ഇതു, അത്ര പ്രശസ്തമല്ലാത്ത ഒരു ശ്രീനിയുടെ കഥയാകുന്നു. അതെ, ഗോസ്സിപ്പ് പ്രതീക്ഷിച്ചു ചാടിക്കയറിയ എല്ലാവര്ക്കും അടുത്ത ഫുള്‍ സ്റ്റോപ്പില്‍ ഇറങ്ങാം. പ്രശസ്തമായ ഒരു നവ ലിബറല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു ഈ ശ്രീനി. ശിപായി ആയിട്ടാണ്...
ആണുങ്ങള് രൂപ ഭംഗിയില്‍ പെട്ടെന്ന് തന്നെ ആകൃഷ്ടരാവും എന്ന് അറിയാമല്ലോ. കാണാന്‍ കൊള്ളാവുന്ന പെണ്ണിനെ ആണുങ്ങള്‍ക്ക് ഇഷ്ടമാകും. എല്ലാവരുടെയും സൌന്ദര്യം അധിക നാള് നില്‍ക്കില്ല. പ്രായം കൂടും തോറും അത് കുറഞ്ഞു വരും. സൌന്ദര്യം കുറവുണ്ടെന്ന്...
വംശങ്ങള്‍ ഉത്ഭവിച്ച കാലം മുതലേ വംശിയാധിക്ഷേപങ്ങളുമുണ്ട്. പക്ഷെ ഇന്നത്തെ കാലത്ത് ഈ പദം കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്നത് വെളുത്ത വര്‍ഗ്ഗകാര്‍ക്ക് കറുത്ത വര്ഗ്ഗകാരോടുള്ള വിദ്വാഷമാണ്. സത്യത്തില്‍ വെളുത്ത വര്‍ഗ്ഗകാര്‍ക്ക് മാത്രമുള്ള പ്രശ്നമാണോ ഈ വംശിയ...
മരണം ഒരവസാനം അല്ല മറിച്ചു പുതിയൊരു തുടക്കമാണെന്ന് എനിക്ക് പറഞ്ഞു തന്നത് എന്റെ ആത്മാവാണ്. ആത്മാക്കള്‍ക്ക് ശരീരം സത്രങ്ങള്‍ പോലെയാണത്രെ. ഒരാത്മാവ് ഒരു ശരീരത്തില്‍ പ്രവേശികുമ്പോള് പുതിയൊരു ജീവന് ഉണ്ടാകുന്നു, കുറച്ചു കാലം ആത്മാവ് ആ...
സ്വര്‍ഗത്തില്‍ നിന്ന് കാലന് ഇന്ന് വിരമിക്കുകയാണ്. ഇത്രയും കാലത്തെ സേവനെതിന്റെ ഇടയ്ക്കു എത്രയോ ആത്മാകളെ സ്വര്‍ഗത്തിലും നരഗത്തിലുമായി കൊണ്ടാക്കിയിരികുന്നു, മടുത്തു ഇനി കുറേ കാലം വിശ്രമിക്കണം. ചിത്രഗുപ്തന് സമ്മതിച്ചു പക്ഷെ ആ സ്ഥാനം ഒഴിഞ്ഞു കിടക്കാന്‍...
'എന്താ അവന് എത്താനിത്ര താമസം '... ..കേളുവശാന് വിങ്ങി പൊട്ടുമെന്നവസ്തയായി... ..' പരവശം കൊള്ളല്ല കേളുവേട്ടാ അവനിപ്പെമിങ്ങേതും ' രാമന് സമാദാനിപ്പിക്കാന്‍ ശ്രമിച്ചു ...... 'രാമ നിനക്ക് അങ്ങിനെയൊക്കെ പറയാം എന്റെ ചന്ഘിലെ തീ നിനക്ക്...
എയിഡ്സ് എന്ന മഹാവ്യാധി പടര്‍ത്തുന്ന എച്ച് ഐ വി വൈറസ് ഒരു അമേരിക്കന്‍ ജൈവ ആയുധം (biological weapon) 1970 കളുടെ അവസാനം അമേരിക്കയിലെ ആര്‍മി അഡ്വാന്‍സ് പ്രോജെക്റ്റ് എജന്‍സി ലാബില്‍ അമേരിക്കന്‍ ശാസ്ത്രജന്മാര് സൃഷ്ടിചെടുത്തതാണ്...
നമ്മളില്‍ പലരുടെയും ജിമെയില്‍ ഇന്‍ബോക്സ് ഫേസ്ബുക്കില്‍ നിന്നും വരുന്ന നോട്ടിഫിക്കേഷന്‍ കൊണ്ട് നിറഞ്ഞിരിക്കാറുണ്ട്. അത് അവസാനിപ്പിക്കാന്‍ പലര്‍ക്കും എന്ത് ചെയ്യണമെന്നൊന്നും അറിയണമെന്നില്ല. അവരത് ഒന്നുകില്‍ ദിവസും ഡിലീറ്റ് ചെയ്യും അല്ലെങ്കില്‍ അതങ്ങനെ നിറഞ്ഞിരിക്കുകയും ചെയ്യും. എന്നാല്‍...
നമ്മുക്കൊന്നും ഒന്നിനും സമയമില്ല. ഒന്നും ചെയ്യാന്‍ സമയം തികയുന്നില്ല. എല്ലാവര്ക്കും തിരക്കോട് തിരക്കാണ്. പരസ്പരം കാണാന്‍ പോലും കഴിയുന്നില്ല. എന്തിനു പറയുന്നു രണ്ടു സിംമുള്ള മൊബൈല്‍ ഉണ്ടായിട്ടു പോലും വിളിക്കാന്‍ നേരമില്ല! നാട് പുരോഗമിച്ചോ? അല്ല,...
മൂന്നു വര്‍ഷം കൊണ്ട് ഈ നഗരം എത്ര മാറിപ്പോയി .. അവളോടൊത്ത് എത്രയോ ദിനങ്ങള്‍ ഈ വഴികളിലൂടെ നടന്നിരിക്കുന്നു.ഒരു ജീവിതയാത്ര മുഴുവന്‍ സ്വപ്നം കണ്ടതല്ലേ..എന്നിട്ടെന്തായി.. എന്റെ മനസ്സിന്റെ താളം തെറ്റിയത് എന്ന് മുതലാണ്??നമ്മുടെ കുടുംബത്തിന്റെ ശാപമാണീ...