ചന്ദ്രന്റെ അന്തര്‍ഭാഗത്തുള്ള ജലം ഭൂമിയില്‍ പതിച്ച ഉല്ക്കകളില് നിന്നാകാം ഉത്ഭവിച്ചതെന്ന വ്യക്തമായ സൂചനകള്‍ അമേരിക്കയുടെ അപ്പോളോ എന്ന ചാന്ദ്രപേടകം ചന്ദ്രനില്‍ നിന്നു ശേഖരിച്ച പാറക്കഷ്ണങ്ങളുടെ സൂക്ഷ്മപരിശോധനയില്‍ നിന്ന് ശാസ്ത്രജ്ഞര്‍ക്കു ലഭിച്ചിരിയ്ക്കുന്നു. 'സയന്‍സ്' ജേണലില്‍ വ്യാഴാഴ്ച ഓണ്‍ലൈനായി...
എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല . താമസിച്ചിരുന്ന മുറിയുടെ താക്കോല്‍ തിരിച്ചു കൊടുത്തില്ല! ഇങ്ങിനെ ഒരിക്കലും ചെയ്തിട്ടില്ല.. എന്തായിരിക്കും ഈ താക്കോല്‍ തിരിച്ചേല്‍പ്പിക്കാന്‍ മറന്നത്? മറ്റെല്ലാ ചിന്തകളെയും മാറ്റി നിറുത്തി മനസ്സ് ശുദ്ധമാക്കി ഒന്നുകൂടെ...
ഞങ്ങളുടെ കുട്ടിക്കാലത്ത് അയല്‍വീടുകളില്‍ കല്ല്യാണപ്പന്തലിന്നു കാല് നാട്ടുന്നതോടെ പറമ്പിലെ തെങ്ങില്‍ വലിയൊരു കയറും അരയില്‍ ചുറ്റി തളപ്പിട്ട് അനായാസം കയറിപ്പോകുന്ന മൈക്കുകാരനെ കാണാം. ചുറ്റുവട്ടത്തുള്ള കുട്ടികള്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന കാഴ്ച്ചയും അതു തന്നെ. തെങ്ങിന്റെ...
നിങ്ങള്‍ ഉയരത്തെ ഭയക്കുന്നുവെങ്കില്‍ ഈ പോസ്റ്റ് കാണാതെ പോവുക. ജീവന് കയ്യില്‍ വെച്ച് കൊണ്ട് ഒരു റഷ്യന്‍ യുവാവ് 1,000 അടി ഉയരത്തില്‍ വെച്ച ക്രെയിനില്‍ കയറി ഒരു പിടുത്തവുമില്ലാതെ നടന്നു പോകുന്ന രംഗം നമ്മെ...
മാജിക് കാണിക്കുന്ന ഈ സൂഫി മാന്ത്രികനെ കാണൂ. ഇയാള്‍ വാളിന്റെ മുന തന്റെ കണ്ണിന്റെ കൃഷ്ണമണിയില്‍ തൊട്ടാണ് നില്‍ക്കുന്നത്. കണ്ടാല്‍ ഭയമാകുന്ന ആ ചിത്രം ഒന്ന് കണ്ടു നോക്കൂ.
ഈയാഴ്ച ഒരു ബ്രസീലിയന്‍ സ്ത്രീ തന്റെ തൊണ്ടയിലൂടെ ചാട്ടുളി കയറിയിട്ടും ജീവിതത്തിലേക്ക് തിരികെ വന്ന കഥ നാം വായിച്ചു. തലയോട്ടിയുടെ അടിയിലൂടെ പോയി അപ്പുറം കടന്ന ചാട്ടുളി ഡോക്ടര്‍മാര്‍ അതിസാഹസികമായി ആണ് പുറത്തെടുത്തത്. ഇത്തരം പല...
ശരീര ദുര്‍ഗന്ധം നിങ്ങളെ അസ്വസ്ഥരാക്കാറുണ്ടോ? അല്ലെങ്കില്‍ വായ്നാറ്റം കാരണം നിങ്ങളുടെ ജീവിതം തന്നെ കഷ്ടത്തിലാണോ? ചിലര്‍ക്ക് വായ്നാറ്റം ഉണ്ടോ എന്ന് തന്നെ അറിയില്ലായിരിക്കാം. കൂടെ വര്‍ക്ക് ചെയ്യുന്നവരോ ഭാര്യയോ മറ്റോ പറഞ്ഞിട്ടാവും അവര്‍ തങ്ങളുടെ വായയുടെ...
കൊല്ലം : ജയില്‍ ചാട്ടം തടയാന്‍ വികസിപ്പിച്ചെടുത്ത നൂതന സംവിധാനവുമായി യൂനുസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി വിദ്യാര്‍ഥികള്‍. ജെ എസ് പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ജയില്‍ സെക്യൂരിറ്റി പാര്ട്ട്നെര് എന്ന നൂതന...
ന്യൂ ജേഴ്സിയില്‍ നിന്നുമുള്ള ഈ 19 കാരി മാരി സൌലറിനു ഡോക്ടര്‍മാര്‍ നല്കിയ ആയുസ്സ് ഏതാനും ആഴ്ചകള്‍ മാത്രമാണ്. സ്റ്റേജ് 4 ലുക്കീമിയ ബാധിച്ച അവള്‍ക്കു അച്ഛനില്‍ നിന്നും സഹോദരിയില്‍ നിന്നും രണ്ടു തവണ മജ്ജ...
സ്കൈ ഡൈവിംഗ് നടത്താന്‍ ഇനി നമുക്ക് പാരച്യൂട്ടിന്റെ ആവശ്യമില്ല. പകരം ഗൂഗിള്‍ ഇതിനു അവസരം ഒരുക്കുന്നു എന്ന് വാര്‍ത്ത. ഗൂഗിള്‍ ഗ്ലാസ് ധരിച്ചാണ് സ്കൈ ഡൈവിംഗ് നടത്താന്‍ അവസരം ലഭിക്കുക. വല്ല ഹെലിക്കോപ്റ്ററില്‍ നിന്നോ അതുമല്ലെങ്കില്‍...