മഴയില്ലാത്തത് കൊണ്ടും ജലക്ഷാമം കൊണ്ടും പൊറുതിമുട്ടിയ ജനം എന്തുചെയ്യണമെന്നറിയാതെ പരക്കം പായുമ്പോള്‍ ചിലര്‍ യാഗങ്ങള്‍ നടത്തിയും പള്ളികളിലും അമ്പലങ്ങളിലും പ്രത്യേക പ്രാര്‍ഥനകളും വഴിപാടുകളും നടത്തിയും ദൈവത്തെ പ്രീതിപ്പെടുത്താന്‍ ഒത്തുകൂടുന്നതായി ഈയ്യിടെ പത്രങ്ങളില്‍ വാര്‍ത്തകള്‍ കണ്ടു. യതാര്‍ത്ഥത്തില്‍...
മാരകമായ ക്യാന്‍സര്‍ ഓപ്പറെഷനിലൂടെ ഭേദമായപ്പോള്‍ ജെന്‍ ഒഷേ എന്ന പെണ്‍കുട്ടിക്കു ലഭിച്ചത് കാല്‍മുട്ടു മുന്നോട്ടു മടക്കാനുള്ള അത്ഭുതകരമായ കഴിവ് . ഇവിങ്ങ്സ് സാര്ക്കൊമ എന്ന ബോണ്‍ ക്യാന്‍സറിനെത്തുടര്‍ന്ന് ഇടുപ്പെല്ല് എടുത്തു കളഞ്ഞ ശേഷമാണ് അവള്‍ക്കു ഇത്...
ദുബായിയെ ഇത്ര സുന്ദരമായി ഇതിനു മുന്‍പ് ആരും കണ്ടിട്ടുണ്ടാവില്ല. തന്റെ എസ് എല്‍ ആര് ക്യാമറയില്‍ ഒരു വിമിയോ യൂസര്‍ ഷൂട്ട് ചെയ്ത രംഗങ്ങള്‍ ആണ് നമ്മുടെ കണ്ണിനെ മഞ്ഞളിപ്പിക്കുന്ന തരത്തില്‍ ആക്കി തീര്‍ത്തിട്ടുള്ളത്.
കൊളംബിയയില്‍ ആണ് സംഭവം. ഒരു പാവം യാത്രക്കാരി ബസ്സ് കാത്തു നില്‍ക്കുന്നതിനിടെ അവരുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് ഓടാന്‍ ശ്രമിച്ച കള്ളനു വന്ന ദുര്‍ഗ്ഗതി കണ്ടു നോക്കൂ. ഫോണും തട്ടിയെടുത്ത് ഓടുന്നതിനിടെ അയാള്‍ ബസ്സിനടിയില്‍ വീഴുകയായിരുന്നു....
2006 മുതല്‍ ബൂലോകത്ത് സജീവമാണ് അരീക്കോടന്‍ മാഷ്.'മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍' എന്ന ബ്ലോഗില്‍ക്കൂടി ശ്രദ്ധേയനായ മാഷ് 600 ലധികം പോസ്റ്റുകളുമായി ബൂലോകത്ത് സജീവമായി രംഗത്തുണ്ട്. കൂടുതലും സമകാലിക സംഭവങ്ങളും, നിത്യജീവിതത്തിലെ ചെറിയ ചെറിയ അനുഭവങ്ങളും ആക്ഷേപഹാസ്യത്തില്ക്കൂടി പറയുന്നതാണ്...
ഓരോ വീട്ടിലും ഓരോ(ഗള്‍ഫ് വിധവ)യെങ്കിലും ഇന്നുണ്ട്. 2003ല്‍ കെ സി സക്കറിയയും സംഘവും നടത്തിയ പഠനത്തില്‍ പറയുന്നത് ഭര്ത്താക്കന്മാരുമായി പിരിഞ്ഞു കഴിയാന്‍ വിധിക്കപ്പെട്ട 10 ലക്ഷത്തോളം ഗള്‍ഫ് വിധവകള്‍ കേരളത്തിലുണ്ടെന്നാണ്.
ഇയ്യിടെ പഴയ മരയലമാരി തുറന്നപ്പോള്‍ വെളുത്ത രണ്ടു ജോഡി വസ്ത്രങ്ങള്‍ കണ്ടു. ഒന്ന് ഒത്ത ഒരു പുരുഷന്റെ വസ്ത്രമാണ് ഖാദിയുടെ മൃദുത്വം ചേര്‍ന്ന വെളുത്ത കള്ളി ജൂബയും ഒരു കൊട്ടന് മുണ്ടും. 'നീ ഈ ഉടുപ്പിന്റെ...
സന്തോഷവും സംതൃപ്തിയും ജീവിതത്തില്‍ ഉണ്ടെങ്കില്‍, ഒരാളുടെ തടി, തൂക്കം,പുകവലിക്കാരനാണോ അല്ലയോ എന്ന കാര്യം,ശരീരത്തിലെ കൊഴുപ്പിന്റെ അംശം തുടങ്ങിയ കാര്യങ്ങള്‍ പോലും അത്ര പ്രാധാന്യ അര്‍ഹിക്കുന്നില്ല എന്നാണ് പഠനം വെളിപ്പെടുത്തുന്നത്. അതീവ സംതൃപ്തിയും സന്തോഷവും ഉള്ളവരില്‍ അമ്പത്...
അലാറം അഞ്ചു തവണ അടിച്ചിട്ടും എഴുന്നേല്ക്കാന് തോന്നാത്ത അയാള്‍ രാജാവിന്റെ ഫോട്ടോ ഉള്ള റിയാല്‍ മനസ്സില്‍ ഓര്‍ത്തപ്പോള്‍ ചാടി എഴുന്നേറ്റു. ഈ റിയാല്‍ ഇല്ലായിരുന്നുവെങ്കില്‍ അയാള്‍ കുട്ടികളെ പോലെ ഉണരും വരെ അങ്ങിനെ ഉറങ്ങിയേനെ. തട്ടിപ്പിടഞ്ഞു...
രണ്ടര മണിക്കൂറില്‍ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്ത് എത്തുന്ന പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ട്രെയിന്‍ ആണ് വിഭാവനം ചെയ്തിരിക്കുന്നത്.