2014 ഏറ്റവും മികച്ച ചില മീശകള്‍..!!

250

Untitled-1

മീശ പുരുഷന് ഇപ്പോഴും അലങ്കാരമാണ്.. എന്നാല്‍ ഈ മീഷകള്‍ക്കും ഒരു ലോകചാമ്പ്യന്‍ മത്സരം ഉണ്ടോ..? ഉണ്ട്… കഴിഞ്ഞ ദിവസം നടന്ന ലോകമീശസൌന്ദര്യ മത്സരത്തില്‍ 18 ഓളം രാജ്യങ്ങളില്‍ നിന്നും ഏകദേശം 300 ഓളം ആളുകള്‍ പങ്കെടുത്തിരുന്നു.

പലതരത്തിലുള്ള മീശകള്‍, തന്റെ സൌന്ദര്യത്തിനു മാറ്റുകൂട്ടുവാന്‍ വളര്‍ത്തുന്ന പുരുഷ കേസരികള്‍ക്കിടയില്‍ നിന്നും, ഏറ്റവും നല്ല മീശയുള്ള ആളെ കണ്ടെത്തുക അല്‍പ്പം വിഷം പിടിച്ച കാര്യമാണെന്ന് സംഘാടകനായ ഫില്‍ ഒസ്ലാന്‍ പറയുന്നു.

എന്തായാലും മീശ മത്സരത്തില്‍ പങ്കെടുത്ത ചില മീശക്കാരെ കണ്ടുനോക്കൂ..

1

2

3

4

5

6

8

9

10

11

12

13

14

15

16

17

18

19

20

21

22