ഈയിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു സംഭവമായിരുന്നു, കൊച്ചു കുഞ്ഞിനെ മാതാപിതാക്കള്‍ കാറിന്റെ പിന് സീറ്റില്‍ മറന്നു വച്ചിട്ട് കാര്‍ പൂട്ടി ഷോപ്പിങ്ങിനു പോവുകയും ശ്വാസം മുട്ടി കുഞ്ഞു മരിക്കുകയും ചെയ്ത സംഭവം.
സാധാരണ നായ്ക്കള്‍ മാനുകളെ ഉപദ്രവിക്കുമെങ്കില്‍ കെയ്റ്റ് നു പിരിയാന്‍ പറ്റാത്ത അടുപ്പമാണ്. ഈ അപൂര്‍വ്വ സൗഹൃദക്കാഴ്ച കാണാം..
എന്നാല്‍ കഴിഞ്ഞ ദിവസം ബ്രസീല്‍, പെറു നദീതീരത്ത് 3 വനവാസികള്‍ എത്തപ്പെട്ടു. പാനോന് ലിംഗുസ്റ്റിക്ക് വിഭാഗത്തില്‍ പെട്ട, റിയോ ക്സിനൈന് എന്ന വിഭാഗമാണ് ഇവര്‍. ഇവരില്‍ ഒരാളുടെ കൈവശം ഒരു ചെറിയ തോക്കും ഉണ്ടായിരുന്നു.
വീണ്ടും ബാഹ്യലീലകള്‍ നീട്ടിക്കൊണ്ടുപോകുവാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും ..., അവരിലതു .., അതിരുകള്‍ ഭേദിച്ചു കഴിഞ്ഞിരുന്നു .., ഒരു മുരള്‍ച്ചയോടെ അവര്‍ ..; അവരിലേക്ക് എന്നെ സംവേദിപ്പിച്ചു .., ഇടുങ്ങിയ വീഥികളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് .., തച്ചുടച്ച്...
'ഹാപ്പി' എന്ന ഗാനത്തിന്റെ ഏറ്റവും പുതിയ റീമിക്സ് ആണ് ചുവടെ...കേരളിയര്‍ക്കു അത്ര പരിചിതമല്ലാത്ത 'റാപ്പ്' ശൈലിയിലാണ് ഇത് ചിട്ടപെടുതിയിരിക്കുന്നത്.
പല പെണ്‍കുട്ടികളെ പ്രണയിച്ചിട്ടും ഒന്നും ശരിയാകാതിരുന്ന നായകന് ഏത് പെണ്ണിനെയും വശീകരിക്കാന്‍ സഹായിക്കുന്ന 'വശ്യപ്രാപ്തി' എന്ന അത്ഭുതമോതിരം ലഭിച്ചാല്‍ എന്ത് സംഭവിക്കും??
ലളിതമായ Internet.org എന്ന ആപ്ലികേഷനാണ് ഇത്. അതില്‍ ലളിതമായി ഉപയോഗിക്കാന്‍ കഴിയുന്ന ചില ആപ്ലികേഷനുകളുടെ കൂട്ടമാണ് Internet.org ന് ഉള്ളിലുള്ളത്.
വീറും വാശിയും രാജ്യസ്നേഹവും സിരകളിലെ ഓരോ തുള്ളി രക്തത്തിനും പ്രതിനിധാനം ചെയ്യാന്‍ പറ്റുമായിരുന്ന ഭാരതീയന്റ്റെ ഇടയില്‍ മതത്തിന്റെയും ജാതിയുടെയും പേര് പറഞുള്ള പൊള്ളയായ അവകാശങ്ങള്‍ പാടി ലാഭം കൊയ്യുന്ന രാഷ്ട്രീയക്കാര്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ല.
ബ്രസീലിലാണ് സംഭവം. ഈ വീഡിയോ എടുത്ത കക്ഷി വെറുതെ ആ ബീച്ചില്‍ തിര ഒക്കെ എണ്ണി കൊണ്ട് ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഇയാള്‍ ആ കാഴ്ച കണ്ടത് ..
ചന്ദ്രശേഖരന്റെ മകന് അച്ഛന് ഇല്ലാതാക്കിയവര്‍ ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി കരഞ്ഞ നാടാണിത് ... മതില്കെട്ടുകള്ക്കു ഉള്ളില്‍ പട്ടി കയറിയാലും അന്യ മതക്കാരും താഴ്ന്ന ജാതിക്കാരും കയറാന്‍ പാടില്ല എന്ന് പറയുന്ന ചില ആരാധനാലയങ്ങള്‍ ഉള്ള നാടാണിത്..