പൂക്കള്‍ സ്നേഹമാണ്.. അത് ഈശ്വരന്റെ അവര്‍ണ്ണനീയമായ സ്നേഹത്തിന്റെ അടയാളമാണ് മുള്‍ക്കാട്ടിലും ചപ്പ് ചവറുകള്‍ക്കിടയിലും അത് അതിനാവും വിധം സുഗന്തം പരത്തുന്നു ..സ്വയം ശോഭിക്കപ്പെടുന്നു .. കാണുന്ന കണ്ണുകള്ക്കാനന്തം ..ചെറു വണ്ടുകള്‍ക്കും ചിത്ര ശലഭങ്ങള്‍ക്കും മധു നുകരുവാന്‍...
എന്ത് അസംബന്ധമാ പറയുന്നേ എന്ന് ചോദിയ്ക്കാന്‍ വരട്ടെ, ഗുഡ് മോര്‍ണിംഗ് പാതിരാക്ക് വിളിച്ചു പറയാവോ ഇല്ലല്ലോ അത് പോലെ തന്നെ പറയണ്ടവരോട് പറയണ്ട സമയത്ത് പറയണം പിന്നെ കേള്‍ക്കുന്ന ആള്‍ക്ക് അതത്ര 'ഗുഡ്'ആയില്ലെങ്കില്‍ ചിലപ്പോ പോലീസ്...
മലയാളത്തിന്റെ പ്രിയ സംവിധായകന് ലോഹിതദാസ് നമ്മോട് വിട പറഞ്ഞിട്ട് മൂന്ന് വര്‍ഷം തികയുന്ന വേളയില്‍ മലയാളത്തിന്റെ പ്രിയ നടന് മമ്മൂട്ടി അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മ കുറിപ്പ് തന്റെ ഫേസ്ബുക്ക് പേജിലൂടെ എഴുതിയത് ബൂലോകം അതിന്റെ വായനക്കാരുമായി...
പുസ്തകങ്ങളെ ജീവന് തുല്യം സ്നേഹിക്കുകയും വായനയുടെ വസന്തം അനേകരിലേക്കു പകര്‍ന്നു നല്‍കുകയും ചെയ്ത ഒരു കര്‍മ്മയോഗിയുടെ സ്മരണകള്‍ ഉണര്‍ത്തുന്ന മാസമാണ് ജൂണ്‍. ഒരു പ്രവാചകനെപ്പോലെ വിദ്യാദേവതയെ കേരളീയന്റെ ഉള്ളില്‍ കുടിയിരുത്തി ഒരു ജനതയെ വായനയിലേക്ക് വഴിതിരിച്ചു...
രാത്രി സമയത്തെ സഫാരി എനിക്കിഷ്ടമാണ് , അത് ഒരു ലോങ്ങ് റൂട്ട് ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട ഒരേ ഒരു നിര്‍ബന്ധം മാത്രം ഞാന്‍ തന്നെ െ്രെഡവ് ചെയ്യും . പക്ഷെ ഇന്നലെ സംഭവിച്ചത് അതൊന്നുമല്ല.
കുണുങ്ങി കുണുങ്ങി ചിരിച്ചും കളിച്ചും എയര്‍ ഹോസ്റ്റെസ്മാര്‍ നടന്നു വരുന്നുണ്ട്. കുറെ നേരമായി ഞങ്ങള്‍ അവിടെ ,എയര്‍ പോര്‍ട്ടിനു പുറത്തു, സുബൈറിനെയും കാത്തു നില്ക്കാന് തുടങ്ങിയിട്ട്. ഇറങ്ങിയ ഉടനെ അവന് വിളിച്ചിരുന്നു. പാതിയടഞ്ഞ ശബ്ദത്തില്‍ നെഞ്ചിലെ...
വരയ്ക്കാന്‍ പഠിച്ചിട്ടില്ലാത്ത; എങ്കിലും വെറുതെ വല്ലപ്പോഴും എന്തെങ്കിലുമൊക്കെ വരയ്ക്കുന്ന, എല്ലാ മല്ലു 'amateur' പെന്‍സില്‍ ഡ്രോയിംഗ്കാര്ക്കുമായിട്ട് ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു.
ബിരുദ പഠനം കഴിഞ്ഞു ഒരു ജോലിക്ക് വേണ്ടി അന്യ നാട്ടില്‍ ദൂരെ ഒന്നും അല്ല മദ്രാസ് (സോറി ചെന്നൈ) പോയി ..എന്റെ കൈയില്‍ മലയാളം തന്നെ കഷ്ടി പിഷ്ടി ആണ് ..തമിഴ് എന്ന് കേട്ടാല്‍ എനിക്ക്...
കമ്പാര്‍ട്ട്മെന്റില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.എല്ലാവരും തികഞ്ഞ ഗൌരവത്തില്‍ ഇരുപ്പുറപ്പിച്ചു.വണ്ടി പതുക്കെ നീങ്ങിത്തുടങ്ങി. ഹാര്‍മോണിയവും കൊണ്ട് ഒരാള്‍ ശ്രുതിമധുരമായി ആയിരം പാദസരങ്ങള്‍ ആലപിച്ചു തുടങ്ങി.എല്ലാവരുടെയും മുഖത്തെ ഘനഭാവം ഒന്ന് കൂടി കനത്തു. അല്ലെങ്കിലും മലയാളികള്‍ അങ്ങനെയാണ്, ഒന്നും മിണ്ടാതെ...
പഴയ ആ അങ്കണത്തിലേക്ക് വീണ്ടും ഞാന്‍ ചെന്നു.. എല്ലാത്തിനും സാക്ഷിയായ കാട്ടുനെല്ലി മരവും കണിക്കൊന്നയും പിന്നെ പേരറിയാത്ത, എപ്പോഴും നിറയെ മഞ്ഞപ്പൂക്കളുള്ള ആ മരവും ഇപ്പോഴും തലയുയര്‍ത്തി തണല്‍ വിരിച്ചു നില്ക്കുന്നു.. പരിചിതമായ അന്തരീക്ഷത്തില്‍ ആ...