നാവ് കൊണ്ട് ബോട്ട് നിയന്ത്രിച്ചു വികലാംഗയായ യുവതി ഇംഗ്ലീഷ് ചാനല്‍ മുറിച്ചു കടക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്ത. 16 കാരിയായ നടാഷ ലംബേര്‍ട്ട് എന്ന യുവതിയാണ് ഈ സാഹസത്തിനു ഒരുങ്ങുന്നത്. കൈകള്‍ക്കും കാലിനും ഒക്കെ തളര്‍ച്ച വരുന്ന...
സ്വര്‍ണ്ണവില എന്തുകൊണ്ട് കുറയുന്നു എന്ന് ചോദിക്കുന്നതിനേക്കാള്‍ നല്ലത് എന്തുകൊണ്ട് അത് ഇത്രയധികം വര്‍ദ്ധിച്ചു എന്ന് ചോദിക്കുന്നതാവും ഏറ്റവും ഉചിതം. പലകാരണങ്ങള്‍ ആണ് അതിന് ഉപോല്‍ബലകങ്ങളായി പ്രവര്‍ത്തിച്ചത്.
ഉഷ്ണകാലത്ത് നല്ല തണുത്ത ബിയര്‍ ഫ്രീയായി ഒരു ഫ്രിഡ്ജില്‍ നിന്നും എടുക്കാം എന്നാ സ്ഥിതി വന്നാല്‍ അത് മിക ആളുകള്‍ക്കും സന്തോഷം തരുന്ന ഒരു കാര്യം ആയിരിക്കും. അങ്ങിനെയുള്ള ഫ്രിഡ്ജ് ഇനി നിങ്ങള്‍ക്ക് യൂറോപ്പിലെ പല...
ആനിമല്‍ പ്ലാനെറ്റ് കേരള വേര്‍ഷന്‍ കാണണോ? ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ. ചിരിച്ചു സൈഡാകും, തീര്‍ച്ച ! . വീഡിയോ നിര്‍മ്മിച്ചത് താഴ്ന്ന നിലവാരത്തില്‍ ആണെങ്കിലും ചിരിക്കാനുള്ള വകയുണ്ട്.. ധാരാളം..
കാലാവസ്ഥാ റിപ്പോര്‍ട്ടിംഗിനിടെ സ്ക്രീനില്‍ ഭീമന് ചിലന്തിയെ കണ്ടു പേടിച്ചോടുന്ന അവതാരക നമ്മളില്‍ ചിരി പടര്‍ത്തും. ഗ്ലോബല്‍ ബിസി ടിവിയുടെ കാലാവസ്ഥാ റിപ്പോര്ട്ടിംഗിനടയില് ആണ് രസകരമായ കാഴ്ചകള്‍ അരങ്ങേറിയത്. ക്യാമറയിലുണ്ടായിരുന്ന ചിലന്തിയെ കണ്ടാണ് അവതാരക ക്രിസ്റ്റി ഗോര്‍ഡന്‍...
ചിലിയിലെ ഡോക്ടര്‍മാര്‍ ഇപ്പോഴും അമ്പരപ്പിലാണ്. ചോര കരയുന്ന ഈ യുവതിയുടെ അത്ഭുത പ്രതിഭാസമാണ് അതിനു കാരണം. ചിലി സ്വദേശിനിയായ യരിറ്റ്സഒലിവയ്ക്ക് കരയുമ്പോള്‍ കണ്ണീരിനു പകരം കണ്ണില്‍ നിന്നും രക്തമാണ് പ്രവഹിക്കുക. ഈ മാസാദ്യം മുതലാണ് ഒലിവയ്ക്ക്...
കുവൈത്തില്‍ അധിവസിക്കുന്ന വിദേശികളുടെ ജീവിതം എങ്ങനെ പ്രയാസരഹിതമാക്കാമെന്നു ചിന്തിക്കുന്ന കുറെ കുവൈത്തികളുണ്ട്, അതിലൊരാളാണ് ലബീദ് അബ്ദല്‍, അദ്ദേഹം കുവൈത്ത് ടൈംസില്‍ എഴുതിയ ലേഖനം അതിനെ അടിവരയിടുന്നതാണ്. ഒപ്പം കുവൈത്തിന്റെ ആശങ്കകളും അതില്‍ പ്രതിപാദിക്കുന്നുണ്ട്.
ലോക മഹാത്ഭുതങ്ങളില്‍ ഒന്നായ, 1500 അടി താഴ്ചയുള്ള ഗ്രാന്‍ഡ് കാന്യന് കുറുകെ കെട്ടിയ ഉരുക്കു വടത്തിലൂടെ നടന്നു സാഹസികനായ നിക്ക് വലെന്‍ഡ പുതിയ ലോക റെക്കാര്‍ഡ് സൃഷ്ടിച്ചു. കാലിടറിയാല്‍ താഴെയുള്ള കൊളറാഡോ നദിയിലുള്ള പാറക്കെട്ടിലേക്ക് വീണ്...
അമ്പരപ്പെടുത്തുന്ന മാജിക്കുമായി ലണ്ടനിലെ വെസ്റ്റ്മിന്സ്റ്ററിലെത്തിയ സഞ്ചാരികളെ മുഴുവന്‍ കയ്യിലെടുത്തിരിക്കുകയാണ്, ലോക പ്രശസ്ത മാന്ത്രികനായ ഡൈനാമോ. ലണ്ടനിലൂടെ ഓടുന്ന ഒരു ഡബില്‍ ഡക്കര്‍ ബസ്സിന്റെ മുകള്‍ ഭാഗത്ത് ഒരു കൈപ്പത്തി മാത്രം ചേര്‍ത്ത് വെച്ച് വായുവില്‍ സഞ്ചരിക്കുന്ന...
ഈ വീഡിയോ കണ്ടിട്ട് നിങ്ങള്‍ക്ക് ഭ്രാന്ത് പിടിച്ചില്ലെങ്കില്‍ നിങ്ങള്‍ ഒരു അന്ധനാണെന്ന് പറയേണ്ടി വരും. കാരണം കണ്ണുള്ളവരെ ഈ വീഡിയോ വട്ടു പിടിപ്പിക്കും എന്നത് തീര്‍ച്ചയാണ്. കണ്ടു നോക്കൂ കണ്ണില്‍ ഹാലൂസിനെഷന് ഉണ്ടാക്കുന്ന വീഡിയോ