ഈ ദ്വീപിനു പിറകില്‍ ഒരു കഥയുണ്ട്.ഏതാണ്ട് അമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ ഒരു കൊച്ചു പെണ്‍കുട്ടി മിങ്ങി മരിക്കുകയുണ്ടായി. അന്ന് അവിടെ താമസിച്ചിരുന്ന ജൂലിയന്‍ എന്ന ആള് ദ്വീപിനരികെ പാവകള്‍ ഒഴുകി നടക്കുന്നത് കണ്ടു. മരിച്ച...
നമ്മള്‍ക്കെല്ലാവര്‍ക്കും കുഞ്ഞുങ്ങളെ വളരെ ഇഷ്ടമാണല്ലോ. പലരും കുഞ്ഞുങ്ങളുടെ കൂടെ കളിക്കുവാന്‍ സമയം കാണാറുണ്ട്. അവരുടെ പല കളികളും കണ്ടു നമ്മള് പൊട്ടിച്ചിരിക്കാറും ഉണ്ട്. അത്തരം ചില സന്ദര്‍ഭങ്ങളിലൂടെയാണ് ഈ വീഡിയോ മുന്നോട്ട് പോകുന്നത്. ഒന്ന് കണ്ടു...
മേഘക്കീറുകള്‍ക്കിടയിലൂടെ വെയില്‍നാളങ്ങള്‍ തിരി നീട്ടുന്നുണ്ട്. ദിവസങ്ങളായി മാനം തോരാതെ കണ്ണീരുപൊഴിച്ചു നില്‍ക്കുകയായിരുന്നു. ഇന്നിത്തിരി തെളിഞ്ഞിരിയ്ക്കുന്നു. കള്ളക്കര്‍ക്കിടകമാണ്. കര്‍ക്കിടകത്തില്‍ പത്ത് വെയിലെന്നാണ്. “അച്ഛനും മക്കളുമായിട്ടിതെങ്ങോട്ടാ........” അമ്മയുടെ പിന്‍വിളി കേള്‍ക്കാതെന്നവണ്ണം കുട്ടികള്‍ നടന്നു. നീന്തല്‍ പഠിപ്പിയ്ക്കാമെന്ന് അച്ഛന് വാക്കുകൊടുത്തതില്‍പ്പിന്നെ...
എല്ലാ ബൂലോകം നിവാസികള്‍ക്കും സ്നേഹം നിറഞ്ഞ ഹര്‍ത്താല്‍ ആശംസകള്‍ . പഴയ ഗാനം ആണെങ്കിലും വീണ്ടുമൊരു ഹര്‍ത്താല്‍ വരുമ്പോള്‍ നമുക്ക് കേള്‍ക്കാം ഈ ഹര്‍ത്താല്‍ ഗാനം :)
സുഖവും ദുഖവും ഉണ്ടാകാത്തവര്‍ ഇല്ല. ഇതൊരു സത്യമാണെന്ന് പ്രായപൂര്‍ത്തിയായ ആരും അന്ഗീകരിക്കും. ഏതെങ്കിലും ഒരു ദുഃഖ സാഹചര്യം ഉണ്ടാകുമ്പോള്‍ ദുഖവും സന്തോഷ സാഹചര്യം ഉണ്ടാകുമ്പോള്‍ സന്തോഷവും നമുക്കുണ്ടാകുന്നു. എന്നാല്‍ ഈ സമയം എപ്പോള്‍ ആണുണ്ടാകുന്നത്? നമ്മുടെ...
എന്തായിരിക്കും ആ അവസ്ഥ? ഒരാള്‍ നേരെ വന്നിട്ട് കള്ളിച്ചെടിയിലേക്ക് അങ്ങ് എടുത്തു ചാടിയാല്‍ ? ആലോചിക്കാന്‍ പോലും വയ്യ അല്ലെ? എന്നാലതൊന്നു കണ്ടു നോക്കൂ. അയാള്‍ക്ക് വട്ടായതാണോ അതോ കണ്ടു നില്ക്കുന്ന നമ്മള്‍ക്കാണോ വട്ട് ?
വീടെന്ന മഹാവിശാലതയുടെ അകത്തളം വെടിഞ്ഞു ഞാന്‍, വിദ്യ തേടി ബങ്കലൂരുവില്‍ കാലെടുത്തുവച്ച ആദ്യ ദിനം. പരിചയം നടിച്ച അനേകം അപരിചിതരുടെ ഇടയില്‍ ഞാന്‍ ഏകനായി നിന്നു. തനിച്ചാകുന്നു എന്ന തോന്നല്‍ എപ്പോഴും എന്നില്‍ നിറച്ച വിഷാദത്തിന്റെ...
മൃഗങ്ങളോട് കളിച്ചാല്‍ എങ്ങിനെയിരിക്കും എന്ന് നമ്മള്‍ക്കറിയാവുന്ന കാര്യമാണ്. പലതും നമ്മള് വിചാരിക്കാത്ത സമയത്താകും അവരുടെ രോഷം നമ്മുടെ നേരെ എടുക്കുക. ഒന്ന് കണ്ടു നോക്കൂ ഈ രസകരമായ വീഡിയോ
പൂവ് തന്റെ മിനുസമാര്‍ന്ന ഇതള്‍ത്തുടുപ്പുകളില്‍ അഭിമാനപുരസ്സരം നോക്കി...ചില്ലയില്‍ തളിര്‍ത്ത താന്‍ ചില്ലയെ വിണ്ണവനാക്കി...താനില്ലാതെ എന്തു ചില്ല.എന്ത് ചെടി....? അവര്‍ പുല്‍ത്തകിടിലിരുന്നു....രാമുവുഃ ഝാന്‍സിയും അതോ സെറീനയും റിഹാനുമോ..പേരുകള്‍ സ്വന്തമാക്കാത്ത അവര്‍ പ്രണയിച്ചു.... അവന് അവളെ നോക്കി ..അവളുടെ...
പൂച്ചയും എലിയും ആജന്മശത്രുക്കള്‍ ആണെന്ന് നമുക്കറിയാം. എന്നാല്‍ ഒരു പൂച്ചയും ഡിവിഡി പ്ലയെറും തമ്മിലെന്താണ്? പൂച്ചക്കെന്താണ് ഡിവിഡി പ്ലയെറിനോട് ഇത്ര ദേഷ്യം? അവരും ആജന്മശത്രുക്കളാണോ? ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.