ഒരു നീണ്ട യാത്രക്കുള്ള തയാറെടുപ്പിലാണ് ഉണ്ണിക്കുട്ടന്. ചെന്നൈയില്‍നിന്നും തിരുവനന്തപുരം വരെ. അതും കാറില്‍ . കാറിലൂടെ ഇത്രയും ദൂരം തനിയെ െ്രെഡവു ചെയ്യുന്നത് ബുദ്ധിമുട്ടാണ്. അതിനാല്‍ ഉണ്ണിക്കുട്ടന് െ്രെഡവറേയും കൂടെ കൂട്ടി.
ഇതൊരു അച്ഛന്റെയും മകളുടെയും കഥയല്ല. മസില് പവറും കയ്യൂക്കും ഒന്നും അധികം ഇല്ലെങ്കിലും ആര്‍ദ്രതയുള്ള ഒരു മനസിന്റെ ഉടമയായ ഒരു മനുഷ്യന്റെ കഥയാണ്....., എവിടെയോ കേട്ടുമറന്ന ഒരു ഒരു സംഭവകഥ ഞാന്‍ ഒരു കഥയായി ഇവിടെ...
കാറ്റ് വീഴുന്ന ഇടവഴിയിലൂടെ നേര്‍ത്ത പകല്‍ കടന്നുപോയ്ക്കൊണ്ടിരുന്നു. തണുപ്പിറ്റ് വീഴുന്ന ഒരു കോണില്‍ വെറുതേ ഇരിക്കുകയാണ് ഞാന്‍. സ്വപ്നസഞ്ചാരികള്‍ (?) വഴിയിലൂടെ മെല്ലെ നടന്നു നീങ്ങുന്നു. ആലസ്യത്തിന്റെ പുകച്ചുരുളുകള്‍ പുകയ്ക്കുന്ന യൗവ്വനം. ഓര്‍മ്മകള്‍ അതുമാത്രമാവുമ്പോള്‍,അതില്‍ ജീവിക്കാന്‍...
ഒരു മനുഷ്യന്റെ സ്വഭാവം രൂപികരണത്തില്‍ അവന്റെ കുട്ടികാലം മുഖ്യ പങ്കുവഹിക്കുനുണ്ടെന്നു പ്രമുഖ ഇംഗ്ലീഷ് കവി വില്ലിയം വേര്‍ഡ്സ് വര്‍ത്ത് അഭിപ്രയ്യപ്പെടുന്നു. 'ചുട്ടയിലെ ശീലം ചുടല വരെ' എന്ന പഴം ചൊല്ല് ഇവിടെ ഓര്‍ത്തുപോകുന്നു.എന്തുകൊണ്ടാണ് ചില കുട്ടികള്‍...
അബുദാബിയില്‍ സുഹ്രുത്തിന്റെയടുത്ത് പോയി മടങ്ങി വരുന്ന വഴി ബസില്‍ വെച്ചാണ് കോഴിക്കോട് സ്വദേശി മുഹമ്മദ്ക്കയെ ഞാന്‍ പരിചയപെട്ടത്. അബുദാബി ബസ്റ്റാന്റില്‍ എന്നെ ഡ്രോപ്പ് ചെയ്ത് സുഹ്രുത്ത് മടങ്ങിപോയി. ദുബായിലേക്കുള്ള ടിക്കറ്റെടുത്ത് ബസില്‍ കയറിയപ്പോള്‍ സീറ്റുകള്‍ മിക്കതും...
പണ്ട് ഭാരതത്തില്‍ 25 സംസ്ഥാനങ്ങള്‍ ഉണ്ടെന്നും..അതില്‍ ഇരുപത്തിഅഞ്ചാം സംസ്ഥാനം ആണ് ഗോവ എന്നും മൂന്നാം ക്ലാസ്സില്‍ പഠിച്ചപ്പോള്‍...ഗോവയേ കുറിച്ചു മനസില്‍ ഒരു ദുര്‍വിചാരവും തോന്നിയിട്ടില്ല....പിന്നെ കോളേജില്‍ വെള്ളംഅടി തുടങ്ങിയ ഫൈനല്‍ ഇയറില്‍ പന്തായി ആണ് പറഞ്ഞത്,മദ്യം...
യഥാര്‍ത്ഥ ജീവിതത്തിന്റെ ഒരു ചെറുകഥാവിഷ്കരണം. കാലത്ത് 6 : 30 നു അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഷൊര്‍ണൂരില്‍ നിന്നും വരുന്ന ഒരു ട്രെയിന്‍ വന്നു നിന്നു. അതില്‍ നിന്നും വേഷപകര്‍ച്ചയാല്‍ മനുഷ്യരാണെന്ന് തോന്നിക്കുന്ന ഒരു...
റോഡില്‍ ഗംഭീര തെറിവിളി അഭിഷേകം നടക്കുന്നു. അയാള്‍ പുറത്തേക്കിറങ്ങി നോക്കി. പതിവ് പോലെ ആ ഭ്രാന്തനാണ്. ഇന്ന് കേള്‍ക്കാന്‍ ഭാഗ്യം കിട്ടിയിരിക്കുന്നത് ടൌണിലെ ഒരു ബിസിനെസ്സ് ടയിക്കൂണിനാണ്. മൂപ്പരുടെ നീല കാറിന്റെ ബോണറ്റിന് മീതെ കയറിയിരുന്നാണ്...
തെല്ലൊരു ഭയത്തോടെയാണ് ഞാന്‍ സൌത്ത് ആഫ്രിക്കയിലെ പ്രെട്ടോറിയയില്‍ വിമാനമിറങ്ങിയത്. അത്ര സുരക്ഷിതമല്ല ഈ സ്ഥലം എന്ന് കേട്ടിട്ടുണ്ട്. എങ്കിലും ഓയില്‍ കമ്പനിയില്‍ രണ്ടര ലക്ഷംരൂപ മാസശമ്പളമുള്ള ജോലി എന്നു കേട്ടപ്പോള്‍ റിസ്കെടുക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. ദീര്‍ഘകാലം...
ഞാന്‍ ജനിച്ച് ഏതാനും മാസങ്ങള്‍ കഴിഞ്ഞ ശേഷമാണ് അച്ഛനു ലീവില്‍ വരാനൊത്തത്. വന്നയുടനെ അച്ഛനെന്നെ കോരിയെടുത്തു. ഉച്ചത്തില്‍ ചിരിച്ചുകൊണ്ട് എന്റെ കവിളില്‍ തെരുതെരെ ഉമ്മവച്ചു.