ഇനി ലഹരിയുടെ ഉപയോഗം കുറയ്ക്കാന്‍ നമ്മുക്കെ ഓരോരുത്തര്‍ക്കും ചെയ്യാന്‍ പറ്റുന്ന ചില കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ഓയില്‍, വെണ്ണ, നിങ്ങളുടെ ഭക്ഷണത്തില്‍ സ്പൈസസ്, ക്രീം, ചീസ് എന്നിവയുടെ അളവുകള്‍ കുറവാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
അതെ തീര്‍ച്ചയായും കോഹ്ലിയുടെ ആ പുറത്താകല്‍ മുന്‍പു ഇത്തരം അവസ്സരങ്ങളില്‍ സച്ചിന്റെ പുറത്താകലുകളെ അനുസ്മരിക്കുന്നതാണ്
മദ്യപാനികള്‍ മറ്റു മനുഷ്യരുടെ വികാരങ്ങളെ തെറ്റായ രീതിയിലാണ് മനസ്സിലാക്കുന്നതെന്ന് മുന്‍പുള്ള പഠനങ്ങള്‍ തെളിയിച്ചിരുന്നു.
സിനിമ അത്ര നന്നല്ലെങ്കിലും ഒരിക്കല്‍ പോലും ബോറടിപ്പിക്കില്ല എന്ന വിശ്വാസത്തോടെ നിങ്ങള്‍ക്കും സെല്‍ഫിയെടുക്കാം.
നല്ല ഒരു ജീവിതം ആസ്വധിക്കണമെങ്കില് നല്ല സുഹൃത്തുക്കള്‍ നമുക്ക്ഉണ്ടാകണം .അങ്ങനെ നല്ല സുഹൃത്തുക്കള്‍ ഉണ്ടാകണമെങ്കില്‍ നാം ഒരു വാചികനായിരിക്കണം .
മലയാള സിനിമ ഇതുവരെ കാണാത്തൊരു ബജറ്റ്, മലയാളികള്‍ ഇതുവരെ കാണാത്ത ലൊക്കേഷനുകള്‍, ഇതുവരെ അറിയപ്പെടാത്ത കുറേ കഥാപാത്രങ്ങള്‍.
മുന്‍ ഭാര്യ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ടി സിദ്ധിഖ്.
അപകടത്തില്‍ നിന്നും റീമ കല്ലിങ്കലും കുഞ്ചാക്കോ ബോബനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ഒന്നരമിനിട്ട് കൊണ്ടു മനോഹരമായ ആശയം പകര്‍ന്നു നല്കുന്ന വീഡിയോയുടെ ആശയം പറഞ്ഞു അറിയിക്കന്നതിനെക്കാള്‍ നല്ലത് കണ്ടു മനസിലാക്കുന്നതാണ്...