2014ലെ വമ്പന്‍ ന്യൂസ് തമാശകള്‍ – വീഡിയോ

165

2014 എന്ന വര്‍ഷം പലതരത്തിലും നമ്മെ അമ്പരപ്പിച്ചുണ്ടാകും. എന്നാല്‍ അന്താരാഷ്ട്രമാധ്യമങ്ങള്‍ അടക്കമുള്ള ടിവി ചാനലുകള്‍, ന്യൂസ് അവതാരകര്‍ക്കും, റിപ്പോര്‍ട്ടര്‍മാര്‍ക്കും സംഭവിച്ച ചില വമ്പന്‍ മണ്ടത്തരങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ യൂ ട്യൂബില്‍ വൈറലാകുന്നു.

ലോകത്തിലെ മിക്കയാളുകളും കാണുന്ന അന്താരാഷ്‌ട്രന്യൂസ് ചാനലുകള്‍ മുതല്‍, ചെറിയ ദേശീയ ചാനലുകളില്‍ വരെ ഇത്തരം ചെറിയ തെറ്റുകള്‍ വലിയ ചിരിക്ക് വഴിവെച്ചിട്ടുണ്ട്. അത്തരത്തിലുള്ള ചില നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഒരു വീഡിയോ ഒന്ന് കണ്ടുനോക്കൂ..