എന്റെ കര്‍ത്താവേ..50 വര്‍ഷങ്ങള്‍ക്കുമുമ്പ് തെക്കെതിലെ ഔസേപ്പച്ചന് -മറിയാമ്മ വഴി എന്നെ നീ ഈ ഭൂമിയിലേക്ക് അയച്ചപ്പോള്‍ ഉണ്ടായിരുന്ന ഭൂമി അല്ല ഇത് ഇപ്പോള്‍ എന്ന് നിനക്ക് ഞാന്‍ പറയാതെ തന്നെ അറിയാമെന്ന് കരുതുന്നു , എല്ലാം...
രണ്ട് മൂന്ന് ദിവസമായി, ഞാനൊന്ന് നേരെയുറങ്ങിയിട്ട്. വല്ലാത്ത ഒരു തരം പേടി മനസ്സിനെ ഗ്രസിച്ചിരിക്കുന്നൂ. ഡല്‍ഹിയില്‍ ബസ്സില്‍ വച്ച് ആ കുട്ടിയെ വെറിപൂണ്ട ആ കാപാലികന്മാര് പീഡിപ്പിച്ച നാള് തൊട്ട് തുടങ്ങിയതാണ് ഈ സംഭ്രമം. ഡെല്‍ഹിയില്‍...
എന്തൂട്ടാ അച്ചായാ രാവിലെ ലാപ്പിന് മുമ്പില്‍ അന്തംവിട്ടിരിക്ക്ണ്? ഈലോകത്ത് സൂപ്പറായോ? എവടംവരെയെത്തി? എവടെ എത്താന്‍.. ഈലോകം തല കീഴായ് മറിഞ്ഞിരിക്കുന്നു. പാതാളത്തിലുള്ളവര്‍ മുകളിലെത്തി.. വര്‍ഷത്തില്‍ വിസിറ്റിന് പോലും വരാത്ത മാവേലിമാരാ ചന്ദീരന്‍ കുഞ്ഞിനെ പോലെ മുകളില്‍.
മരണം ജയിച്ചു . ജീവന് നില നിര്‍ത്താനുള്ള പന്ത്രണ്ട് ദിവസം നീണ്ട പോരാട്ടത്തില്‍ അവസാനം ആ പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി. ബോധത്തിന്റെ അവസാന നിമിഷങ്ങളിലും അസാമാന്യമായ ധൈര്യവും ഇച്ഛാശക്തിയും പ്രകടിപ്പിച്ചിരുന്നു ആ ഇരുപത്തി മൂന്നുകാരി എന്ന്...
ഡല്‍ഹിയുടെ തെരുവ് പ്രതിഷേധങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു. ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന വൃത്തികെട്ട അക്രമണം ഇന്നൊ ഇന്നലേയോ തുടങ്ങിയതല്ല, ഗര്‍ഭിണിയുടെ വയറില്‍ നിന്നും കുഞ്ഞിനെ കുത്തിപുറത്തെടുത്ത കാപാലികന് അഭിമാനത്തേടെ ഏറ്റുപറഞ്ഞതും നമ്മുടെ നാട്ടിലാണ്. അന്നാരും തെരുവിലിറങ്ങിയില്ല. അതിന് വര്‍ഗീയ...
വിദഗ്ധ ഡോക്ടര്‍മാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും പരശ്ശതം ജനങ്ങള്‍ ഒരേ മനസ്സോടെ പ്രാര്‍ത്ഥിച്ചിട്ടും നിന്നെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രാര്‍ഥനക്ക് എന്ത് ഫലം ? ഈശ്വരനെ നേരിട്ട് കണ്ടാല്‍ ഞാന്‍ നിന്നെ വെറുക്കുന്നു എന്ന് മുഖത്ത് നോക്കി പറയാന്‍...
ബലാല്‍സംഗം കഴിയുന്ന ആദ്യ ദിവസങ്ങളില്‍ അതിയായ വിഷമവും ആത്മഹത്യ ചെയ്യണം എന്ന തോന്നലും ഒക്കെ കണ്ടു എന്ന് വരാം. ജീവിതത്തിന്റെ നിയന്ത്രണം കയ്യില്‍ നിന്ന് പോയി എന്നാ തരത്തിലുള്ള ചിന്തകളും, വിശപ്പ് കുറയുക, ഒന്നിലും ശ്രദ്ധിക്കാന്‍...
എന്നിലെ എഴുത്തുകാരിയെ ഞാന്‍ തിരിച്ചറിഞ്ഞ ആ ദിവസം ഇന്നും എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു. അതുവരെ എനിക്കറിയില്ലായിരുന്നു എനിക്ക് എഴുതാന്‍ സാധിക്കുമെന്ന്, എഴുതാന്‍ ഇരുന്നപ്പോ ആകെ ഒരു അസ്വസ്ഥത... ഭയം ....എഴുതണോ ..പല വട്ടം ചിന്തിച്ചു...
പതിവു ജോലികള്‍ ഉച്ചയോടെ അവസാനിപ്പിച്ചു. ഇന്നു ശമ്പള ദിവസമാണല്ലോ. പലതും കണക്കുകൂട്ടിയാണ് വീട്ടില്‍ നിന്നിറങ്ങിയത്. പൊതിഞ്ഞുകൊണ്ടുവരുന്ന ഉച്ചയൂണ് സഹപ്രവര്‍ത്തകരോടൊത്തു കഴിക്കുന്നതാണ് ഓഫീസില്‍ വിരസമല്ലാത്ത ഒരേയൊരു കാര്യം.വലിപ്പചെറുപ്പമില്ലാതെ എല്ലാവരും വിഭവങ്ങള്‍ പങ്കിട്ടു കഴിക്കുന്നതിന്റെ ഒരു സുഖം ഇന്നും...
കേവലം 50 വര്‍ഷത്തിനകം ഹ്യൂമന്‍ ക്ലോണിംഗ് സാധിക്കുമെന്ന് ബ്രിട്ടീഷ് ശാസ്ത്രഞ്ജനും 2012 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടിയ ആളുമായ സര് ജോണ്‍ ഗുര്‍ഡോണ്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബി ബി സി റേഡിയോക്ക് നല്കിയ അഭിമുഖത്തിലാണ്...