അച്ഛന് അമ്പലത്തിന്റെ കമ്മറ്റിക്കാരനും പ്രസിഡന്റും സര്‍വ്വവും ആയിരുന്നു . അച്ഛനില്ലാത്ത ഒരു ഉത്സവം അവിടെ ഒന്നുമല്ല. അമ്പലത്തിലെ ഉത്സവത്തിന്റെ ഒരാഴ്ച മുന്‍പേ ഞങ്ങളുടെ വീട്ടില്‍ ഉത്സവം തുടങ്ങും. വീട് പെയിന്റ് ചെയ്യാനും , വര്‍ണ്ണ ബള്‍ബുകള്‍...
പീഡനക്കേസുകളില്‍ നമ്മുടെ ഭരണാധികാരികളും നീതിന്യായ വ്യവസ്ഥയും അക്ഷരാര്‍ത്ഥത്തില്‍ ഉരുണ്ട് കളിക്കുകയാണ്. മാദ്ധ്യമക്കാരും രാഷ്ട്രീയക്കാരും അവരവരുടെ താല്പര്യമനുസരിച്ച് ബഹു. കോടതികളെ തെറ്റിദ്ധരിപ്പിക്കുകയും ഭരണാധികാരികളെ വിഷമവൃത്തത്തിലാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. മത-സാംസ്കാരിക നേതാക്കന്മാരും ഇക്കാര്യത്തില്‍ ഒട്ടും പുറകിലല്ല. ഉദ്യോഗസ്ഥവൃന്ദമാകട്ടെ ആളുകളെ കളിയാക്കുകയും...
പൂജയും പൂജാരിയുമൊഴിഞ്ഞ ക്ഷേത്ര സമുച്ഛയം കാലങ്ങള്‍ക്കുമുമ്പേ അന്യം നിന്നു പോയിരുന്നു. സ്മരണകള്‍ അയവിറക്കി നിന്ന ആലും ആല്‍ത്തറയും, ഇപ്പോഴുമുണ്ട്. എന്നാല്‍, ആല്‍ത്തറയില്‍ പക്വമായ വേരുകള്‍ ഇറങ്ങിച്ചെന്ന്, അതിന്റെ കല്‍ക്കെട്ടുകള്‍ തകര്‍ത്തിട്ടിരുന്നു. പല്ലിയും പാറ്രയും കൂടാതെ, ചെറു...
'കല്ലാന' കല്ലുവെച്ച നുണയൊ, കല്ലുറപ്പുള്ള സത്യമൊ എന്ന അന്വേഷണം കേരളത്തെ സംബന്ധിച്ചിടത്തോളം കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ടും തുപ്പാനും വയ്യാത്ത ഒന്നായി മാറിയിട്ടുണ്ട്. ലോകത്തെ അപൂര്‍വ ജീവിവര്‍ഗങ്ങളിലൊന്നായ 'പിഗ്മി' ആനകളില്‍പെട്ടതെന്ന് കരുതുന്ന കല്ലാന സഹ്യാദ്രി വനാന്തരങ്ങളിലുണ്ടെന്ന് തെളിഞ്ഞാല്‍ കേരളത്തിന്റെ...
ഒരു ബലാത്സംഗം ഉണ്ടാകുമ്പോള്‍ എല്ലാവരും വൈകാരികമായി പ്രതികരിക്കുകയും രണ്ട് ദിവസം കഴിയുമ്പോള്‍ വിസ്മരിക്കുകയും ചെയ്യുന്ന ഒരു പ്രവണതയാണ് നമ്മുടെ നാട്ടില്‍ പൊതുവേ കണ്ടുവരുന്നത്. ഈ രണ്ട് ദിവസത്തിനുള്ളില്‍ ധാരാളം ചര്‍ച്ചകള്‍ നടക്കുകയും ആശയങ്ങള്‍ ഉയര്‍ന്ന് വരുകയും...
വളരെ രസകരമായ ഒരു റഷ്യന്‍ അനിമേഷന്‍ ഫിലിം. ഒരു കുറുക്കന് ഒട്ടകത്തിനെ ഭക്ഷണത്തിനായി ക്ഷണിക്കുന്നു. അവര്‍ അഒരു കരിമ്പിന് കാട്ടില്‍ എത്തി. ഒട്ടകം കരിമ്പും കുറുക്കന് ഞണ്ടും ആവോളം ഭക്ഷിച്ചു. എന്നാല്‍ കുറുക്കന് വയറു നിറഞ്ഞപ്പോള്‍...
ഒരു സംഘം പര്യവേഷകര്‍ അന്റാര്‍ട്ടിക്കയില്‍ പ്രാചീനമായ മനുഷ്യ നിര്‍മ്മിത പിരമിഡുകള്‍ കണ്ടെത്തിയതായി വാര്‍ത്ത. ഈ കണ്ടെത്തല്‍ അന്റാര്‍ട്ടിക്ക മുന്‍പ് ജാനവാസയോഗ്യമായ സ്ഥലമായിരുന്നു എന്ന അനുമാനത്തിലേക്ക് നമ്മെ എത്തിക്കുന്നതായി ശാസ്ത്രഞ്ജര്‍ പറയുന്നു. ഒരു സമൂഹം അവിടെ ജീവിച്ചതായി...
ആദ്യമേ പറയട്ടെ : ഇവിടെ ഞാന്‍ കുത്തിക്കുറിക്കുന്നതു എന്റെ മാത്രം അഭിപ്രായം ആണ്. ആരുടേയും വികാരവിചാരങ്ങളെ ചോദ്യം ചെയ്യണം എന്നെനിക്കൊരു ഉദ്ദേശവുമില്ല. ഈ വിഷയത്തെക്കുറിച്ച് വളരെ ആധികാരികമായി എഴുതാനുള്ള കഴിവൊന്നും ഇന്നലെ കുരുത്ത എനിക്ക് ആയിട്ടില്ല...
ഫേസ്ബുക്കിലും പ്രേതങ്ങള്‍ പെരുകുന്നതായി സൂചന. വിവിധ തരം വ്യാജ ചിത്രങ്ങളിലൂടെയാണ് പ്രേതങ്ങള്‍ ഫേസ്ബുക്കില്‍ താവളം ആക്കുന്നത്. തങ്ങളുടെ പേജുകളില്‍ ലൈക്കുകള്‍ കൂട്ടുവാന്‍ വേണ്ടി ചില വിരുതന്മാര് ഒപ്പിക്കുന്ന വേലകളില്‍ സാധാരണക്കാരായ ടെക്ക്നിക്കല്‍ നോളഡ്ജ് ഒന്നുമില്ലാത്ത ചില...