ഒരു ടൂര്‍ കമ്പനി സംഘടിപ്പിച്ച ബോട്ട് യാത്രക്കിടെ തീര്‍ത്തും അവിശ്വസനീയമായ രീതിയില്‍ വിസ്മയം തീര്‍ത്തു ആയിരക്കണക്കിന് ഡോള്‍ഫിനുകളുടെ പ്രകടനം.
'നിങ്ങള്‍ക്ക് സാമ്പത്തിക അഭിവൃത്തി ഉണ്ടാകുന്നില്ലേ...? കുബേര മഹാരാജാവ് നിങ്ങളില്‍ പ്രസാദിച്ചില്ലേ...? നിങ്ങള്‍ കുബേര കുണ്ടലി ധരിക്കൂ...'
വിന്‍ഡോസ് 1൦ എത്തി..നമ്മള് ഒക്കെ ഡൌണ്‍ ലോഡ് ചെയ്തു..സംഗതി ഉഷാറായി എന്ന് നമ്മള് പറയുകയും ചെയ്തു
ലീഗുകാര്‍ സ്നേഹിച്ച സീ എച്ചിനെ മാത്രമല്ല യൂസഫലി കേച്ചേരിയും എം ടിയും ബഷീറും പൊറ്റക്കാടും സ്നേഹിച്ചിരുന്ന സീ എച്ചിനെക്കൂടിയാണ് മാണി മുഖ്യമന്ത്രിപദത്തില്നിന്ന് ഇറക്കിവിട്ടത്.
ലോകം മായന്‍ കലണ്ടര്‍ പ്രകാരം അവസാനിച്ചില്ല എന്നത് നേര് തന്നെ. പക്ഷെ ഒരു പണിയുമില്ലാത്ത ഒരാള്‍ ഇതിനെ ആളുകളെ പറ്റിക്കുവാനുള്ള മാര്‍ഗമായി കണ്ടു.
ഇതുകണ്ടിട്ട് ഈ കിറുക്കന്റെ പ്രണയിനിക്ക് ഹൃദയാഘാതം ഉണ്ടാവാതിരുന്നത് അവന്റെ ഭാഗ്യം.
ഫേസ്ബുക്കിനെക്കുറിച്ച് പല അബദ്ധ ധാരണകളും പ്രചരിക്കുന്നുണ്ട്. എഫ്ബിയെ കുറിച്ച് പറയപ്പെടുന്ന ചില അടിസ്ഥാനരഹിത പ്രസ്താവനകള്‍ ചുവടെ...
വയറു കുറയ്ക്കാന്‍ സഹായിക്കുന്ന ചില വ്യായാമ മുറകള്‍ ഇവിടെ പരിചയപ്പെടുത്തുന്നു
ശരീര ഭാരം കുറയ്ക്കാന്‍ ഭക്ഷണ കാര്യത്തില്‍ സ്വയം നിയന്ത്രണം ഉണ്ടാവുകയാണ് ആദ്യം വേണ്ടത്. പിന്നീട് വേണ്ടത് കൃത്യമായുള്ള വ്യായാമം .
ഇതോടെ ആകെ വിഷമത്തിലായ അനുഷ്കയ്ക്ക് വേണ്ടി തയ്യാറാക്കിയ മറുപടി യൂ ട്യൂബില്‍ വമ്പന്‍ ഹിറ്റ്. ഇന്റര്‍നെറ്റ് അബ്യൂസ്... ദണ്ഡാ കരോ എന്ന പേരിലാണ് വീഡിയോ.