പതിവുപോലെ പുഴക്കരയിലെ ബോട്ട് കടവിൽ ദിലീപ് കൂട്ടുകാരോടൊത്ത് പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് , സൊറയും പറഞ്ഞ് ഇരിക്കുകയാരുന്നു. ദൂരെ അക്കരയിൽ നിന്നും ആൾക്കാര് മായി തോണി തുഴഞ്ഞു അബുക്ക വരുന്നു. 'മഴക്കോള് ഉണ്ടെന്നു തോന്നുന്നു.' പല്ലിൽ...
പ്ലസ്റ്റു കഴിഞ്ഞ് എനിക്ക് ഷീറ്റ് കിട്ടിയത് ഒരുമ മല പ്രദേശത്തെ പ്രഥാന ക്യാമ്പസിലാണ്. പുഷ്പ്പവല്ലി അതാണാ ആ കലലായതിന്റെ പേര്. ഞാന്‍ ആണെങ്കില്‍ ഇതുവരെ വീട് വിട്ടു മാറി നിന്നിട്ടില്ല. പത്രങ്ങിലെ റാഗിംഗ് വാര്‍ത്തകള്‍ എന്നില്‍...
മുങ്ങിക്കൊണ്ടിരുന്ന ഒരു കപ്പലിലായിരുന്നു എന്റെ യാത്ര. പ്രതീക്ഷയോ ലക്ഷ്യമോ ഇല്ലാതെ നിരാശയുടെ പടുകുഴിയില്‍ അത് മുങ്ങിക്കൊണ്ടിരുന്നു. ദൂരെ എവിടെയോ കര കണ്ടെങ്കിലും കടലിന്റെ രൌദ്ര ഭാവവും തണുപ്പും കാരണം ഞാന്‍ അങ്ങോട്ട് നോക്കിയത് പോലുമില്ല.
കള്ളക്കരിക്കാടിമാസം, ഇല്ലായ്മയുടേയും, വല്ലായ്മയുടേയും മാസമാണ്.കഴിഞ്ഞ തവണത്തെ കര്‍ക്കിടകം പേമാരിയായ് കുത്തിയൊലിച്ചാര്ത്തിരുന്നു.കരളിന് തുടിപ്പുകള്‍ കടലായ് ചമഞ്ഞിരുന്നു. ചിങ്ങം വന്നെത്തിയപ്പോള്‍ കുളിച്ചീറനുടുത്തപോല്‍ മാമരങ്ങള്‍ നിന്നിരുന്നു…പൂവിറുക്കാന്‍ പൊലും പുറത്തിറങ്ങാന്‍, അയ്യത്തെ കുട്ടികള്‍ക്ക് പേടിയായിരുന്നു.എപ്പെഴാ മഴ തുള്ളിക്കൊരുകുടമായി തലയില്‍ പതിക്കുക….. പക്ഷേ..ഇത്തവണ...
സ്ത്രീ കഥാ പാത്രങ്ങള്‍ക്ക് പ്രാതിനിധ്യമില്ലാത്ത കഥയിലേക്ക് സൂസന്ന എന്ന സ്ത്രീ കടന്നു വന്നത് വളരെ യാദൃശ്ചികമായിട്ടായിരുന്നു. ഓരോ പുരുഷ കഥാ പാത്രത്തെയും വളരെ സൂക്ഷമതയോടെ നിരീക്ഷിച്ച് പ്രത്യക്ഷത്തില്‍ സ്ത്രീയുമായി യാതൊരു ബന്ധവും ഇല്ലാത്ത കഥാ പാത്രങ്ങളെ...
തങ്കമ്മയുടെ ഉരുളക്കിഴങ്ങ് കൃഷിയെ കുറിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വേണ്ടിയാണ് ബാങ്ക് ഉദ്യോഗസ്ഥനായ രവിയും അദ്ദേഹത്തിന്റെ ഡ്രൈവറും കൂടി ആ മലയോര നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്. മലയും കുന്നുകളും താണ്ടി ആ നാട്ടിലേക്ക് പോകാന്‍ രവിക്ക്...
ആശയ വിനിമയ രംഗത്തെ അതിനൂതനമായ കണ്ടുപ്പിടിത്തങ്ങളില് ഒന്നാണ് മൊബൈല്‍ ഫോണ്‍.1973ല്‍ മോട്ടോറോള കമ്പനിയിലെ ഡോക്ടര്‍ മാര്ട്ടിന് കോപ്പേറാണ് മൊബൈല്‍ ഫോണ്‍ എന്ന ഉപകരണം നിര്‍മ്മിച്ചത്. എന്നിരുന്നാലും ജനങ്ങളിലേക്ക് മൊബൈല്‍ ഫോണ്‍ കടന്നു വന്നതു 1983ലാണ്. ആ...
പ്രിയമുള്ലോരാരോ വരുവാനുണ്ടെന്നു ഞാന്‍ വെറുതെ മോഹിക്കുമല്ലോ എന്നും വെറുതെ മോഹിക്കുമല്ലോ. എം ജി രാധാകൃഷ്ണന് സാറിന്ന്റെ ഈ മനോഹരമായ ഗാനം ആലപിച്ചതിന് ശേഷം, സ്റ്റേജ്-ന്റെ പുറകു വശത്തെ വഴിയിലൂടെ ഞാന്‍ പുറത്തേക് വന്നു.അപ്പോഴാണ് ,ഒരു ചെറു...