പാര്‍ട്ടിയിലും മറ്റും പോകുമ്പോള്‍ മേക്ക് അപ്പ് ചെയ്യുന്നത് സ്വാഭാവികം. എന്നാല്‍, അതേ മേക്കപ്പില്‍ കിടന്ന് ഉറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. കെ്ളന്സര് ഉപയോഗിച്ച് മുഖത്തെ മേക്കപ്പ് നീക്കം ചെയ്ത് ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകി വേണം ഉറങ്ങാന്‍.
ആശയങ്ങള്‍ രൂപപ്പെടാന്‍ പകല്‍ സ്വപ്നങ്ങള്‍ കാണുകയും അല്പം പരിശ്രമവും മാത്രം. മികച്ച ആശയങ്ങളെ പ്രാവര്‍ത്തികമാക്കാന്‍ ധനകാര്യ സ്ഥാപങ്ങള്‍ മുതല്‍ മുടക്കുവാന്‍ തയ്യാറാകും.
സമയോജിതമായ ഇടപെടല്‍ കൊണ്ട് വന്‍ ദുരന്തങ്ങള്‍ ഒഴിവാക്കുന്ന ചില കിടിലന്‍ ട്രക്ക് ഡ്രൈവര്‍മാരെ ഒന്ന് കണ്ടു നോക്കൂ... തീര്‍ച്ചയായും നിങ്ങള്‍ മൂക്കത്ത് വിരല്‍ വെച്ചുപോകും ...
കോഡ്കോപ്ടറുകള് ഉപയോഗിച്ചുള്ള നിരവധി പരീക്ഷണങ്ങള്‍ നടക്കുന്ന ഈ കാലത്ത് മനുഷ്യനും കുറച്ച് കോപ്ടറുകളും ഉപയോഗിച്ച് ചിത്രീകരിച്ച മനോഹരമായ വീഡിയോ ...
പ്രശസ്ത ബ്ലോഗറും കഥാകാരനുമായിരുന്ന ശ്രീ മനോരാജ് കെ. ആര് അന്തരിച്ചു.
ആരെയും ആക്രമിക്കാനല്ല, ആക്രമണത്തിനു തട (Deterrent Force ) എന്ന നിലയില്‍ നമുക്കു ഈ അയല്പക്കക്കാരന്റ്റെ കാര്യത്തിലെങ്കിലും റേഞ്ചുള്ള മിസൈല്‍ ശേഖരങ്ങളുണ്ടായേ തീരൂ!
ഓണ്‍ലൈനില്‍ മലയാളം ടൈപ്പിംഗ് സുഗമമാക്കാന്‍ ഗൂഗിള്‍ സൗകര്യമൊരുക്കുന്നു. ഗൂഗിള്‍ ഇന്പുട് ടൂള്‍സ് എന്ന് സര്‍ച്ച് ചെയ്ത് മലയാളം തിരഞ്ഞെടുത്താല്‍ പുതിയ സംവിധാനത്തില്‍ ടൈപ്പ് ചെയ്യാവുന്നതാണ്.
ഹോളിവുഡില്‍ നിന്നും അര്‍നോള്‍ഡിനെ കൊണ്ട് വന്നപ്പോള്‍ അദ്ദേഹത്തിനെ ആദരിക്കാന്‍ സംവിധായകന് ശങ്കര്‍ ഒരു 'ബോഡി ഷോ' തന്നെ സംഘടിപ്പിച്ചിരുന്നു.
സൗദി മലയാളികളുടെ എണ്ണ തേച്ചുള്ള കുളിയുടെ കാര്യത്തില്‍ ഉടനെ ഒരു തീരുമാനം ആകാന്‍ സാധ്യത..!!!
മദ്യം നിരോധിച്ച വി.എം സുധീരന് സംവിധായകന് ശ്യാമപ്രസാദിന്റെ കത്ത്. മദ്യമല്ല മറിച്ച് അതിനേക്കാള്‍ വിഷമായ ടി.വി സീരിയലുകള്‍ നിരോധിക്കണമെന്നാണ് ശ്യാമപ്രസാദിന്റെ അഭിപ്രായം.