നിങ്ങളിങ്ങനെ കിടന്നോ ഇന്ന് മുതല്‍ ഇവിടെ വെപ്പും കുടിയും ഒന്നും ഇല്ല. ഇല്ലെങ്കില്‍ ഇതെവിടെ എങ്കിലും ഒന്ന് കൊണ്ട് കളയണം പത്തോ പതിനഞ്ചോ കൊടുത്തിട്ടായാലും തരാതരം തിരിച്ചു വെച്ചിട്ട് ആണേലും ആ കുടുംബശ്രീക്കാര് വന്നപ്പോള്‍ ഒരു...
മെഹ്ദി ഹസ്സന് ആ പേരിലുണ്ട് സംഗീതം ലോകമെങ്ങും അതിശയിച്ചു നിന്നിട്ടുണ്ട് ആ മനോഹരമായ നാദ ധാരക്ക് മുന്നില്‍ , അനേകായിരങ്ങള്‍ ആ മുഖത്തേക്ക് സംശയത്തോട് നോക്കി നിന്നിട്ടുണ്ട് കര്കഷമെന്നു തോന്നിക്കുന്ന ഈ മുഖത്തിന്റെ ഉടമയില്‍ നിന്നും...
സുന്ദരന്മാരായ ക്രിസ്ത്യാനോ റൊണാള്‍ഡോയും, ഡേവിഡ് ബെക്കാമും ജീന്‍സ് ഒരല്പം താഴ്ത്തി അടിവസ്ത്രം കാണിച്ചു നടന്നാല്‍ അവരുടെ നാട്ടിലെ പെണ്ണുങ്ങള് പോലും വരി വരിയായി കാണാന്‍ ഉണ്ടാവും. അത് കണ്ടിട്ട് ഇവിടെ ഫോര്‍ട്ട് കൊച്ചിയിലെയും മറ്റുള്ള സ്ഥലങ്ങളിലെയും...
കഴിഞ്ഞ പോസ്റ്റില്‍ ചര്‍ച്ച ചെയ്ത വീഡിയോ ലോകത്തിലെ പല മീഡിയകളും പ്രക്ഷേപണം ചെയ്തിരുന്നു. എന്നാല്‍ ഒരാഴ്ച്ച കഴിഞ്ഞതോടെ അത് പല മീഡിയ പോര്‍ട്ടലുകളും ഡെലീറ്റ് ചെയ്തിരിക്കുന്നു. ഒരാഴ്ച്ച ഓടേണ്ട സമയം ഗംഭീരമായി പ്രദര്‍ശിപ്പിക്കപെട്ടു. അതിന് ശേഷം...
നമ്മുടെ വിന്‍ഡോസ് ലോഗിന്‍ പാസ്സ്വേര്‍ഡ് മറന്നുപോയാല്‍ എന്തുചെയ്യണം എന്നത് മിക്കവര്‍ക്കും ഉള്ള ഒരു സംശയമാണ്. മറന്നുപോയ ഒരു വിന്‍ഡോസ് ലോഗിന്‍ പാസ്സ്വേര്‍ഡ് എങ്ങനെ റീസെറ്റ് ചെയ്ത് കമ്പ്യൂട്ടര്‍ വീണ്ടും പഴയതുപോലെ ഉപയോഗിക്കാന്‍ ഉള്ള ചില മാര്‍ഗങ്ങള്‍...
മണ്ണെണ്ണ വിളക്ക് ഒട്ടു മിക്ക കഥകളിലും മുനിഞ്ഞു നിന്ന് കത്താറുണ്ട്. എന്തോ ഉത്തരാധുനികന്നു അതിഷ്ടായില്ല, ഉത്തരാധുനിക കാലത്ത് ഈ വക സാധനങ്ങളെല്ലാം തന്നെ 'ഔട്ട്'ആണ്. കഥയെഴുതുന്ന ഒരു രോഗമുണ്ടായത് കൊണ്ടാണ് ഉത്തരാധുനികന് മതിലില്‍ ഒരു പുതിയ...
ഇന്ന് നല്ല തെളിഞ്ഞ അന്തരീക്ഷമാണ്. ഇന്നലെ രാത്രിയില്‍ വൈകിയെത്തിയ മഴ ഉറക്കം സുഖകരമാക്കിയിരുന്നു. ഉറക്കത്തിന്റെ കെട്ടില്‍ നിന്നും മാറാത്ത എന്റെ കണ്ണുകള്‍ പകുതി അടച്ചിട്ട് ഹര്‍ത്താലിലാണ്. അമ്മ ഉണ്ടാക്കിത്തന്ന ചൂടുചായ ഊതിക്കുടിച്ചുകൊണ്ട് ഞാന്‍, മുറ്റത്ത് ഇന്നലത്തെ...
പുഷ്പന് ചേട്ടന് ഇന്നു ദുബൈ വിടുകയാണ്.വൈകുന്നേരത്തെ എയര്‍ അറേബൃ വിമാനത്തില്‍ , 30 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഒരു മടക്കയാത്ര.പുഷ്പന് ചേട്ടന് യാത്ര അയപ്പു കൊടുക്കാന്‍ സംഘടനകള്‍ ഒന്നും ഇല്ല,ഒരു സാധാരണ അലുമിനിയം കമ്പനിയിലെ...
നാട്ടില്‍ പോക്ക് എന്നു പറയുന്നത് എന്നും മനസിനൊരു കുളിര്‍മയാണ്. ഒമ്പത് വര്‍ഷം കോടമ്പുഴയിലെ കോളെജ് ജീവിതത്തിനിടയില്‍ ഞാനൊരു കൊച്ചു പ്രവാസിയായി. 150. കി.മി. വിദൂരതയുള്ളൊരു പ്രവാസി! പ്രവാസ ദ്വീപില്‍ നിന്നും നോക്കി രസിക്കാനുള്ള ഒരു മരുപ്പച്ചയാണ്...
ഡിപ്രഷന് ഉള്ളവരെ ഇന്റര്‍നെറ്റില്‍ പെട്ടെന്ന് തിരിച്ചറിയാം എന്ന് പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. മാനസിക രോഗങ്ങള്‍ക്ക് ഇന്റര്‍നെറ്റ് യുഗത്തില്‍ അതിന്റേതായ രൂപ പരിണാമങ്ങള്‍ സംഭവിക്കുന്നു എന്നതിന്റെ ഒരു സൂചനയാവാം ഇത്. മനുഷ്യന്റെ പെരുമാറ്റങ്ങള്‍, ആശയ വിനിമയ രീതികള്‍...