കരഞ്ഞുകൊണ്ടാണ് അയാളും പിറന്നു വീണത്. ലോകത്തിലെ ഏറ്റവും നിഷ്കളങ്കമായ മനസ്സോടെ.. അമ്മ അവനു അമ്മിഞ്ഞ നല്കി.. കണ്ണുനീര് പയ്യെ പുഞ്ചിരിയുടെ മഴവില്ലിനു വഴിമാറി.. സ്നേഹസമ്പന്നയായ അമ്മ അയാളെ പൊന്നുപോലെ വളര്‍ത്തി…
കാലന് തന്റെ കുരുക്ക് മുറുക്കി.. ആ വൃദ്ധന് എതിര്‍ക്കാനാവില്ലായിരുന്നു ..അയാള്‍ ഒപ്പം നടന്നു.. ശരീരത്തിന്റെ ഭാരം പയ്യെ കുറഞ്ഞു വരുന്നതായി ആ പടുകിളവന് തോന്നി.. ഒപ്പം ദീര്‍ഘനാളായുള്ള അസുഖങ്ങളെല്ലാം പെട്ടന്ന് മാറിയത് പോലെ … പെട്ടന്ന്...
കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് ഒരുപാടു നല്ല സൌഹൃദങ്ങള്‍ നഷ്ടമായി എന്നാലും എന്നും ഓര്‍മിക്കുന്ന കുറെ നല്ല അനുഭവങ്ങളും ചില നൊമ്പരങ്ങളും ഇന്നും മനസ്സിനുള്ളില്‍ ബാക്കിയാണ്. കൂടെയുണ്ടായിരുന്ന കാലത്ത് (അവരോടു/ അവളോട് ) പറയാന്‍ കഴിയാത്തതിനെ ഓര്‍ത്ത്...
ഇരുട്ടിലായിരുന്നു അവന്റെ ജനനം. അത് കൊണ്ടോ എന്തോ അവന്റെ ജീവിതവും ഇരുട്ടിലായിരുന്നു. കറുത്ത ഇരുട്ടിനെ അവനും ഇഷ്ടമായിരുന്നു. അവന്റെ ജോലിയും ആനന്ദവും ലീലാവിലാസവും ഒക്കെ ഇരുട്ടില്‍ തഴച്ചു വളര്‍ന്നു. ഇരുട്ടില്ലാതെ അവനു ജീവിക്കാന്‍ വയ്യ എന്ന...
നമുക്ക് ചുറ്റുമുള്ളവര്‍, നമ്മുടെ തന്നെ കഥയില്‍ കഥാപാത്രങ്ങളായി എത്തുന്നത് എങ്ങനെ വ്യാഖ്യാനിക്കാം...? സര്‍ഗശേഷി കുറഞ്ഞവന് എന്നോ, സ്വന്തം ഭാവനയില്‍ പൂച്ചപെറ്റ് കിടക്കുന്നവനെന്നോ പറയാം, ആക്ഷേപിക്കം ... തിരക്കഥ എന്ന സിനിമ റിലീസ് ആയപ്പോള്‍ , ശ്രീവിദ്യയുടെ...
മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങളില്‍ ഒന്നാണല്ലോ കണ്ണ്. എന്നാല്‍ കണ്ണിന് നാം കൊടുക്കുന്ന പ്രാധാന്യം കാണുമ്പോള്‍ മറ്റ് ഇന്ദ്രിയങ്ങളൊക്കെ പടച്ചോന് വെറുതെ ശരീരത്തില്‍ ഫിറ്റ് ചെയ്തതാണെന്ന് തോന്നിപോകും. അത്രത്തോളം കണ്ണിന്റെ കാര്യത്തില്‍ നാം കണ്ണിമ ചിമ്മാതെ ശ്രദ്ധാലുക്കളാണ്. കണ്ണിനെ...
രാത്രി മുഴുവന്‍ പ്രിയതമനോട് കുശലം പറഞ്ഞു,അവന്റെതണുത്ത നിലാവാലുള്ള ആ കൈകളില്‍ കിടന്നു മയങ്ങി പോയി ഞാന്‍.. രാത്രിയുടെ അവസാന യാമത്തില്‍ എപ്പോഴോ..അവളുടെ സുന്ദരമായ ആ മയക്കം കണ്ടു... ആ നിദ്രയുടെ സൌന്ദര്യം ആ ശാന്തത കണ്ടിട്ടെന്നോണം...
ഒരു മാസമായി സാജന് നേരെ ചൊവ്വേ ഒന്ന് ഉറങ്ങിയിട്ട് , നാളെയാണ് റിസള്‍ട്ട് കിട്ടുന്നത് അതിന്റെ പിരിമുറുക്കം രണ്ടു പേരിലും ഉണ്ട് ,കണ്ണടച്ചാല്‍ വിലങ്ങണിഞ്ഞു പോകുന്ന ഡോക്റ്റര്‍ ജോണ്‍ സാമുവേലിന്റെ മുഖവും ഒരായിരം ചോദ്യങ്ങളും മനസ്സില്‍...
ആദ്യം തന്നെ ഒരു കാര്യം. അപ്പുറത്തെ റൂമിലുള്ളവന്റെ വൈ ഫൈ അടിച്ചുമാറ്റി ഉപയോഗിക്കുന്നവര്‍ യാതൊരു കാരണവശാലും ഇത് ഷെയര്‍ ചെയ്യരുത്. ചെയ്താല്‍ നാളെ ചിലപ്പോള്‍ നിങ്ങള്‍ക്ക് അടിച്ചുമാറ്റാന്‍ പറ്റി എന്ന് വരില്ല ! വെറുതെ എന്തിനാ...
ഔസേപ്പ് ചേട്ടന് വിശ്രമമില്ലാത്ത ഓട്ടമാണ്.. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നിറുത്താത്ത ഓട്ടം.. കവലയില്‍ പലചരക്ക് കട, ചിട്ടി നടത്തിപ്പ്, കന്നുകാലി വളര്‍ത്തല്‍ വാഴ കൃഷി..ഇങ്ങനെ പോകുന്നു കാര്യങ്ങള്‍ ..