പലരും പലപ്പോഴായി സഹായിച്ചിട്ടുണ്ടെങ്കിലും അതൊക്കെ ചികിത്സക്കു പോലും തികഞ്ഞില്ല. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നല്കിയ ആപേക്ഷ ഇപ്പോഴും ചുവപ്പ് നാടകള്‍ക്കിടയില്‍ ഇപ്പോഴും കുരുങ്ങിക്കിടക്കുകയാണ്. തന്നെക്കൊണ്ട് ആകുന്ന ജോലി ചെയ്ത് സ്വന്തമായി വരുമാനം ഉണ്ടാക്കാനും പ്രകാശിന് ആഗ്രഹമുണ്ട്.
"സൂപ്പര്‍ മാരിയോ" കളി കളിച്ചിട്ടില്ലാത്ത എത്രപ്പേര്‍ ഉണ്ട്??? ആരും കാണത്തില്ല..!!! ഒരിക്കലെങ്കിലും ആ പച്ച പൈപ്പുകള്‍ ചാടി കടക്കാത്ത, ചുവന്ന കേക്കുകള്‍ തിന്നാത്ത, സൂര്യകാന്തി പൂവ് കാണാത്ത എത്രപ്പേര്‍ കാണും???
അതിനു പരിഹാരമായാണ് ഡി.ടി.എച്ച് സേവനദാതാക്കളായ ടാറ്റാ സ്കൈ യുടെ പുതിയ ആപ്ലിക്കേഷന്‍. ഇതിലൂടെ കമ്പ്യുട്ടറിലും,ലാപ്ടോപ്പിലും എന്തിന് മൊബൈലില്‍ പോലും തത്സമയം കളി കാണാം. ഈ ആപ്ലിക്കേഷന്റെ പ്രൊമോഷനായി ഒരുഗ്രന്‍ പരസ്യവും ടാറ്റ സ്കൈ പുറത്തിറക്കി
പക്ഷെ ബൈക്കിന്റെ മുന്‍ചക്രം അഴിച്ചു മാറ്റി , വീല്‍ ചെയ്യുന്നത് ഒരുപക്ഷെ നിങ്ങളാരും കാണാന്‍ സാധ്യതയില്ല. ഇതാ ഈ വിരുതന്റെ വീഡിയോ ഒന്ന് കണ്ടു നോക്കു.
“കഴിഞ്ഞ മാസം ഏഴാം തിയതി എന്റെ സിനിമ റിലീസ് ആയി. സൂപ്പര്‍ഹിറ്റ്. ഏഴു വര്‍ഷം നീണ്ട കാത്തിരിപ്പ്. അന്ന് നമ്മുടെ കൂടികാഴ്ചയുടെ അവസാനം മൂവാറ്റുപുഴ സ്റ്റാന്‍ഡില്‍ ഞാന്‍ ഇറങ്ങുമ്പോള്‍ ജോഷി പറഞ്ഞ വാചകമില്ലേ – ചെയ്സ്...
വടക്കേ അമേരിക്കയിലെ അപകടകാരിയായ കടലാമകളുടെ ഗണത്തില്‍ പെട്ട ആമയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയുടെ ആവാസ വ്യവസ്ഥയ്ക്ക് തന്നെ അപകടകരിയായതിനാല് ഇത്തരം ആമകളെ വിട്ടയക്കുന്നത് ചൈന വിലക്കിയിട്ടുണ്ട്. ചൈനയിലെത്തിയ അമേരിക്കന്‍ കടലാമ നല്കിയ പണി എന്ന നിലയിലാണ് ചൈനീസ്...
അന്താരാഷ്ട്ര പരസ്യചിത്ര നിര്‍മാതാവ് പീയുഷ് പാണ്ഡെ ഒരുക്കിയ ഈ പരസ്യം തീര്‍ചയായും നിങ്ങളുടെ കണ്ണ് നനക്കാതിരിക്കില്ല. കൂടുതലൊന്നും പറയുന്നില്ല.ഇതൊന്ന് കണ്ട് നോക്കൂ...
കുഴിക്കാണം, കുറ്റിക്കാണം, വെട്ടുകാണം, തേട്ടക്കാണം, നീര്‍ക്കാണം, കൈക്കാണം, നടുക്കാണം എന്നിങ്ങനെ കാണം പലവിധമുണ്ട്. തിരുവിതാംകൂറിലെഭൂരിഭാഗം നിലങ്ങളും കാണപ്പാട്ട വ്യവസ്ഥയിലായിരുന്നു. പാട്ടക്കാരന് ഭൂവുടമക്ക് ഭൂമിയുടെ യഥാര്‍ത്ഥവിലയേക്കാളും കുറവുള്ള തുക പണയത്തുകയായി ആദ്യം നല്‍കണമായിരുന്നു.
മനുഷ്യന് മാത്രമല്ല പക്ഷി മൃഗാദികള്‍ക്കുമുണ്ട് ഒരുപാട് കഴിവുകള്‍. കരയിലും വെള്ളത്തിലും പല പല നമ്പറുകള്‍ കാണിക്കുന്ന ജീവികളുടെ ദൃശ്യങ്ങള്‍ സംഗീതത്തിന്റെ അകമ്പടിയോടെ യൂടുബില്‍ തരംഗമാകുന്നു .
കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ പരസ്യം കൂടുതല്‍ രസകരമാക്കാനും നിര്‍മാതാക്കള്‍ ശ്രദ്ധിക്കാറുണ്ട്.അത്തരത്തില്‍ മികച്ച 15 പരസ്യങ്ങളാണ് ചുവടെ.. ചിരിച്ച് മറിയാന്‍ തയ്യാറായ്യിക്കൊള്ളൂ..