മഞ്ഞു മലയുടെ മുകളില്‍ കൂടി കടന്നു പോകുന്ന തീവണ്ടിയെ പറ്റി നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മഞ്ഞിന്റെ വെള്ള പുതപ്പിനെ ഉഴുതു മറിച്ചു വരുന്ന തീവണ്ടിയെ പറ്റി ആലോചിക്കുമ്പോള്‍ തന്നെ ഒരു കൌതുകം തോന്നുന്നില്ലേ, ഈ വീഡിയോ...
നായയില്‍ നിന്ന് ഉടമസ്ഥനു വെടിയേറ്റു; ഫ്ലോറിഡയിലെ ഗ്രിഗറി ലാനിയര്‍ എന്നയാള്‍ക്കാണ് തന്റെ വളര്‍ത്തു നായയില്‍ നിന്ന് വെടിയേല്‍ക്കേണ്ടി വന്നത്. തന്റെ ട്രക്ക് ഓടിച്ചു കൊണ്ടിരിക്കെ വെടിയൊച്ചയും പുകയും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് തന്റെ കാലില്‍ പൊള്ളലനുഭവപ്പെടുകയും...
അഞ്ചു മണിയായപ്പോള്‍ തന്നെ കെ എല്‍ എം വിമാനം സെ. പീറ്റേര്‍സ്ബര്‍ഗിലെ വിമാനത്താവളത്തില്‍ മുത്തമിട്ടു. ഒരിക്കല്‍ ഇവിടെ ഹോട്ടല്‍ ബുക്കിംഗോ മുന്നൊരുക്കങ്ങളോ ഇല്ലാതെ വന്നത് ഓര്‍മയില്‍ തെളിഞ്ഞു. അന്ന് ആകെ ഉണ്ടായിരുന്ന ബലം ബഷീര്‍ ആയിരുന്നു....
നാട്ടിലെ ഞങ്ങളുടെ വീട്ടില്‍ പണ്ടൊരു പൂച്ചയുണ്ടായിരുന്നു, 'ലിസ്സി' യെന്നായിരുന്നു അവളുടെ നാമം. ആരുകണ്ടാലും വാരിയെടുത്തു അവളെ ഒന്ന് ചുംബിക്കും. അത്രമേല്‍ സുന്ദരി ആയിരുന്നു അവള്. എന്നാല്‍ അവള്‍ക്കൊരു കുഴപ്പം ഉണ്ടായിരുന്നു. ആവശ്യമില്ലാത്തിടത്തെല്ലാം കയറി തലയിടും. മീന്‍...
കുതിരയുടെ തലയും പന്നിയുടെ ഉടലും കരടിയുടെ നഖവുമുള്ള അജ്ഞാത ജീവിയെ കണ്ടെത്തി. ഇംഗ്ലണ്ടിലെ സൗത്ത് വെയില്‍സ് ബീച്ചിലാണ് സംഭവം. ഒരു കാല് നടയാത്രക്കാരനാണ് രോമരഹിതമായ ഈ വിചിത്ര ജീവിയുടെ ജഡം കടല്ക്കരയില് കണ്ടത്. ഇതിന്റെ ഫോട്ടോ...
കണ്ണുണ്ടാവുമ്പോള്‍ കണ്ണിന്റെ വില അറിയില്ല എന്നു കേട്ടിട്ടില്ലേ , എന്നാല്‍ കാഴ്ചക്കുറവ് ഉണ്ടെങ്കിലോ , കണ്ണാടി വെക്കണം. കണ്ണിന് കാഴ്ചക്കുറവുള്ളവരെ സഹായിക്കാനുള്ള ഉപാധിയാണ് കണ്ണട , കണ്ണിനെ പൊടിപടലങ്ങളില്‍ നിന്നു സംരക്ഷിക്കാനും അള്‍ട്രാ വയലറ്റ് രശ്മികളില്‍...
“ഞാന്‍ ചെച്ചിന്നു വിളിച്ചത് ആ വാക്കിന്റെ. അര്‍ഥം അറിഞ്ഞു തന്നെയാ” “ഒരു അനിയന്, സ്വന്തം ചേട്ടന്മാര്ക്ക് പോലും ഇത്രേം സ്നേഹം ഉണ്ടാകില്ല”
ഫേസ്ബുക്ക് ലോകത്ത് പുറം ലോകവുമായി യാതൊരു വിധ ബന്ധവുമില്ലാതെ ജീവിക്കുന്ന യുവാക്കളെ നമ്മള് കണ്ടിട്ടില്ലേ. 24 മണിക്കൂറും ഒരു മൊബൈലും നോക്കിയിരുന്നു ഹെഡ്സെറ്റും ചെവിയില്‍ വെച്ചിരിക്കുന്നതിന്റെ ആഫ്റ്റര്‍ എഫക്റ്റ്സ് ആവാം അല്ലെങ്കില്‍ അത്തരം ആളുകളുടെ പ്രതിനിധി...
അഞ്ചു മിനിറ്റിനുള്ളില്‍ കുറച്ചു ഉറുമ്പുകളെ കഥാ പാത്രമാക്കി 'പേറ്റന്റ് ' എന്നൊരു ഷോര്‍ട്ട് ഫിലിമും ചെരുപ്പിനെയും ഷൂവിനെയും കഥാ പാത്രങ്ങളാക്കി ഇന്ത്യയില്‍ ആദ്യമായി സ്റ്റോപ്പ് മോഷന്‍ എന്ന സാങ്കെതികത്ത്വത്തിലൂടെ ' സ്റ്റില്‍ എലൈവ് ' എന്നൊരു...
3 വര്‍ഷത്തോളം നീണ്ട പരിശീലനത്തിന് ഒടുവിലാണ് അദ്ധേഹത്തിനു ഇങ്ങനെ ഒരു ഫോട്ടോ എടുക്കുവാന്‍ സാധിച്ചത്. അദ്ദേഹത്തിന്റെ അധ്വാനഫലം ആണെന്ന് തന്നെ പറയാം, ആ ഫോട്ടോ ഇന്ന് ലോകമെങ്ങും ചര്‍ച്ച ചെയ്യുന്ന ഒരു ഫോട്ടോ ആയി മാറിയിരിക്കുകയാണ്....