ഒരു സിംഹവും ഒരു പശു കിടാവും തമ്മിലുള്ള സ്നേഹ ബന്ധം ഒന്ന് കണ്ട് നോക്കൂ. ഒരു പശു കുട്ടിയെ മറ്റൊരു സിംഹത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപെടുത്തി അതിനെ ഓമനിക്കുന്ന വീഡിയോ യൂ ടുബില്‍ ഹിറ്റവുന്നു.
1981 ലെ ഒരു പ്രഭാതം . ഹെയ്തി എന്ന രാജ്യത്തെ L’Estère എന്ന സ്ഥലത്തെ ഒരു ചെറു മാര്‍ക്കറ്റ് ആണ് രംഗം. ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളി ആ ചെറു മാര്‍ക്കറ്റിനെ ഞെട്ടിച്ചു . എയ്ജലീന നാര്‍സിസ്...
നിരാശയുടെ സന്താനമാണ് ടെന്‍ഷന്‍. നിഷ്ക്രിയമായ ശരീരവും നിഷ്ക്രിയമായ മനസും സ്രഷ്ടിക്കുന്ന ശൂന്യതയുടെ ഇരിപ്പിടത്തിലേക്ക് നിരാശ കയറി ഇരിക്കുന്നു.
സച്ചിന് തെണ്ടുല്‍കര്‍ എന്ന ക്രിക്കറ്റര്‍ നേട്ടങ്ങള്‍ ഓരോന്നായി കീഴടക്കുമ്പോഴും, ലോര്‍ഡ്സില്‍ ഒരു സെഞ്ച്വറിയോ ഒരു വലിയ ഇന്നിങ്ങ്സോ അദ്ദേഹം നേടിയിട്ടില്ല എന്നത് വിമര്‍ശകര്‍ക്ക് ഒരു വലിയ പിടിവള്ളി ആണ്.
കറിവേപ്പിന്റെ ഔഷധ ഗുണത്തെ കുറിച്ച് വേണ്ടത്ര അറിവ് ഉള്ളവരല്ല നമ്മളില്‍ പലരും. കറിവേപ്പില നിത്യേന ഉപയോഗിക്കുന്നു എങ്കിലും ഒരു സിദ്ധ ഔഷധം ആണ് കറിവേപ്പില എന്ന് പലര്‍ക്കും അറിയില്ല. കറിയില്‍ ഇട്ടതിനു ശേഷം എടുത്തു കളയാന്‍...
ആ ഫൂട്ട്പാത്തിലെ ആ ചെറിയ തുണിക്കൂടാരത്തിന് അകത്താണ് രവി ഉള്ളത്. ഉള്ളില്‍ നിന്നും നോക്കുമ്പോള്‍ പുറത്തെ ഭൂതം, ഭാവി വര്‍ത്തമാനം വാക്കുകള്‍ ആ തുണിമേല് തിരിച്ചു കണ്ടു. കൈ നോട്ടക്കാരന് പവിത്രന് ഒരു പ്ലാസ്റ്റിക് ബോട്ടിലില്‍...
വീട്ടില്‍ നിന്ന് ഓഫീസിലേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് കദീജുമ്മ കയറിവന്നത്. കയ്യിലുള്ള മരുന്നിന്റെ ലിസ്റ്റ് നീട്ടിക്കൊണ്ട് പറഞ്ഞു. ''മോനേ.. മറക്കാതെ കൊണ്ടോരണം''. ''ഇന്നാ.. പൈസ'' കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി തുടരുന്ന പതിവ്... ''അവിടെത്തന്നെ വെച്ചോളീം.. ഞാന്‍ വാങ്ങിക്കോളാം..!!''...
വീസാ എജന്റിനാല്‍ വഞ്ചിക്കപ്പെട്ട മലയാളി യുവാവ് രണ്ടര മാസമായി ദുബായില്‍ ദുരിതത്തില്‍ കഴിയുന്നു. കായംകുളം സ്വദേശി ബിനു ബാലകൃഷ്ണനാണ് ഉടുതുണിക്ക് മറുതുണിയിലാതെ ദുബായിലെ പാര്‍ക്കില്‍ പട്ടിണിയോട് പൊരുതുന്നത്.
കിര്‍ല്യന്‍ ഫോട്ടോഗ്രാഫിയും ആയി ചേര്‍ന്ന് പോകുന്ന പഠനങ്ങള്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ നടന്നു വന്നിരുന്നു എങ്കിലും, ഔദ്യോഗികമായി 1939യില്‍ സെമ്യോന്‍ ഡേവിഡോവിട്ച് കിര്‍ല്യന്‍ എന്നാ റഷ്യന്‍ ആണ് കണ്ടുപിടിച്ചത് .ഗൂഡശാസ്ത്രം പ്രചാരക്കാര് അധികമായി മനുഷ്യരെ...
ഞാന്‍ രൂപ ഓര്‍മയുണ്ടോ ആവോ രൂപ ...? ങ്ഹും ... ഹാപ്പി റ്റു ഹിയെര്‍ വെന്‍ സം വണ്‍ ആസ്ക് തോ... ബിക്കോസ് കാളത്തോട് എന്ന കൊച്ചു ഗ്രാമം, കുറച്ചു പേര് അറിയാന്‍ തുടങ്ങിയത് അശ്രഫ്ജിയുടെ...