ഇനിയുണ്ടാവില്ല എന്റെ കാതില്‍ മുഴങ്ങി കേട്ടിരുന്ന ദല മര്‍മ്മരങ്ങള്‍... ഇനിയെന്റെ കന്നാന്തലികല് പൂക്കുകയില്ല.. ഇപ്പോള്‍ എന്റെ മുന്നില്‍ വന്ധ്യത ബാധിച്ച അത്തിമരം മാത്രം വേദനയോടെ അവശേഷിക്കുന്നു... വംശ നാശം സംഭവിച്ച അണ്ണാറക്കണ്ണന്റെ കലംബലുകള്‍ പാട്ടുപെട്ടിയില്‍ കേട്ടപ്പോഴുള്ള...
കോമഡി താരം ഗാവിന് മക്ലിന്സിന്റെ പുതിയ വൈറല്‍ വീഡിയോ ആണ് ചുവടെയുള്ളത്. നവംബര്‍ ഇരുപത്തഞ്ചിനു പോസ്റ്റ് ചെയ്ത വീഡിയോക്ക് ഇതു വരെ കാഴ്ചക്കാര്‍ എട്ടു മില്ല്യന്‍. അച്ഛനും മകനും നടത്തിയ റസ്ലിംഗ് വീഡിയോ ആണ് വൈറലായി മാറിയിരിക്കുന്നത്.
'മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു.... ' നമുക്ക് എല്ലാവര്ക്കും പരിചയമുള്ള ഈ വരികള്‍ വയലാര്‍ ആണ് എഴുതിയത്. ഇതിനെ പറ്റി ഒന്ന് ചിന്തിച്ചു നോക്കാം. മനുഷ്യന് അവന്റെ ഇഷ്ടത്തിനു ഉണ്ടാക്കിയതാണ് മതങ്ങള്‍, എന്നിട്ട്...
അതെ ഒരു പുതിയ സ്മാര്‍ട്ട് ഫോണും ഓപ്പണ്‍ സോഴ്സ് ഒ.എസ് കൂടി രംഗത്തെത്തിയിരിക്കുന്നു. ഇക്കാലത്ത് വമ്പന്മാര് പോലും പിടിച്ചു നില്‍ക്കാനായി പട പൊരുതുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണി പിടിച്ചടക്കാനായി വരുന്നത് നോക്കിയയുടെ മുന്‍ ജീവനക്കാര്‍ നിര്‍മ്മിച്ച സ്മാര്‍ട്ട്...
ആപ്പിളിന്റെ സിരി വോയിസ് അസിസ്റ്റന്റ് മോഡല്‍ ഗൂഗിള്‍ സെര്‍ച്ചിന് വേണ്ടി തയാറാക്കിയ ഗൂഗിള്‍ വോയിസ് സേര്‍ച്ച് ഹോട്ട് വേര്‍ഡ് എക്സ്റ്റന്‍ഷന്‍ ഒരു സംഭവം തന്നെയാണെന്ന് പറയാതിരിക്കാന്‍ വയ്യ. അതുപയോഗിച്ചു ക്രോം ഡെസ്ക്ടോപ്പ് ഉപഭോക്താക്കള്‍ക്ക് വരെ ഇനി...
മഞ്ഞ ഷര്‍ട്ടും പച്ച പാന്റ്സും ഇട്ടു മുടി നീട്ടി വളര്‍ത്തി, യോ യോ എന്ന് പറഞ്ഞു നൂറു കിലോമീറ്റര്‍ വേഗത്തില്‍ ബൈക്ക് ഓടിക്കുന്ന ആണ്പിള്ളേര് ആണോ ഈ 'ന്യൂ ജെനറെഷന്'? മുഖം മുഴുവന്‍ മേക്കപ്പ് ഇട്ടു...
ഒരു കുടുംബം കലക്കണം എന്ന അതിയായ ആഗ്രഹം നിങ്ങള്‍ക്കുണ്ടോ? അതല്ലെങ്കില്‍ നിങ്ങളുടെ ഭാര്യയെ കുറിച്ച്, ഭര്‍ത്താവിനെ കുറിച്ച്, മകളെ കുറിച്ച് നിങ്ങള്‍ക്ക് വല്ല സംശയങ്ങളും ഉണ്ടോ?
ആന്‍ഡ്രോയിഡ് അരങ്ങു തകര്‍ക്കുന്ന ഈ ആധുനിക യുഗത്തില്‍ സ്മാര്‍ട്ട് ഫോണ്‍ കളഞ്ഞുപോയാലും പേടിക്കേണ്ട കാര്യമില്ലെന്നാണ് ഈ കൊച്ചു സ്മാര്‍ട്ട് കമ്പനി പറയുന്നത്. സ്വന്തം കയ്യിലെ കാശ് കൊടുത്തു വാങ്ങിയ ഫോണ്‍ പോയാലും കുഴപ്പമില്ലെന്നു പറയുന്നത് കേട്ടിട്ട്...
പലവിധ അപകടങ്ങളും നാം ടിവിയിലും മറ്റുമൊക്കെ കണ്ടിട്ടുണ്ട്, എന്നാല്‍ ഒരു തീവണ്ടി അപകടത്തില്‍ പെടുന്നത് വളരെ വിരളമായി സംഭവിക്കുന്നതാണ്. ഒരു ഹൈ സ്പീഡ് ട്രെയിന്‍ അപകടം- ഇതൊന്നുകണ്ടുനോക്കൂ .....
അന്നിത്തിരി ലേറ്റ് ആയിട്ടാണ് എഴുന്നേറ്റത്. സമയത്തിന് എഴുന്നേറ്റാല്‍ 7:30 ക്കുള്ള ബസ്സിനു പോവാം, അതില്‍ തിരക്കുണ്ടാവില്ല, സീറ്റിലിരുന്നു പോവാന്നു മാത്രമല്ല തലശ്ശേരിയില്‍ നിന്ന് കോളെജിലേക്ക് 'ദുര്‍ഗ' ബസ്സും കിട്ടും. അതില്‍ ആകെ ഉണ്ടാവുന്നത് തങ്ങളുടെ കടയിലേക്ക്...