വിദ്യഭ്യാസ വായ്പയെന്ന് കേട്ടപാതി കേള്‍ക്കാത്ത പാതി ബാങ്കിലേക്ക് ഓടുന്ന വിദ്യാര്‍ത്ഥി-രക്ഷിതാക്കള്‍ ഈ കഥനകഥയൊന്നു വായിക്കുന്നത് നന്നായിരിക്കും.
പോപ്പിന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍, നിക്കു സി.വി തിരക്കഥ എഴുതി, ബാജോ മാത്യു സംവിധാനം ചെയ്ത FORGIVE ME എന്ന ഷോര്‍ട്ട് ഫിലിം യൂ ടൂബില്‍ കാണാം. "പ്രണയം എന്നതു പരസ്യമായ രഹസ്യമാണ്, അത് വില കൊടുത്താല്‍ കിട്ടില്ല"....
സായിപ്പ് ദേവദാസ് (ടാര്‍ വര്ണ്ണന്!),കാള മണികണ്ഠന്,വെടിക്കുറ്റി രവീന്ദ്രന്,കുറുപ്പ് നന്ദന്,വാണം സെമീഹുദീന്, ചെണ്ട നകുലന്..അങ്ങിനെ പോകുന്നു ആ നിര.തമ്മില്‍ പാരയാണെങ്കിലും വര്‍ഗ്ഗബോധം വളരെ കൂടുതലായിരുന്നു ഇവര്‍ക്ക്. കൊച്ചു ശേഷകാരായ ഞങ്ങളോട് മാതുല തുല്യമായ വാത്സല്യത്തോടെ മാത്രമേ ഈ...
ഇടയ്ക്കെപ്പോഴോ വികാരങ്ങള്‍ക്ക് ചൂട് പിടിച്ച ഒരു സമയത്ത്............... ങ്ങാ, പിന്നെ ഇങ്ങേരില്ലാത്ത സമയത്തൊക്കെ പിള്ളേര്‍ക്ക് ഒരു മുട്ടായിപ്പോതീം ആയി വരാന്‍ അവനു ആരുടേയും അനുവാദം വേണ്ടായിരുന്നു, വരുന്നത് പിള്ളേരും ഇല്ലാത്ത സമയത്താണെന്ന് മാത്രം.........അല്ല, ഞാനും അതു...
ജോസിന്റെ ഒരു സുഹൃത്തുണ്ട് കറിയാച്ചന് ..ജോസിനെ പലകാര്യത്തിലും സഹായിച്ചിട്ടുള്ള ആളാണ് കറിയാച്ചന് .സിസ്ലി പറഞ്ഞ കാര്യം ജോസ് കറിയാച്ചനോട് അവതരിപ്പിച്ചു . 'ജോസേ ..സിസ്ലി പറേണതിലും കാര്യണ്ട് ..നീ എന്നാ കോപ്പാ കാണിക്കുന്നേ ...അവള്‍ക്കും ബോറടിക്കത്തില്ലയോ...
നഗരങ്ങളില്‍ നിന്ന് പക്ഷികളും ചെറുപ്രാണികളും ചിത്രശലഭങ്ങളും മറ്റും അപ്രത്യക്ഷമാകുന്നതുള്‍പ്പെടെയുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും പ്രധാന കാരണം, ഈ റേഡിയേഷനാണെന്ന് സമിതി റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതുമൂലം ടവറുകള്‍ ജങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ സ്ഥപിക്കരുതെന്നും, റേഡിയേഷന്...
സ്റ്റാര്‍ട്ട് ചെയ്ത ശേഷം ബൈക്ക് കറക്കുന്ന വിനോദം നമ്മള് പല സ്ഥലങ്ങളിലും കണ്ടിട്ടുണ്ട്. അവരുടെ കഴിവ് അംഗീകരിച്ചു കൊടുക്കേണ്ട ഒന്ന് തന്നെയാണ്. എന്നാലിവിടെ ഒരു യുവാവ് ഇത്തരം ഒരു സ്റ്റണ്ട് നടത്തിയപ്പോള്‍ അവിടേക്ക് ക്ഷണിക്കാത്ത ചില...
നിങ്ങള്‍ ഒരു ഹോളിവുഡ് സിനിമ ഭ്രാന്തന് ആണോ? ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന് ഉണ്ടോ? ടോറന്റ് ഇല് നിന്നും സിനിമകള്‍ ഡൌണ്‍ലോഡ് ചെയ്യാറുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് അതിനി ഏറെ സഹായിക്കുന്ന ഒരു ടോറന്റ് സൈറ്റ് ഇതാ..
ഇത്തവണ ഈ വിഷയവുമായി വീണ്ടും വരാനുള്ള കാരണം സംസങ്ങ് ഫോണുകളില്‍ അവര്‍ നല്കുന്ന ഹാര്ഡ്വെയര് സ്പെസിഫിക്കേഷനുപയോഗിച്ച് സാധാരണ ജനങ്ങളെയും, താന്‍ വലിയ വമ്പനാണ് എന്ന് കരുതുന്ന അല്‍പ്പജ്ഞാനികളായ, വിഡ്ഢികളായ ചില ടെക്കികളെയും കബളിപ്പിക്കുന്ന രീതിയെ കുറിച്ച്...
പ്രതീക്ഷിച്ചതു പോലെ തന്നെ ആന്‍ഡ്രോയിഡ് ആരാധകര്‍ ഹാലിളകി വരികയും വിഡ്ഢിത്തങ്ങള്‍ വീണ്ടും വീണ്ടും പുലമ്പുകയും, സമനില തെറ്റിയ ഏതാനും പേര് അവരുടെ വീട്ടുകാരെ വിളിക്കുവാന്‍ ഉപയോഗിക്കുന്ന പദങ്ങള്‍(സാമാന്യ ബോധമുള്ള ജനങ്ങള്‍ അതിനെ തെറി എന്ന് പറയും)...