ലോകത്തിലെ ഏറ്റവും മോശം പാര്‍ക്കിംഗ് നിങ്ങള്‍ കണ്ടിട്ടുണ്ടോ? സാധാരണ ഒരു ഡ്രൈവര്‍ക്ക് കൂളായി ചെയ്യാന്‍ കഴിയുന്ന പാര്‍ക്കിംഗ് ഈ സ്ത്രീ 14 മിനുട്ടോളം നീണ്ടു നിന്ന അതി സാഹസികമായ യജ്ഞത്തിനൊടുവില്‍ ആണ് സാധിച്ചെടുത്തത്. കണ്ടു പൊട്ടിച്ചിരിച്ചോളൂ
ലളിതമായ ഭാഷയിലൂടെ ഒരു ഏറനാടന്‍ ഗ്രാമത്തിലെ നിഷ്കളങ്കരായ കുറെ മനുഷ്യരുടെ ജീവിതം വരച്ചിടുകയാണ് 'ഞങ്ങളും മാറി' എന്ന കഥയിലൂടെ അഷ്റഫ് സാല്വ. ലളിതസുന്ദരമായ ആഖ്യാനശൈലിയിലൂടെ കഥാകാരന് കഥയ്ക്ക് മുമ്പേ വായനക്കാരെ കഥാപശ്ചാത്തലമായ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
രാവിലെ എണീറ്റപ്പോ മുതല്‍ മനസ്സില്‍ ഒരു ചോദ്യം..... "എന്താ ഇപ്പൊ ഇങ്ങനെ തോന്നാന്‍......?" കട്ടന്‍ കാപ്പിയുമായി വന്ന വാമഭാഗത്തിനു എന്റെ ഇരുപ്പു അത്ര സുഖിച്ചില്ല. "ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ ഇരിക്കാതെ രാവില ആ പറമ്പിലോട്ടിറങ്ങി...
അത്യാവശ്യം വേഗതയില്‍ ഓടുന്ന ബസ്സ്. ധാരാളം യാത്രക്കാര്‍. പരസ്പരം അറിയില്ലെങ്കിലും ഇറങ്ങാനുള്ള ഭൂമി എത്തുന്നിടംവരെ തട്ടിയും മുട്ടിയും ഉറക്കം തൂങ്ങിയും തോളില്‍ വീണും, പരസ്പരം നോക്കിയും നോക്കാതെയും, ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നു ചിന്തിച്ചും,...
ഹ! ഇതിനാണു ഞാനിത്രേം കാലം കാത്തിരുന്നത്. ശാരി സന്തോഷം കൊണ്ടു മതിമറന്നു പറഞ്ഞതു കേട്ട് ഞാന്‍ കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ നിന്നു തലയുയര്‍ത്തി നോക്കി. ഊണുമേശമേല്‍ പത്രം നിവര്‍ത്തിയിട്ടിരിയ്ക്കുന്നു. അതില്‍ ഏതോ ഒരു വാര്‍ത്താശകലം വായിച്ചുകൊണ്ടാണ് അവളതു...
11 മാസം മാത്രം പ്രായമായ ഈ ഇരട്ടക്കുട്ടികളെ നോക്കൂ. ഗിറ്റാറിനനുസരിച്ച് നൃത്തമാടുന്ന ഈ ഇരട്ടക്കുട്ടികള്‍ നിങ്ങളുടെ മനം കവരും. കണ്ടു നോക്കൂ ഈ സുന്ദര വീഡിയോ
കാശ്മീര്‍ യാത്രക്കിടയില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച സ്ഥലം ഏതെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. ഗുല്‍മാര്‍ഗ്. ശ്രീനഗറില്‍ നിന്നും ഏതാണ്ട് അമ്പത് കിലോമീറ്റര്‍ ദൂരം. ഗുല്‍മാര്‍ഗ് എന്നാല്‍ പൂക്കളുടെ താഴ്വാരം എന്നാണര്‍ത്ഥം. പേരിന്റെ അര്‍ത്ഥവും ആ പേര്...
നമ്മുടെ പല ധാരണകളും തിരുത്തിക്കുറിക്കുന്ന വീഡിയോ ആണിത്. നമ്മളില്‍ പലരും സത്യമാണെന്ന് ധരിച്ചു ചെയ്യുന്ന കാര്യങ്ങള്‍ പലതും പമ്പര വിഡ്ഢിത്തം ആണെന്നാണ് ഇവര്‍ ഈ വീഡിയോയിലൂടെ പറയുന്നത്. കണ്ടു നോക്കൂ, നമ്മുടെ പല ധാരണകളും ഇനി...
പ്രമുഖ കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസിഡാറാക്കാന് ആദ്യം തിരഞ്ഞെടുക്കുന്ന പേര് സച്ചിന് ടെണ്ടുല്‍ക്കറുടേതായിരുന്നു. സാധാരണക്കാരന്റെ മനസ്സിനെ ഇത്രത്തോളം ആഴത്തില്‍ സ്വാധീനിക്കാന്‍ മറ്റാരുമില്ലെന്നതാണ് സത്യം. സ്പോര്‍ട്സ് ഉപകരണങ്ങള്‍, ശീതളപാനീയങ്ങള്‍ തുടങ്ങിയ നിരവധി പരസ്യങ്ങളില്‍ സച്ചിനെ നമ്മള്...
നേരം പാതിരായായി.. ഇന്നും പതിവുപോലെ സുകേഷ് വീട്ടിലെത്തിയപ്പോള്‍ മണി പന്ത്രണ്ടു കഴിഞ്ഞു. ചാനലിലെ ന്യൂസ് ഹവര്‍ എന്നത്തേയും പോലെ ഇന്നും ചൂടുള്ള ചര്‍ച്ചകള്‍ക്ക് വേദിയായി. എന്തായാലും പീടനകാലം തുടങ്ങിയതിനു ശേഷം വിഷയ ദാരിദ്ര്യമില്ല!കുറേക്കാലം ചീപ്പ് വിഴുപ്പലക്കലിന്റ്റ്റെ...