ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന 10 താരങ്ങളെ പരിചയപ്പെടാം.
സോഷ്യല്‍ മീഡിയ എത്രയെത്ര നല്ല കാര്യങ്ങള്‍ക്കു ഉപയോഗിക്കാം.! എന്നെന്നോ ഓര്‍മ്മയില്‍ മറഞ്ഞ പ്രിയ സുഹൃത്തിനെ, ഒന്നാം ക്ലാസ്സില്‍ ഒരേ ബെഞ്ചില്‍ ഇരുന്നു പഠിച്ച സഹപാഠിയെ, പഴയ പി.ജി. ഹോസ്റ്റലിലെ റൂംമേറ്റ്സിനെ കണ്ടെത്തി പിടിച്ചതിന്റെ ആഹ്ലാദം ഉണ്ട്...
സര്‍വത്ര ബംഗാളി മയമായ സ്ഥിതിക്ക് കെ.എസ്.ആര്.ടി.സി ബസും ഒട്ടു കുറച്ചില്ല. ബംഗാളി ഭാഷയില്‍ സ്ഥലപ്പെരുകള്‍ എഴുതിയ ബോര്‍ഡുമായാണ് മലപ്പുറം ഡിപ്പോയിലെ ബസുകള്‍ സര്‍വീസ് നടത്തുന്നത്. ബംഗാളി മാത്രമല്ല,ഹിന്ദിയും ബസില്‍ ഇടം പിടിച്ച് കഴിഞ്ഞു
ട്രൈക്ലോര്‍ എത്തലില്‍ എന്നിവ. 10 ഗ്രെയിന്‍ 10 cc വെള്ളത്തില്‍ ചേര്‍ത്ത് പതുക്കെ പതുക്കെ ഡ്രിപ്പ് കൊടുക്കുന്നതുപോലെ കുത്തിവെയ്ക്കണം. അളവുകള്‍ ഒരു ഡോക്റ്ററാണ് നിശ്ചയിക്കുക. ഇവ സൈക്കാട്രിസ്റ്റുകള്‍ക്കു മാത്രമേ ചെയ്യുവാന്‍ പാടുള്ളു. മറ്റുളളവര്‍ ഇത് പ്രയോഗിച്ചാല്‍...
സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിലും അത് മാറ്റുന്നതിലും ഇന്ത്യാക്കാര്‍ ഒട്ടും മോശക്കാരല്ല...!!! ഒരു ദിവസം 3 മണിക്കൂര്‍ വരെ നമ്മള് സ്മാര്‍ട്ട് ഫോണും കുത്തികൊണ്ട് ഇരിക്കുന്നു
അത് ഗാസയിലാവട്ടെ, ഇറാഖിലാവട്ടെ.... പോരാട്ടങ്ങളൊക്കെത്തന്നെ മതത്തിന്റെ പേരിലാണ്..നന്മയെക്കുറിച്ച് വല്ലാതെ പ്രസംഗിക്കുന്ന മതങ്ങളൊന്നും തന്നെ ലോകത്തൊരിടത്തും ഇന്നു വരെ എന്തെങ്കിലും നന്മ ചെയ്തതായി നമുക്ക് കാണാനാവില്ല..
ഈ ചൈനീസ് ബാലന്റെ പ്രായം 3..!!!
പൊതു സ്ഥലത്തില്‍ അടി കണ്ട് കാര്യം തിരക്കി നിന്നവരും ഒടുവില്‍ സത്യനാരയണന്‍ എന്ന ഡ്രൈവറെ മര്‍ദ്ദിച്ചു. ഒടുവില്‍ ഇയാളെ പോലീസെത്തി കസ്റ്റഡിയില്‍ എടുത്തു.
ചുമ്മാ ബോറടിച്ചു ഇരിക്കുമ്പോള്‍ ഒരു സിനിമ കണ്ടുകളയാം എന്ന് കരുതി 'ആംബിയന്‍സ്' സിനിമ കാണാന്‍ വേണ്ടി കയറിയാല്‍ നിങ്ങള്‍ പെട്ടു..!!!
6 വയസ്സ് തികയാത്ത കുട്ടികളെ ബാലന് എന്നാണ് പറയുന്നത്. കുട്ടികളെ പരിചരിക്കുന്നതിലുള്ള അശ്രദ്ധയും, അമ്മമാരുടെ ക്രമരഹിതമായ ജീവിതചര്യകളും നമ്മുടെ കുട്ടികളെ രോഗികളാക്കി തീര്‍ക്കുന്നു. കുട്ടികള്‍ക്ക് 10 മാസം തികയുന്നതു വരേയും മുലപാലല്ലാതെ മറ്റൊന്നും കൊടുക്കരുത്.