കേന്ദ്രത്തിലെ അധികാര ലബ്ധിയുടെ ഒരു സ്വാഭാവിക അഹങ്കാരം ചിലരെങ്കിലും പ്രതീക്ഷിച്ചതുപോലെ ഹര്‍ത്താലില്‍ ഉണ്ടാകാത്തത് ആശ്വാസകരം.
ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഇന്ത്യക്കാരെ കൈയ്യില്‍ എടുക്കാന്‍ കുറച്ച് ഹിന്ദി പറഞ്ഞു
പെണ്‍കുട്ടികളെ ചതിയില്‍ പെടുത്തുന്നത് ഹരമായി കാണുന്ന യുവാക്കള്‍, തങ്ങള്‍ അറിയാതെ ചെയ്യുന്ന തിരുത്താന്‍ കഴിയാത്ത തെറ്റുകളെ ചൂണ്ടിക്കാട്ടുന്ന കഥ.
അമേരിക്കയ്ക്ക് ആണവ കരാര്‍, ഇന്ത്യക്ക് വിസ പ്രശ്നങ്ങള്‍..അങ്ങനെ കുറെ ചര്‍ച്ചകള്‍ നമ്മള് പ്രതീക്ഷിച്ചു.!
ജയസൂര്യയുടെ പുതിയ ചിത്രമായ 'ആട് ഒരു ഭീകര ജീവിയാണ്' ട്രൈലര്‍ പുറത്തുവന്നു.
എല്ലാവര്ക്കും കാണും ഒരു നഷ്ടപ്രണയം...ഇങ്ങനെ നഷ്ടപ്രണയങ്ങള്‍ മനസ്സില്‍ കൊണ്ട് നടക്കുന്നവര്‍ ഈ വീഡിയോ തീര്‍ച്ചയായും കാണുക
ഇങ്ങനെ സ്വന്തം മൊബൈലില്‍ നിന്നും എഫ്ബി വവാള് വരെ ദിവസവും പല തവണ സഞ്ചരിക്കുന്ന ഒരു വ്യക്തി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്
ഇന്ത്യ-പാകിസ്ഥാന് അതിര്‍ത്തിയില്‍ നടന്ന ആഘോഷങ്ങളാണ് ഇന്നത്തെ ഏറ്റവും വലിയ പ്രത്യേകതയായി ശരിക്കും നോക്കി കാണേണ്ടത്.
ഐഫോണിന് വേണ്ട ചിപ്പുകളില്‍ 75 ശതമാനവും ഇനി നിര്‍മ്മിക്കുക അപ്പിള് കമ്പനിയാകുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍
ഓരോ വര്‍ഷവും ജനുവരി 26 ന്റെ പ്രൗഡഗംഭീരമായ പരേഡ് കാണുമ്പോള്‍ ഞരമ്പുകളില്‍ ഊര്‍ജ്ജം പകര്‍ന്ന ദേശാഭിമാനവും ആത്മ ബോധവും ഇപ്പോഴും അതേ പോലെ നിലനില്ക്കുകയും ചെയ്യുന്നു.