രംഗം ഒന്ന് : രാജകൊട്ടാരം (പശ്ചാത്തലത്തില്‍ സംഗീതം - “സുപ്രഭാതം”) ദുഷ്യന്ത മഹാരാജാവ് മന്ദം മന്ദം പ്രവേശിക്കുന്നു. മന്ത്രിമാര്‍ എഴുന്നേറ്റു നില്ക്കുന്നു. പൊട്ടിയ ചെരിപ്പിന്റെ വള്ളി നേരെയാക്കി ദുഷ്യന്ത മഹാരാജാവ് സിംഹാസനത്തില്‍ വന്നിരിക്കുന്നു. മുഖത്ത് അസ്വസ്ഥത....
ഇതു എന്റെ ആത്മാവിന്റെ കഥ ആണ്..എന്റെ മാത്രം കഥ… ഒരു കടല്‍ തീരത്ത് എരിഞ്ഞു തീരാറായ ഒരു സിഗരട്ട് കുറ്റിയെ സാക്ഷി നിര്‍ത്തി എന്റെ ആത്മാവ് എന്നോട് പറഞ്ഞ കഥ.. വിഷാദ ചുവയുള്ള കഥകളോട് ആണ്...
കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികള്‍ ഏതൊരു സ്ഥലത്തിന്റെയും ഐശ്വര്യമാണ്, എന്നെപ്പോലുള്ള ആണുങ്ങളുടെ ദൗര്‍ബല്യവുമാണ് (തെറ്റിദ്ധരിക്കരുത്!!). അവരെ ചിരിപ്പിക്കാനായി സ്ക്രിപ്റ്റ് തയ്യാറാക്കി അവര്‍ rehearsal നടത്തും. അവരെ സഹായിക്കാനായി സ്വന്തം ജീവിതം തന്നെ അവര്‍ പണയം വെയ്ക്കും. അവരെ...
"വെല്‍ക്കം റ്റു ദ ബ്രാന്‍ഡ് ന്യൂ എപ്പിസോഡ് ഓഫ് നിങ്ങള്‍ക്കുമാകാം ഗുണ്ടേശ്വരന് , പാകതയൊത്ത ഗുണ്ടകളെ കണ്ടെത്താന്‍ നടത്തുന്ന ലോക ടെലിവിഷന്‍ ചരിത്രത്തിലെ ആദ്യത്തെ റിയാലിറ്റി ഷോയിലേക്ക് എല്ലാവര്ക്കും സ്വാഗതം .എന്റെ കയ്യിലെ ചോദ്യം പത്ത്...
സേതുവിന്റെ പാണ്ഡവപുരം വായിച്ചിട്ടുണ്ടോ? വിഭ്രാന്തമായ ലോകത്തിലൂടെയുള്ള സഞ്ചാരം. വായനക്കാരനെയും ഭ്രാന്തിന്റെ വശ്യത അനുഭവിപ്പിക്സേതുവിന്റെ പാണ്ഡവപുരം വായിച്ചിട്ടുണ്ടോ? വിഭ്രാന്തമായ ലോകത്തിലൂടെയുള്ള സഞ്ചാരം. വായനക്കാരനെയും ഭ്രാന്തിന്റെ വശ്യത അനുഭവിപ്പിക്കുന്ന അസാമാന്യ സൃഷ്ടി.
മാര്‍കറ്റില്‍ നിന്നും വാങ്ങുന്ന ഒട്ടുമിക്ക കമ്പനി ലാപ്ട്ടോപ്പിലും ഡെസ്ക്ടോപ്പിലും സിസ്റ്റം പ്രോപ്പെര്‍ട്ടി എടുത്തു നോക്കിയാല്‍ കമ്പനിയുടെ ലോഗോയും അഡ്രസും മറ്റു വിവരങ്ങളും നാം കണ്ടിരിക്കും. ഉദാഹരണത്തിന് താഴെ കാണുന്ന ചിത്രം കാണുക.
കിളിവാലന്‍ കുന്നു... എനിയ്ക്ക് ഓര്‍മ്മവയ്ക്കുംബോഴേ ഒരു മോട്ടകുന്നായിരുന്നു എങ്കിലും ഞങ്ങളുടെ ഗ്രാമത്തിന്റെ തിലക കുറി തന്നെയായിരുന്നു അത് .... അങ്ങിങ്ങായി കുറച്ചു കരിമ്പനകളുമായി... പണ്ട് അതില്‍ ഒരു പാട് മരങ്ങള്‍ എല്ലാം ഉണ്ടായിരുന്നുവത്രേ... സത്യത്തില്‍ അത്...
“ഡാ, നീ ഇത് വരെ എഴുന്നേറ്റില്ലേ? ഞാന്‍ അങ്ങോട്ട് വന്നാലുണ്ടല്ലോ? നിനക്ക് ഇന്ന് പോളിയില്‍ പോകണ്ടേ?” സ്റ്റൈലന്‍ ഒരു സ്വപ്നവും കണ്ടു സുഖമായ് ഉറങ്ങുകയായിരുന്നു ഞാന്‍. എന്നും അമ്മ ഇങ്ങനെ ആണ്. ഒന്ന് ശരിക്ക് ഉറങ്ങാനും...
അയമ്മദ് മുസ്ലിയാര്‍ക്ക് ഇപ്പോള്‍ നല്ല തിരക്കാണ്. മഹല്ലിലും, മഹല്ലിനു പുറത്തും പാതിര വരെ നീളുന്ന വഅളും, ലേലം വിളിയും കാരണം മുസ്ലിയാരുടെ നടുവൊടിഞ്ഞിട്ടുണ്ട്, എന്നാലും പോക്കറ്റ് വീര്‍ത്തിട്ടുണ്ട്, അതാണ് ആകെയുള്ള ഒരു സമാധാനം. എത്ര കിട്ടിയാലും...
ആരൊ കരയുന്ന ശബ്ദം കേട്ട് ഞാന്‍ കിടക്കയുടെ വലതു ഭാഗത്തേക്ക് നോക്കി. ഭാര്യ പോട്ടികരയുകയാണ്. എന്റെ മകളും മകനും അരികില്‍ ഇരിക്കുന്നു. അവരും കരയുന്നുണ്ട്. എന്റെ സുഹൃത്തുക്കള്‍ പലരും മുറിയില്‍ പല വശത്തായി താടിക്ക് കൈയ്യും...