ലോകത്തിനു മുന്നില്‍ യുദ്ധം ചെയ്യുന്നത് ഇസ്രേയലും, ഹമാസുമാണെങ്കില്‍ അതിന്റെ തിക്ത ഫലങ്ങള്‍ അനുഭവിക്കുന്നത് മുഴുവനും ഗാസയിലെ പിഞ്ചു കുഞ്ഞുങ്ങളടക്കമുള്ള നിരപരാധികളാണ്.
പാക്കിസ്ഥാന് പൌരനെ വിവാഹം കഴിച്ചതിനാല്‍, അവര്‍ പാക്കിസ്ഥാന് വനിതയാണെന്നും, അവരെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറാക്കരുതെന്നും ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.
അമിത് ത്രിവേദി എന്ന പ്രദേശവാസി അത് സംശയം ജനിപ്പിക്കുന്ന ഇതുവരെ കണ്ടിട്ടില്ലാത്ത എന്തോ ഒന്നാണെന്ന ആണയിടുന്നു.
അറബ് വിപണിയിലുള്ള ഇസ്രായേല്‍ ഉല്‍പ്പന്നങ്ങളുടെയും ഇസ്രായേലിന്റെ സാമ്പത്തിക നിക്ഷേത്തില്‍ മറ്റിതര രാജ്യങ്ങളില്‍ നിന്നുള്ള സാധനങ്ങളുടെയും പേരും ഇതിന്റെ ബാര്‍കോഡ് നമ്പറും ഉള്‍പ്പെടെയാണ് ഇതിനായി പ്രചരിക്കുന്നത്.
വിഷം കുത്തിവെച്ചിട്ട് ഒരു മണിക്കൂര്‍ ആയിട്ടും നെടുവീര്‍പ്പിടുകയും ശാരീരിക അസ്വാസ്ഥ്യവും മാത്രം പ്രകടിപ്പിച്ച വുഡിനെ ഇനിയെങ്കിലും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വുഡിന്റെ അഭിഭാഷകന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്കിയതും പ്രശ്നങ്ങള്‍ വഷളാക്കി.
ജപ്പാനില്‍ വളരെ രസകരമായ ഒരു ഭക്ഷണ രീതിയുണ്ട്. നഗ്നയായ സ്ത്രീയുടെ ശരീരത്തില്‍ ഭക്ഷണ സാധനങ്ങള്‍ നിരത്തിവയ്ക്കും
എ ടി പി വേള്‍ഡ് ടൂര്‍ വെബ്സൈറ്റിലുള്ളതനുസരിച്ച് ഫെഡററുടെ പേര് സംഘാടകര്‍ക്ക് ഒരു മില്യണ്‍ ഡോളറിനു തുല്യമാണെന്നു പറയുന്നു.
പാബ്ലോ ഐമറുടെ കളി കാശ് മുടക്കി ടിക്കറ്റ് എടുത്ത് കാണാന്‍ വരെ താന്‍ തയ്യാറാണെന്ന് ഒരിക്കല്‍ ഡീഗോ മാറഡോണ പറഞ്ഞിരുന്നു.
നിങ്ങളുടെ ജീവിതത്തിന്റെ, അല്ല നിങ്ങളുടെ ദൈനം ദിന ജീവിതത്തിന്റെ നല്ലൊരു പങ്കും നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലാണ്...
അതികം വൈകാതെ സൂതനും മരിച്ചു ഒറ്റയ്ക്ക് സൂതന്റെ വീട്ടില്‍ കഴിയാന്‍ അവള്‍ക്കും പേടിയായിരുന്നു അപ്പഴാ ഉപ്പ പറഞ്ഞത്, താമസം വീട്ടിലേക്ക് മാറാന്‍ , അവള് മടിച്ചെങ്കിലും ഉപ്പ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടു വന്നു ,