വാട്സ്ആപ്പിലെ ഓട്ടോ ഡൗണ്‍ലോഡിംഗ് തടയാന്‍ ചുവടെ പറയുന്നത് ചെയ്താല്‍ മതിയാകും.
വിദേശ രാജ്യങ്ങളിലേക്ക് സ്ത്രീകളെ കയറ്റിയയക്കുന്ന അധോലോക റാക്കറ്റിന്റെ ഇരയായ ഒരു മലയാളി സ്ത്രീ കുടി ദമ്മാമിലെ ജയിലില്‍ കഴിയുന്നു.
നിങ്ങള്‍ ഗള്‍ഫിലേക്ക് പോകാന്‍ തയാറെടുക്കവേ നിങ്ങളുടെ പുതുതായി എടുത്ത പാസ്പോര്ട്ടില് അക്ഷരത്തെറ്റ് ഉള്ളതായി കണ്ടാല്‍ അത് തിരുത്താന്‍ എന്താണ് ചെയ്യേണ്ടത് എന്ന് പലരും ചോദിക്കുന്ന സംശയമാണ്.
നീണ്ടകാലം അന്യനാട്ടില്‍ എല്ലുമുറിയെ പണിയെടുത്ത് അവസാനം ജീവിതത്തിന്റെ സായാഹ്നത്തില്‍ നാട്ടിലെത്തി പിന്നീടുള്ള ജീവിതം തുലാസിലാവുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമായി പെന്ഷന് പദ്ധതി നിലവില്‍ വരുന്നു.
സിനിമകളില്‍ കളര്‍ പ്രദര്‍ശനം ആരംഭിച്ച കാലത്തെ ടാഗ് ലൈന്‍ ആയിരുന്നു ഒരു മലയാളം കളര്‍ പടം എന്നത്
കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കുന്നില്ല, നേരിട്ടു കണ്ടോളൂ.
ടോക്കിയോയിലുള്ള പ്രമുഖ ഹോട്ടലായ ഷിന്ജുകുവാണ് ജീവനോടെ 'ഫ്രോഗ്ഗ് സാഷിമി' എന്ന പേരില്‍ തവളയെ വിളമ്പുന്നത്.
ചൈനയിലെ കിങ്ങ്ഡം ഓഫ് ലിറ്റില്‍ പീപ്പിള്‍ എന്ന അമ്യൂസ്മെന്റ് പാര്‍ക്കിലാണ് കുള്ളന്മാരായ മനുഷ്യന്മാര് മാത്രം ഉള്ളത്.
പാക് അധിനിവേശ കാശ്മീരിലെ പല പ്രദേശങ്ങളിലും ചൈനീസ് പട്ടാളക്കാര്‍ക്ക് പോസ്റ്റുകളുമുണ്ട്.
മലേഷ്യന്‍ എയര്‍ലൈന്‍സ്...എവിടെയോ കേട്ടിടുണ്ടല്ലോ എന്നാകും നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്.