കാരനായിരിക്കാം. പാര്‍ട്ടി പറഞ്ഞാല്‍...
പെട്രോളിയം കണ്ടെത്തുന്നതിന് മുമ്പ് കുവൈത്ത് ജനത മീന്‍ പിടിച്ചും നാല്‍ക്കാലികളെ മേച്ചും ആഴക്കടലില്‍ നിന്നും കിട്ടുന്ന മുത്തും പവിഴവും വിറ്റുമാണ് ജീവിതം നയിച്ചിരുന്നത്. എണ്ണപ്പണം അവരുടെ ജീവിതം മാറ്റി മറിച്ചെങ്കിലും വന്ന വഴി മറക്കാത്തവരാണ് ഇക്കൂട്ടര്‍....
ശാന്തമ്മേ ശാന്തമ്മേ വന്നൊന്നു ഈ ഫോണ്‍ എടുക്കെടി ബ്ലൂ ബുക്സില്‍നിന്നും അന്റോയാണേല്‍ ഞാന്‍ ഇവിടെ ഇല്ല എന്ന് പറഞ്ഞേക്ക് അടുക്കളയില്‍ നിന്നും പ്രാകി കൊണ്ട് വന്നു ശാന്തമ്മ ഫോണ്‍ എടുത്തു . ഹലോ മുകുന്ദന് സര്...
മനയ്ക്കല്‍ നിന്നും അധികം ദൂരമില്ല കുളത്തിലേക്ക്,ചുറ്റിനും മതില് കെട്ടിയിട്ടുണ്ട്, കുളത്തിലേക്ക് ഇറങ്ങുന്ന പടവുകള്‍ക്ക് മുകളില്‍ ഓടു മേഞ്ഞിട്ടുണ്ട് . അതിനു എതിര് വശത്തായി ഒരു വലിയ പാല യുണ്ട് , പാലപ്പൂക്കള്‍ പരിമളം പരത്തി കുളത്തിലൂടെ...
പ്രാഭാത പ്രഭാതതെക്കാളേറെ അയാള്‍ സായാഹ്നത്തെ ഇഷ്ടപ്പെട്ട്. പ്രകൃതിഭംഗി വിശദീകരിക്കുന്ന സഹപ്രവര്‍ത്തകര്‍ പുലരിയുടെ മാസ്മരികതയെപ്പറ്റി വാചാലരാകന്നത് കേട്ട് പലപ്പോഴും അയ്യാള് അത്ഭുതം കൂറിയിട്ടുണ്ട്. അയാള്‍ ഒരു ഫോട്ടോഗ്രാഫര്‍ ആയിരുന്നു. സര്‍ക്കുലേഷന്‍ വളരെ കുറഞ്ഞ, ജീവനക്കാരെ നിലനിര്‍തിപ്പോരാന്‍ പാടുപെടുന്ന...
ആദ്യത്തെ പെണ്ണ്കാണലിന്റെ ഒരു സംഭ്രമവും തനിക്കില്ല എന്ന് തെളിയിക്കാന്‍ അവന് കാലിന്മേല് കാല് കയറ്റിവച്ച് ഇരുന്നു. നമ്മളിതെത്ര കണ്ടതാ എന്ന ഭാവം മുഖത്ത് വരുത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും ഒരു ദയനീയ ഭാവമാണ് പുറത്തേക്കു വന്നത്. കൂടെ...