പാന്റ്രി യുടെ പുറത്തേക്കു ദര്‍ശനമുള്ള ഗ്ലാസ് ചുമരുകളില്‍ മഴത്തുള്ളികള്‍ നദികള്‍ സൃഷ്ടിച്ചു അവിടെ മഹാനദികളും ഉപനദിളും ഒരിക്കലും വറ്റാത്ത അരുവികളും ഉണ്ടായി. അവയെല്ലാം തന്നെ അവയുടെ കടലിലേക്കുള്ള യാത്രയില്‍ പരസ്പരം മത്സരിക്കുന്ന പോലെ തോന്നിച്ചു. ഈ...
കേരളത്തില്‍ പണിക്കു വന്ന ബീഹാറി - കഴിഞ്ഞ പ്രാവശ്യം ഞാനല്ലേ ബഹന്‍ ഈ തെങ്ങിനെല്ലാം തടം തുറന്നത് . എന്നിട്ടിപ്പം ഇക്കൊല്ലം ബഹന്‍ വേറെ ആളെ വിളിച്ചോ? ബഹന്‍ പഹയാ അത് വേറെ ആളല്ല.ന്റെ കേട്ട്യോനാ...
വീട്ടില്‍ എല്ലാവരും ഉണ്ടായിരുന്നു.മരുമക്കളും മക്കളും ഒക്കെ നാട്ടുകാര്‍ക്ക് മുന്നില്‍ നന്നായി അഭിനയിച്ചു.അവര്‍ അമ്മയെ പുകഴ്ത്തി പാടി.ചേട്ടന്മാര് ഒക്കെ എല്ലാറ്റിനും ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു.നാട്ടുകാര്‍ക്ക് മുന്പില് അവര്‍ നല്ല മക്കള്‍ ആയി.ഞാന്‍ മാത്രം ഒതുങ്ങികൂടി.
കാള്‍ മാര്‍ക്സിന്റെ ദേഹവിയോഗത്തോടടുത്ത കാലഘട്ടത്തില്‍ യൂറോപ്പിന്റെ ബാഹ്യസ്വാധീനത്താലാവണം മാര്‍ക്സിസം ഒരു സാമൂഹ്യ നവോത്ഥാനപ്രസ്ഥാനം എന്ന നിലയില്‍ ലോകവ്യാപകമായി പ്രചാരം നേടിയത് . അതേ കാലഘട്ടത്തില്‍ ആന്തരികകര്‍മ്മങ്ങളുടെ വ്യാപാരങ്ങളെ സാരൂപ്യമായ ഒരു അവബോധമണ്ഡലത്തില്‍ ആവിഷ്കരിക്കുക എന്ന കര്‍മ്മയോഗത്തില്‍...
ബോസിന്റെ നല്ലനേരം നോക്കിയാണ് അബൂട്ടി ഓഫീസിലേക്ക് കടന്നു ചെല്ലുന്നത്. പതിവ് സുപ്രഭാതം പറയുന്നതിനേക്കാള്‍ ഉപരി അല്പനേരം അവിടെയിരുന്ന് പുതിയ പദ്ധതികളെപ്പറ്റിയൊക്കെ സംസാരിച്ചു. ഇന്ന് ചെയ്യേണ്ട കാര്യങ്ങളൊക്കെ ഇതാ ഇപ്പൊ തന്നെ തുടങ്ങുന്നു എന്നുപറഞ്ഞ് അദ്ദേഹത്തെ അങ്ങ്...
ഗര്‍ഭപാത്രത്തിനുള്ളില്‍ കിടക്കുന്ന കുഞ്ഞിന്റെ ചിത്രം പകര്‍ത്താന്‍ കഴിയുന്ന 3 ഡി സ്കാന്‍ ടെക്നോളജി വാര്‍ത്താ പ്രാധാന്യം നേടുന്നു. ഗര്‍ഭപാത്രത്തിനുള്ളില്‍ നിന്നും ചിരിക്കുന്ന മുഖത്തോടെ ഉറങ്ങുന്ന കുഞ്ഞിന്റെ മുഖം 3 ഡി സ്കാനിങ്ങിന്റെ വ്യാപ്തി നമുക്ക് കാണിച്ചു...
അങ്ങിനെ മറ്റൊരു മാസം കൂടി നമ്മോട് വിട പറയുകയാണ്. അപ്പോള്‍ തീര്‍ച്ചയായും മറ്റൊരു പരാജയ വീഡിയോ നമ്മളെ തേടിയെത്തുന്നു. ആസ്വദിക്കൂ, ഷെയര്‍ ചെയ്യൂ.
കാലിഫോര്‍ണിയയിലെ റെഡിങ്ങില്‍ ഉള്ള പോലീസ് അടുത്തിടെ ഒരു സിസിടിവി ഫൂട്ടേജ് പുറത്തു വിട്ടു. ലോകത്തെ ഏറ്റവും മോശം കവര്‍ച്ച ശ്രമങ്ങളില്‍ ഒന്നായി നമുക്കതിനെ വിലയിരുത്താം. തടിയനായ ഒരാള്‍ ഒരു ഷോപ്പിനു മുന്നില്‍ കറങ്ങി നടക്കുന്നതും പിന്നീട്...
ഗൂഗിള്‍ അവരുടെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനായ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് അപ്ഡേറ്റ് ചെയ്തു. ഇതുവരെ ഓണ്‍ലൈനായി മാത്രം ട്രാന്സ്ലേഷന് നടത്താന്‍ പറ്റിയ സ്ഥാനത്ത് ഓഫ് ലൈനായി ട്രാന്‍സ്ലേറ്റ് ചെയ്യാനുള്ള സൌകര്യമാണ് ഈ അപ്ഡേഷനിലൂടെ ഉപയോക്താവിന് വന്നു ചേരുന്നത്. ഇന്റെര്‍നെറ്റ്...
കുറഞ്ഞ സമയംകൊണ്ട് പറക്കാന്‍ പഠിക്കുന്ന കിളികളാണ് ജീപ്പിലെ കിളികള്‍,വലതുകാലിന്റെ പെരുവിരലും നടുവിരലും മതിയവര്‍ക്കു ജീപ്പില്‍ തൂങ്ങി നില്ക്കാന്.നാട്ടില്‍ ജീപ്പിന്റെ എണ്ണം കുറഞ്ഞതോടെ ഈ കിളികളും വംശനാശ ഭീഷണി നേരിടുന്നുണ്ട്.