രണ്ടു സൈക്ലിസ്റ്റുകള്‍ മുള്ഹോളണ്ടിലെ മരണവളവിലാണ് ഈ സംഭവം അരങ്ങേറിയത്. സ്പീഡില്‍ വല്ല ബൈക്ക് മുന്നില്‍ പോകുന്ന രണ്ടു സൈക്കിള്‍ യാത്രക്കാരെ നിയന്ത്രണം വിട്ടു ഇടിക്കുന്ന രംഗം ആണിത്. ബൈക്ക് യാത്രക്കാരുടെ വീഡിയോകള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുന്ന...
ഉറ്റബന്ധുക്കളുടെ മരണം മനുഷ്യരെ പോലെ തന്നെ മൃഗങ്ങളുടെ മനസ്സിനെയും വേട്ടയാടുമെന്ന് കെനിയയിലെ മസായില്‍ നിന്നുള്ള ഈ വീഡിയോ കാട്ടിത്തരുന്നു. അമ്മ ഈ ലോകത്ത് നിന്ന് വിടവാങ്ങിയെന്നറിഞ്ഞിട്ടും അമ്മയുടെ ചേതനയറ്റ ശരീരത്തിന്റെ സമീപത്ത് നിന്ന് മാറാതെ നില്ക്കുന്ന...
വേള്‍ഡ് വൈഡ് വെബിന്റെ ഇരുപതാം ജന്മദിനത്തിന്റെ ഭാഗമായി ലോകത്തിലെ ആദ്യ വെബ്സൈറ്റ് പുന:സൃഷ്ടിച്ചു. ജനീവ ആസ്ഥാനമായ യൂറോപ്യന്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനായ സേന് ആണ് ആദ്യ വെബ്സൈറ്റായ info.cern.ch പുനരുജ്ജീവിപ്പിച്ചത്.
കിനാവുകള്‍ പൂക്കുന്ന താഴ്വാരം തേടിയുള്ള എന്റെ ഈ യാത്ര തുടങ്ങിയത് എന്നായിരുന്നു...........അറിയില്ല. രാവുകളും പകലുകളും കടന്നു പോയതും, മഞ്ഞും മഴയും മാറി മാറി വന്നതും അറിഞ്ഞില്ല. കണ്ടതും കാണാത്തതും കാണാന്‍ മറന്നതും കുറിച്ചിട്ടു കൊണ്ട് ഞാന്‍...
കഴിഞ്ഞ ദിവസം അര്‍ജെന്റ് ആയിട്ട് എനിക്ക് ചേര്‍ത്തല വരെ ഒന്ന് പോകേണ്ടി വന്നു.. അതിനായി ഓടി പെടച്ചു വൈറ്റില ഹബ് ല്‍ എത്തി ആദ്യം കണ്ട സൂപ്പര്‍ ഫാസ്റ്റ് ബസ് ല്‍ കയറി ഇരുന്നു.. അപ്പോഴാണ്...
കസവുസാരിയുടുത്തു, പനങ്കുല പോലെയുള്ള മുടിയും അഴിച്ചിട്ടു, നക്ഷത്ര തിളക്കമുള്ള കണ്ണും ചുവന്ന ചുണ്ടുകളുടെ കോണില്‍ വശ്യമായ ചിരിയും ......അറിയാതെ ഞാന്‍ എഴുനേറ്റു പോയി, തൊണ്ട വരണ്ടത് പേടിച്ചിട്ടാണോ അതോ അവളുടെ സൌന്ദര്യം കണ്ടിട്ടാണോ?
ഹോളിവുഡിലെ പ്രശസ്തരായ നടീ നടന്മാരെയും അവരുമായി അസാമാന്യമായ സാദൃശ്യം പുലര്‍ത്തുന്നവരെയും ഈ ഫോട്ടോകളില്‍ നിങ്ങള്‍ക്കിവിടെ കാണാം
കന്‍സാസിലെ ഒരു മൃഗശാലയിലെ കരുത്തനായ ഗൊറില്ലയെ ഓടിച്ചു വിടുന്ന താറാവിന്റെ വീഡിയോ യൂട്യൂബില്‍ വൈറലാകുന്നു. ഏപ്രില്‍ 11 നു അപ് ലോഡ് ചെയ്ത വീഡിയോ ഇതു വരെ 8 ലക്ഷത്തിലധികം പ്രാവശ്യം കണ്ടു കഴിഞ്ഞു .