ഓരോരുത്തരും തന്റെ സ്വന്തം അധ്വാനഫലമായി ലഭ്യമാകുന്ന സമ്പത്താണെങ്കിലും അത് സമൂഹ നന്മക്ക് ഉപയുക്തമായ രീതിയില്‍ അതിനെ ചെലവഴിക്കുമ്പോഴേ നാട്ടില്‍ പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാകുകയും വികസനവും പുരോഗതിയും ഉണ്ടാകുകയുമുള്ളൂ. ധാര്‍മിക, മൂല്യബോധത്തിലും "..സംസ്കാരത്തിലും അധിസ്ഥിതമായ വിജ്ഞാനങ്ങള്‍ കരസ്ഥമാക്കുകയും...
ഹാളില്‍ ബര്‍ത്ത് ഡേ പാര്‍ട്ടി തകര്‍ക്കുകയാണ്. ദ്രിശ്യ പ്രകാശത്തിലെ എല്ലാവിധ വര്‍ണ്ണങ്ങളിലും ഉള്ള ബള്‍ബുകള്‍ മിന്നിമറയുന്നു. ആല്‍ബെര്‍ട്ട് തന്റെ കാമുകിയായ കരോളിന്റെ ഫോട്ടോ എടുത്ത് രസിക്കുകയാണ്. ക്യാമറയും പിടിച്ചു നില്ക്കുന്ന ആല്‍ബെര്‍ട്ടിന്റെ പിറകിലെ കാഴ്ചകണ്ട് കരോളിന്...
വായനക്കാരില്‍ പലര്‍ക്കും കുഞ്ഞുങ്ങള്‍ ഉണ്ടായിരിക്കാം. അഥവാ ഇല്ലെങ്കിലും കുഞ്ഞുങ്ങളെ കുറിച്ചുള്ള ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലത് തന്നെ. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ആദ്യമായി ആഹാരം നല്കുമ്പോള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ആണ് ഇവിടെ പറയുന്നത്.
"..അച്ഛന് വരുന്നുണ്ട് പാല് കൊടുക്കാന്‍ പോയതാണ് വന്നപാടെ അമ്മയോട് ' ആ നായ് കുട്ടികള്‍ രണ്ടും ചത്തുകിടക്കുന്നു' ഏതോ വണ്ടികയറിയതാണ്.." ജീവന് രാജ് എഴുതിയ ചെറുകഥ - തെരുവ് തെണ്ടികള്
രാവിലെ 8.30-ന് ക്യാമറ കൈമാറാനാണ് ഞാനും ജോണും ആലുവ ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്റില്‍ കണ്ടുമുട്ടിയത്. ജോണിന് 9.30-ന് എറണാകുളത്തെത്തണം. എന്നാലേ സുകുമാരന്റെ ഗുരു കാണാന്‍ പറ്റൂ. ഞാന്‍ ഏതായാലും അതു കാണുന്നില്ലെന്നു തീരുമാനിച്ചിരുന്നു. രാജശില്പിയിലെ ബലം...
"..അന്വേഷകസംഘം ക്ലാസ്സില്‍ എത്തി സി ബി ഐ സ്റ്റൈലില്‍ പരിശോധന തുടങ്ങി. എന്നെ എഴുന്നേറ്റ് നിര്‍ത്തിച്ച ശേഷം ബാഗ് പരിശോധിച്ചു. ഒന്നും കിട്ടിയില്ല. കീശയില്‍ കയ്യിട്ടു. ഒരു കിടുങ്ങാ മണിയുടെ വ്യത്യാസത്തില്‍ നുമ്മ രക്ഷപ്പെട്ടു..." സുരാജ്...
"..അയാളുടെ കുട്ടിയുടെ കരച്ചില് നിര്‍ത്താന്‍ നാടോടി പെണ്‍കുട്ടിയുടെ ഒക്കത്തിരുന്ന കുട്ടി കൊടുത്ത രണ്ട് ഇഞ്ചിമുട്ടായി അയാളുടെ കുട്ടിയുടെ കൈയില്‍ ...." ശ്രീ. രഞ്ജിത്ത് നീലന് എഴുതിയ ഹൃദയസ്പര്‍ശിയായ കഥ - ഇഞ്ചി മിട്ടായി..
പ്രമുഖ കഥാകൃത്ത് ശ്രീ. സുരേഷ് വര്‍മ്മ എഴുതിയ ഗാന്ധി ചിക്കന്‍സ് എന്ന പുസ്തകത്തിന്റെ നിരൂപണം - സുലോജ് എം എ എഴുതുന്നു..
അന്നാദ്യമായാണ് ആകാശവും ഭൂമിയും എന്റെ കാല് ചുവട്ടിലാണ് എന്ന ബോധം എന്നിലുദിക്കുന്നത്. (മഹാന്മാര് എല്ലാവരും ഇങ്ങനായിരിക്കും അല്ലേ) ? എനിക്കടുത്ത എച്ചംടി ഫാക്ടറിയില്‍ പോയി അക്കൌണ്ട്സ് മാനേജരെ കണ്ട് സംസാരിച്ച് ചെക്ക് വാങ്ങിക്കണ്ട ദിവസമാണ് അന്ന്...
ഒരു ദിവസം രാവിലെ എനിക്കു മനസ്സിലായി വീട്ടിലെ ഫ്രിഡ്ജ് വി ആര് എസ് എടുത്തിരിക്കുയാണെന്നു. പലതരം നോണ്‍ വെജ്ജ് സാധനങ്ങളാണ് ഫ്രിഡ്ജിനകത്ത്. എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നു. എന്തായാലും ഫ്രിഡ്ജിന്റെ ബില്‍,ഗ്യാരന്റി കാര്‍ഡ് എന്നിവ...