ഇന്ന് ലോകമെമ്പാടും വ്യാപിച് കിടക്കുന്ന സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ ഒന്നാണ് ഫേസ്ബുക്ക്. ഇന്റര്‍നെറ്റ് ഉപയോഗ്ത്താക്കളില് ഫേസ്ബുകിനെ അറിയാത്തവര്‍ ഉണ്ടാകില്ല എന്ന് തന്നെ പറയാം. ഫേസ്ബുകിലെ കുറച്ച് ഷോര്‍ട്ട് കീകളാണ് ഇവിടെ പറയുന്നത്.
ഒരു ടൂളും ഉപയോഗിക്കാതെ വളരെ എളുപ്പത്തില്‍ ഫയല്‍ ഹൈഡ് ചെയ്യുന്ന ഒരു സൂത്രം നമുക്ക് ഇവിടെ പരിചയപ്പെടാം. അതിനു മുന്‍പായി ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. ഈ വിദ്യ നേരത്തേ അറിയുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ക്ഷമിക്കണം. ഇത്...
സ്നേഹത്തിന്റെയും,സൗന്ദര്യത്തിന്റെയും പ്രതീകമാണ് പൂക്കള്‍.ആ പൂക്കള്‍ക്കുമുണ്ട്. ജീവിതം. ആശകള്‍,മോഹങ്ങള്‍ എല്ലാം ഒരുനാള്‍ തച്ചുടക്കപ്പെട്ടാല്. അതിരാവിലെ തന്നെ പൂമ്പാറ്റകളും തേനിച്ചകളും തേന്‍ ശേഖരിക്കാനായി പാറപ്പെട്ടു. നല്ല മുളിപ്പാട്ടുമായി പിന്നാലെ തേന്‍ വണ്ടും.മൊട്ട് പൂവായി വിടര്‍ന്ന് നല്ല ഉഷാറോടെ,തന്റെ സുന്ദരമായ...
കാല വര്‍ഷത്തിന്റെ ആരംഭം കുറിച്ചു കൊണ്ട് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി പെയ്തു തുടങ്ങിയ മഴ ശമനമില്ലാതെ പെയ്തുകൊണ്ടിരുന്നു .മൂടി പുതച്ചു കിടന്ന് ഉറങ്ങുകയായിരുന്ന അനൂപ് ടൈം പീസിലെ അലറാം അടിക്കുന്ന ശബ്ദംകേട്ട് കൊണ്ടാണ് ഉറക്കം ഉണര്‍ന്നത്....
ഇക്കഥയിലെ അറേഞ്ച്ട് മാര്യേജ് ഒരു ഗ്ലാസ് സ്റ്റോറിയാണ്. പെണ്ണുകാണലിലെ ചായഗ്ലാസ്സില് തുടങ്ങി, ആദ്യരാത്രിയിലെ പാല്ഗ്ലാസ്സില്, ട്വിസ്റ്റോടുകൂടി സ്റ്റോപ്പാവുന്ന ഒരു ഗ്ലാസ് സ്റ്റോറി . പെണ്ണ് കാണല്‍ ….. ബെല്‍റ്റിടാതെ ലോ വൈയ്സ്റ്റ് പാന്റിട്ട് നടക്കുന്നത് പോലെയാണ്....
ഒരു ഡോക്ടറാവാന്‍ അതിയായി ആഗ്രഹിച്ചു അത് നടക്കാതെ പോയതിനാല്‍ നാട്ടിലുള്ള സകല ഡോക്ടര്‍മാരെയും ഇഷ്ടമല്ലാതെ തെറി പറഞ്ഞു നടന്നിരുന്ന ഒരു വ്യക്തിയാണ് നമ്മടെ കഥാനായകന്.......,ഒരു എളുപ്പത്തിനു വേണ്ടി തത്കാലം മൂപിലാനെ നമുക്ക് സുരേഷ് എന്ന് വിളിക്കാം.
നീണ്ട 3 മണിക്കൂര്‍ നേരത്തെ യാത്രക്ക് ശേഷമാണ് കോഴിക്കോട് എത്തിയത് , ചൂടുള്ള പകല്‍ .. കുളിരുള്ള ഒരു കാര്യം ആണല്ലോ ചെയാന്‍ പോകുന്നതെന്ന് ഓര്‍ത്തപ്പോള്‍ തെറി പറയണ്ടാന്ന് വെച്ചു. തലേന്ന് രാത്രി പെയ്ത മഴയുടെ...
ഇടതുകാലിലെ ഉപ്പൂറ്റി നീര് വന്നു വീര്‍ത്തിരിക്കുന്നു.മിനിഞ്ഞാന്ന് കയറിയ ഒരു കാരമുള്ളാണ് നീരുവീക്കത്തിന്റെ സൃഷ്ടാവ്.പണ്ടും ഒരു പ്രാവശ്യം വളരെകുട്ടിയായിരിക്കുമ്പോള്‍ ഇടവഴിയില്‍ നിന്നും ഈ വിദ്വാന് ജോസെഫിന്റെ കാലില്‍ ഉമ്മവെച്ചിട്ടുണ്ട് .കാരമുളെളന്നു പരക്കെ അറിയപ്പെടുന്ന ഈ അസത്തിനു അസാരം...
ഓര്‍മകളില്‍ തെളിയുന്ന ഇടവഴികളിലൂടെയായിരുന്നു അന്ന് ഓണത്തിനും പെരുന്നാളിനുമെല്ലാം വിരുന്നുപോയിരുന്നത്. ബാപ്പയുടെ വിരലില്‍ തൂങ്ങി തക്ബീര്‍ ധ്വനികളുയരുന്ന പള്ളിയിലേക്ക് നടന്നുപോയതും മാവേലി വേഷത്തെ മുന്നില്‍ നടത്തി ക്ളബിലെ ചേട്ടന്മാര് പുലികളിച്ചു വന്നതും കരിയില മൂടിയ ഇടവഴികളിലൂടെയായിരുന്നു. ഓലകെട്ടിയ...
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ആദ്യമേ തന്നെ പറഞ്ഞു കൊള്ളട്ടെ. ലോകത്തെങ്ങും ഇല്ലാത്ത ഒരു ആഘോഷമാണല്ലോ ഓണം. മതങ്ങളുമായും മറ്റും ബന്ധപ്പെട്ടിട്ടുള്ള ആഘോഷങ്ങള്‍ ആണ് ലോകത്ത് ഇന്നുള്ളത് .എന്നാല്‍ ഇതിനു മാത്രം അല്പം വ്യത്യാസമില്ലേ?...