മനുഷ്യനോട് ഏറ്റവും രൂപഗുണമുള്ള ജീവിയാണല്ലോ കുരങ്ങ്. മനുഷ്യന്റെ മുതുമുത്താശ്ശന്മാരുടെ വര്‍ഗ്ഗമാണ് ഈ കുരങ്ങന്മാര് എന്നാണ് ശാസ്ത്രം പറയുന്നത്. ഇടയ്ക്കൊക്കെ ഞാനും അവയെ കാണാറുണ്ട്. ഞാന്‍ കുരങ്ങുകളെ സാകൂതം, സസൂക്ഷ്മം നിരീക്ഷിച്ചു. ഈശ്വരാ ഒരു കുരങ്ങായി ജനിച്ചിരുന്നെങ്കില്‍...
അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത. അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയില്‍ നിന്നാണു താലിബാന് തീവ്രവാദികള്‍ പന്ത്രണ്ടു വയസ്സുള്ള ബാലനെ തട്ടിക്കൊണ്ടു പോയത്. അതിനു ശേഷം ബോബുകളടങ്ങിയ ചാവേര്‍ കവചം ധരിപ്പിച്ചു;
ഈയിടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ (മുംബെയില്‍))), മട്ക്കയും പ്രത്യേകരൂപത്തിലുള്ള ഒരു കയിലും കണ്ടു. അപ്പോള്‍, സ്കൂളില്‍ പഠിക്കുന്ന കാലത്തെ കുട്ട്യേമ്മുവിന്റെ കുണ്ട്ളിയും കുണ്ടുകയിലും ഓര്‍മ്മവന്നു. മട്ക്കവെള്ളംതന്നെയാണ് ഫ്രിഡ്ജില്‍ വെച്ച വെള്ളത്തേക്കാള്‍ അഭികാമ്യം. അതിനെ വെല്ലുന്നതായിരുന്ന കുട്ട്യേമ്മുവിന്റെ...
ഡിസ്നി സ്റ്റുഡിയോ നിര്‍മ്മിച്ചിരിക്കുന്ന ഈ ലഘു ചിത്രം ഈ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡിനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പുതുമുഖ സംവിധായകന് ആയ ജോണ്‍ കാര്‍സ് ആണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്.
തന്റെ കിടപ്പു മുറിയില്‍ കൂടെ താമസിക്കുന്ന രണ്ടുപേരും ഉറക്കമായിട്ടും അയാള്‍ക്ക് ഉറങ്ങുവാന്‍ കഴിയുന്നുണ്ടായിരുന്നില്ല .ജീവിതത്തില്‍നിന്നും കൊഴിഞ്ഞു പോയ താളുകള്‍ അയാളുടെ മനസ്സിലേക്ക് ഓടിയെത്തി.കുട്ടനാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലായിരുന്നു അയാളുടെ ജനനം.കുഞ്ഞുനാളിലെ അയാളുടെ ആഗ്രഹം, ഉന്നതവിദ്യാഭ്യാസം നേടി...
പ്രിയമുള്ളവരെ ആശ്ലേഷിക്കുന്നതിലൂടെ നിങ്ങളുടെ ബന്ധം പ്രകടിപ്പിക്കുക എന്നതിനപ്പുറം, ആരോഗ്യപരമായ നേട്ടങ്ങളും ഉണ്ടാക്കാമെന്നു പുതിയ പഠനങ്ങള്‍ . ഇങ്ങനെ ആലിംഗനം ചെയ്യുന്നതിലൂടെ നിങ്ങളുടെ രക്ത സമ്മര്‍ദ്ദം, ഉല്‍ക്കണ്ഠ, സ്ട്രെസ്സ്, എന്നിവ കുറയ്ക്കാമെന്നു മാത്രമല്ല, ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാമെന്നു കൂടി...
വഴി മാറി പറക്കാനുള്ള തീരുമാനം എന്റേതായിരുന്നു .. എന്നത്തേയും പോലെ അവളെന്നെ അനുസരിക്കുക മാത്രമായിരുന്നു . ഞങ്ങള്‍ ദേശാടനക്കിളികള്‍ക്ക് നിയതമായ വഴിയുണ്ട്.. മഞ്ഞുറയും തീരം മുതല്‍ മഞ്ഞുരുകും തീരം വരെ ഭൂമിക്ക് വിലങ്ങനെയാണ് ഞങ്ങളുടെ സഞ്ചാരപഥം....
ഏകദേശം രണ്ട് വര്‍ഷം മുന്‍പ് ആണ് സംഭവം, ഇതൊരു അമിളിയാണോ എന്ന് ചോദിച്ചാല്‍ അല്ല എന്നായിരിക്കും ഉത്തരം കാരണം എന്റെ സുഹൃത്തിന്റെ നല്ല മനസ്സിന് കിട്ടിയ കൈപ്പേറിയ സമ്മാനത്തെ കുറിച്ചാണ് ഈ കഥ.
ഇത് നമ്മള് പലപ്പോഴായി പറയുകയും പലരില്‍ നിന്നും കേള്‍ക്കുകയും ചെയ്യുന്ന ഒരു കാര്യമാണ്. പലരും പലപ്പോഴായി ആളെ കാണിക്കുവാന്‍ വേണ്ടി പല എക്സര്‍സൈസും എടുത്തും പൊല്ലാപ്പില്‍ ചെന്ന് പെടാറുണ്ട്. വീഡിയോഉണ്ടാക്കി യൂട്യൂബില്‍ കയറ്റാന്‍ ആണ് പലരും...
നിങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കളുമൊത്ത് ഒരു പുഴക്കരയില്‍ വെച്ച് ഗോള്‍ഫ് കളിക്കുകയാണെന്ന് വെക്കുക. കളിക്കിടെ ബോള്‍ പുഴയുടെ തൊട്ടടുത്ത് വരെ എത്തുന്നു. അവിടെ നിന്നും ബോള്‍ ഗ്രൌണ്ടിലേക്ക് അടിച്ചു കയറ്റണം. നിങ്ങള്‍ ആണെങ്കില്‍ അത്യാവശ്യം വെള്ളത്തില്‍ ആണെന്നും...