2014 ല്‍ ഹോളിവുഡിനെ ഇളക്കിമറിച്ച വിവാദങ്ങള്‍…

179

hollywood

പുതുവര്‍ഷം പിറക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഈ വര്‍ഷം ഹോളിവുഡിനെ ഇളക്കിമറിച്ച ചില വിവാദങ്ങളിലേക്ക് നമുക്ക് തിരിഞ്ഞുനോക്കാം.

1.നിക്കി മിനാജയുടെ ഉടുതുണി ഊരിപോയി.

തുണിയുടുക്കാന്‍ ഇഷ്ട്ടമല്ലെങ്കിലും തുണിയുടുത്തു വിരലില്‍ എണ്ണാവുന്ന വീഡിയോകളെ ഉള്ളുവെങ്കിലും എംടിവിയുടെ ഷോയില്‍ വച്ച് നിക്കിയുടെ തുണി അല്‍പ്പം മാറിപോയത് കാണികള്‍ നല്ല “കാഴ്ച” ഒരുക്കി.

2.കിം കര്‍ദിശിയാന്‍.

2 കുട്ടികളുടെ അമ്മയായ കിം കര്‍ദിശിയാന്റെ തുണിയുടുക്കാത്ത ഫോട്ടോകള്‍ ഇന്റ്റര്‍നെറ്റിനെ ഇളക്കി മറിച്ചതാണ് ലോകത്തെ 2014ല്‍ അമ്പരിപ്പിച്ച മറ്റൊരു വാര്‍ത്ത.

3.ജസ്റ്റിന്‍ ബീബര്‍

ജസ്റ്റിന്‍ ബീബര്‍ മസ്സിലും പെരുപ്പിച്ചു പച്ചകുത്തിയ ശരീരവും കാണിച്ചുള്ള ഫോട്ടോകള്‍ ആയിരുന്നു സൈബര്‍ ലോകത്തെ ഞെട്ടിച്ച ചില സംഭവങ്ങളില്‍ ഒന്ന്.

4.മാഡോണ്ണയുടെ മകന്‍റെ വെള്ളമടി.

ലോകം ആരാധിച്ച പോപ്‌ ഗായിക മഡോണ്ണയുടെ 13 വയസുക്കാരന്‍ മകന്‍റെ വെള്ളമടി ആരഭം 2014ല്‍ ചര്‍ച്ചചെയ്ത ചൂടേറിയ സംഭവവികാസങ്ങളില്‍ മറ്റൊന്ന്.

5.ടെയിലര്‍ സ്വിഫ്റ്റ് തന്‍റെ കൂട്ടുകാരിയെ കല്യാണം കഴിച്ചു.

ലോകത്താകമാനം ഉള്ള യുവാക്കളുടെ നെഞ്ചില്‍ കത്തി കുത്തിയിറക്കിയാണ ടെയിലര്‍ താന്‍ പ്രകൃതിവിരുദ്ധ ലൈംഗികപ്രേമിയാണ്‌ എന്ന് വെളുപെടുത്തി തന്‍റെ കൂട്ടുകാരിയുമായി ദാമ്പത്യം ആരംഭിക്കുന്നത്.

6.റിഹാനയെ ഇന്‍സ്റ്റഗ്രാം ബ്ലോക്ക് ചെയ്തു.

തുണിയുടക്കാത്ത ചിത്രങ്ങള്‍ നിരന്തരം പോസ്റ്റ്‌ ചെയ്യുന്നതിന്‍റെ പേരില്‍ പോപ്‌ ഗായിക റിഹാനയെ ഇന്റ്റര്‍നെറ്റ് ബ്ലോക്ക് ചെയ്തതാണ് സൈബര്‍ ലോകത്തെ ചിരിപ്പിച്ചതും ചിന്തിപ്പിച്ചതുമായ സംഭവങ്ങളില്‍ ഒന്ന്.