ഒരു ഐഫോണ്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്തവരും ചുരുക്കം. എന്നാല്‍ ഐഫോണിനേക്കാള്‍ മികച്ചത് ആന്‍ഡ്രോയിഡ് അല്ലേ ?
ഇനി മണി എക്സ്ചേഞ്ചുകളുടെ മുന്നില്‍ ക്യൂ നിക്കേണ്ട. നാട്ടിലേക്ക് പണമയാക്കാന് എടിഎം കൗണ്ടറില്‍ പോയാല്‍ മാത്രം മതി.
വാഹനപരിശോധന നടത്തവേ പോലീസുകാരനെ 'അജ്ഞാതശക്തി' ആക്രമിക്കുന്നത് പോലീസ് വാഹനത്തിന്റെ തന്റെ ഡാഷ് കാമില്‍ പതിഞ്ഞു.
എന്താണെന്ന് മനസ്സിലാകാത്ത അല്ലെങ്കില്‍ വിശദീകരിക്കുവാന്‍ സാധിക്കാത്ത എന്തെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ? കണ്ടു ഭയന്ന് പോയ വല്ല സംഭവവും ഉണ്ടായിട്ടുണ്ടോ ?
പിന്കാലുകള് മടക്കി .., നിലത്തമര്‍ന്ന് ..., മുരണ്ടുകൊണ്ട് .., ഏതു നിമിഷവും എന്റെ മേല്‍ ചാടിവീഴാന്‍ അത് തയ്യാറെടുത്ത് നില്‍ക്കുകയാണ് ...!, അതിന്റെ കൂര്‍ത്ത് നീണ്ട ദ്രംഷട്ടങ്ങള്‍ പുറത്തേക്ക് തള്ളി നില്ക്കുന്നു ..!
മഞ്ഞില്‍ അകപ്പെട്ട് താഴ്ന്നു പോകുന്ന കാറുകള്‍ എങ്ങനെയാണു പുറത്തെടുക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ?
കപ്പലിനകത്തും ഭൂമി കുലുക്കമോ ? കാണാം കിടിലം വീഡിയോ
ഇനി ലൈസന്‍സും , വാഹന രജിസ്ട്രേഷന് കാര്‍ഡുമില്ലാതെ യു.എ.ഇയില്‍ വാഹനമോടിക്കുന്നത് കുറ്റകൃത്യമല്ല.
വിമാന കമ്പനി ഇത്രയും വലിയൊരു സര്‍പ്രൈസ് യാത്രക്കാര്‍ക്ക് മുഴുവന്‍ ഒരുക്കി വെച്ചിട്ടുണ്ടാവും എന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
ചെന്നൈയിലെ ഹ്യുണ്ടായ് പ്ളാന്റില്‍ നിര്‍മിക്കുന്ന ക്രോസോവര്‍ 2015 മാര്‍ച്ച് 9 നു വിപണിയിലെത്തുമെന്നാണ് വാര്‍ത്തകള്‍.