ഇന്ന് വൈറ്റിലയില്‍ വെച്ചുണ്ടായ സംഭവം വെച്ച് നോക്കുമ്പോള്‍ എനിക്ക് തോന്നുന്നത് ഓട്ടോക്കാര്ക്കൂ ഓട്ടോ കൂലിയും വേണ്ട എന്നാണു
സാധാരണയായി ഫോണില്‍ ഡ്യുവല്‍ സിം ഉണ്ടെങ്കില്‍ പോലും രണ്ടു WhatsAPP അക്കൗണ്ടുകള്‍ രണ്ടു നമ്പറില്‍ ഉപയോഗിക്കാന്‍ കഴിയാറില്ല (WhatsAPP കമ്പനി ഇത് അനുവദിക്കുന്നില്ല എന്നതാണ് സത്യം). എന്നാല്‍ ഇതിനൊരു പരിഹാരമാണ് OGWhatsApp.
കണ്ടു നിന്ന ആളുകള്‍ അന്തം വിട്ട് നോക്കിയിരിക്കുകയായിരുന്നു. എല്ലാവരും നടക്കുന്നതെന്താണെന്ന് മനസിലാകാതെ മിഴിച്ചുനിന്നു.
ഇപ്പോള്‍ 30 തികഞ്ഞ ആളുകളില്‍ ഗതകാലസ്മരണകള്‍ ഉണര്‍ത്തുന്ന കാലമായിരിക്കും അവരുടെ കുട്ടിക്കാലം അഥവാ തൊണ്ണൂറുകള്‍. കേബിളും മൊബൈലും ഇന്റര്‍നെറ്റും ഇല്ലാത്ത ഈ കാലത്ത് ഏക ആശ്രയം ദൂരദര്ശന് ആയിരുന്നു. ആ കാലത്ത് ദൂരദര്‍ശനിലൂടെ നമ്മള് കണ്ടു...
വലന്റിന്റെ കൂടെയുണ്ടായിരുന്ന വൈല്‍ഡ് ലൈഫ് റിസെര്‍ച്ചര്‍ ജോണ്‍ ഹോക്കിന്‍സ് ആണ് ആ അപൂര്‍വ്വ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.
പൈനാപ്പിള്‍ കട്ട് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള പരിപാടിയല്ല. പ്രധാനമായും അതിന്റെ പുറംതോട് കളയുന്നതാണ് പ്രയാസം. അങ്ങിനെയിരിക്കെ പൈനാപ്പിള്‍ കട്ട് ചെയ്യാന്‍ ഒരു എളുപ്പമാര്‍ഗ്ഗം നിങ്ങളെ കാണിച്ചാലോ ? ദാ കണ്ടോളൂ.
നിങ്ങള്‍ ഒരു ലാപ്ടോപ്പ് വാങ്ങാന്‍ ഉദ്ദേശിക്കുന്നെങ്കില്‍, ഏതൊക്കെ കാര്യങ്ങളാണ് നോക്കുക. സാധാരണയായി നമ്മള് നോക്കുന്നത് പ്രധാനമായും താഴെ പറയുന്ന കാര്യങ്ങള്‍ ആയിരിക്കും.
ഈ സ്ഥലങ്ങള്‍ വല്ല ന്യൂയോര്‍ക്കിലോ പാരിസിലോ ആണ് എന്നു തെറ്റുധരിക്കരുത്... എല്ലാം നമ്മുടെ സ്വന്തം കേരളത്തിലെ സ്ഥലങ്ങള്‍ തന്നെ !!
ഗതാഗത രംഗത്തെ നിയമലംഘനങ്ങള്‍ക്ക് ശക്തമായ നിയമങ്ങളും ശിക്ഷവിധികളും ഉപയോഗിച്ചു മറുപടി കൊടുക്കാന്‍ തന്നെയാണ് ദുബായ് ഭരണകൂടം ഒരുങ്ങുന്നത്..!!!
താനിത് വരെ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല കവര്‍ച്ച എന്നാണ് അല്‍ മന്‍സൂരി ഇതിനെ വിശേഷിപ്പിച്ചത്.