ഒരു ഗ്രാഫിക് ഡിസൈനറുടെ ജീവിതത്തിലുണ്ടാകുന്ന യാദൃശ്ചികമായ സംഭവത്തിലേക്കുള്ള തിരിഞ്ഞു നോട്ടമാണ് ഷോര്‍ട്ട്ഫിലിമിന്റെ ഉള്ളടക്കം. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തിരുത്താവുന്ന വിക്കിപ്പീഡിയ നിഘണ്ടുവിനേയും വ്യക്തമായ സേര്‍ച്ച് ഫലങ്ങള്‍ നല്കുന്ന സേര്‍ച്ച് എഞ്ചിനുകളേയും എന്തിനും ഏതിനും ആശ്രയിക്കുന്ന പുതുയുഗത്തില്‍...
ഹൈദരാബാദ് റെയില്‍വേ സ്റ്റേഷനില്‍ സാധാരണ കുത്തിയിരുന്ന് യാചിക്കുന്ന ആളുകള്‍ക്കിടയില്‍ ഒരു പുതിയ മുഖം. പുതിയ മുഖം ആണെങ്കിലും ദിവസങ്ങളോളം കുളിക്കാതെ ജടപിടിച്ച മുടികള്‍ മുടിയും താടിയും ആ യാചകനെ അസ്സലാക്കി. അതിനിടക്ക് അതിലൂടെ നടന്നു പോയ...
പ്രഭാതത്തിന്റെ നിര്‍മാല്യം വിടര്‍ന്നു വരുന്നു , സൂര്യന്റെ ശോഭയാല്‍ സിന്തുര തിലകം അണിഞ്ഞു നില്കുന്നു , പ്രകൃതിയുടെ സൗന്ദര്യം പരകോടിയില്‍ എത്തി നില്കുന്നു , പൂവിലും പുല്ലിലും ഉണര്‍വിന്റെ അംശം തെളിഞ്ഞു വരുന്നു. ഒരു ചെറിയ...
രോമത്തിനു വെക്തിജീവിതതിലും കുടുംബ ജീവിതത്തിലുമുള്ള സ്ഥാനം എത്രയെന്നു ഞാന്‍ അറിഞ്ഞത് വര്‍ഷങ്ങള്‍ക്കുമുന്‍പ് എന്റെ ബിരുദ കാലഘട്ടത്തിലാണ് ഇതാ രോമത്തെപറ്റിയുള്ള ഒരു ചെറുകഥ.. രോമ മഹാത്മ്യം......'
എന്താണെന്നറിയില്ല ഇന്ന് പതിവിലും നേരത്തെ ഉണര്‍ന്നു..അലാറം അടിക്കാന്‍ ഇനിയും അര മണിക്കൂര്‍ കൂടി ഉണ്ട്, എന്നാലും കിടക്കാന്‍ തോന്നുന്നില്ല..അവള് പതിയെ ബെഡില്‍ നിന്നും എഴുന്നേറ്റു. എന്ത് ചെയ്യണമെന്ന് അറിയില്ല.പതിവ് സമയമാണെങ്കില്‍ ഓഫീസില്‍ എത്തുന്നതുവരെ കീ കൊടുത്ത...
മുടി വളരാന്‍ നെല്ലിക്ക അത്യുത്തമം ആണ് ,ഉണക്കനെല്ലിക്ക അരച്ചെടുത്ത് മോരോ തൈരോ ചേര്‍ത്ത് തലയോട്ടിയിലും മുടിയിലും തേച്ചാല്‍ മുടി തഴച്ചു വളരും. ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യാം. ഇത് ചെയ്യുമ്പോല്‍ ഷാമ്പു ഉപയോഗിക്കരുത്.
ദിവസവും മുടി കഴുകിയില്ലെങ്കില്‍ മുടിയില്‍ അഴുക്കു പിടിക്കും എന്നത് തെറ്റിധാരണ മാത്രം ആണ്.ദിവസവും മുടി കഴുകുമ്പോള്‍ മുടി നനയുന്നു എന്ന് മാത്രമേ ഉള്ളു.അഴുക്ക് നീക്കം ചെയ്യപ്പെടുന്നില്ല.ദിവസേനെ ഉള്ള മുടികഴുകള് ചെറിയ തോതില്‍ മുടി കൊഴിയാന്‍ കാരണം...
ഇന്നത്തെ ഏതെങ്കിലും മിമിക്രിയോ, ചാനലുകളിലെ കോമഡി കൊപ്രാട്ടിതരങ്ങള്‍ കാണുന്ന ഏതൊരു മനുഷ്യനും സ്വാഭാവികമായി തോന്നുന്ന ഒരു സംശയമാണ് ഇത്. ആധുനീക മിമിക്രി അഥവാ ന്യൂജനറഷന്‍ മിമിക്രി ദരിദ്രന്മാരുടെയും, വിരൂപരുടെയും മാത്രം കലയാണോ എന്ന സംശയം.
വാര്‍ത്തകണ്ട് ഞെട്ടണ്ട കേട്ടോ .. ഉത്തര്‍പ്രദേശ് ആസ്ഥാനമായുള്ള എച്ച് സി ബി എല്‍ കോ ഓപ്പറേറ്റിവ് ബാങ്കാണ് ഇത്തരമൊരു പുതിയ കാല്‍വെപ്പ് നടത്തിയത്. സമൂഹത്തില്‍ താഴെത്തട്ടിലുള്ളവരെ സാമ്പത്തികഉന്നമനത്തിനായി കരുത്തരാക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യംവെക്കുന്നത്. ഇന്ത്യയില്‍ ഇത്തരമൊരു...
വര്‍ഷങ്ങള്‍ക്ക് ശേഷം നിന്റെ നീര്മാതലപ്പൂക്കള്‍ വിടരുംബോള്‍ നീ എന്നെ ഓര്‍ക്കുന്നുണ്ടാകുമോ??? ഒരുപക്ഷെ ഞാന്‍ അപൊല് എന്റെ മുറ്റത്തെ മഞ്ഞ റോസാദളങ്ങള്‍ തലോടിക്കൊണ്ടിരിക്കുകയാവും..അതൊന്നും നീ അറിയുന്നുണ്ടാകില്ല. ഒരുമിച്ച് ഉണ്ടുറങ്ങിയ ആ ഹൊസ്റ്റല് ദിനങ്ങള്‍...