ഇയാള്‍ ഈ പണി ചെയ്യുന്നതിന് മുന്‍പേ നമ്മോട് ഒന്ന് വിളിച്ചു ചോദിച്ചാല്‍ എത്ര നന്നായിരുന്നു എന്ന് നിങ്ങള്‍ക്ക് തോന്നും ഈ വീഡിയോ കണ്ടു കഴിഞ്ഞാല്‍ .
എന്റെ നായ്ക്കളെ നിങ്ങളെന്താ ഇങ്ങനെ, ഞങ്ങള്‍ മനുഷ്യരേപ്പോലെ ഒരു ബോധവുമില്ലാണ്ട് പെരുമാറുന്നത് ..?
ഒട്ടനവധി പ്രാങ്ക് വീഡിയോകള്‍ യുട്യൂബില്‍ ഇറങ്ങാറുണ്ട്. പലതും നമ്മള് ചിരിച്ചു ചിരിച്ചു സൈഡാവാറും ഉണ്ട്. അത്തരത്തില്‍ ഉള്ള ഒഇരു വീഡിയോ ആണിത്. കണ്ടു നോക്കൂ. ആസ്വദിച്ച് കണ്ടോളൂ.
ഈ ഫോട്ടോയില്‍ കാണുന്ന കുഞ്ഞ് ഒരു സെലിബ്രിറ്റിയുടെ മകനാണെന്ന് ആരെങ്കിലും പറയുമോ? മലയാളത്തിലെ സുപ്രസിദ്ധനായ ഒരു നടന്റെ മകനാണ് അടുപ്പില്‍ തീ ഊതുന്ന ഈ കുഞ്ഞ്.
ഇന്നത്തെ ലോകം അക്രമത്തിന്റെതാണ്. പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലുമെല്ലാം നിറഞ്ഞു നില്കുന്നത് ഈ അവസ്ഥ തന്നെയാണ്. കണ്മുന്നില് കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് അപ്പാടെ പകര്‍ത്തുന്ന യുവ തലമുറയും.
മാര്‍ക്കറ്റിങ്ങ് ജോലികള്‍ക്കു പുതിയ തലമുറ മുന്നോട്ട് വരാതിരിക്കുന്നതിനും മാര്‍ക്കറ്റിങ്ങ് ജോലിയിലുള്ളവര്‍ പുതിയ മേഖലകള്‍ അന്വേഷിച്ച് പൊകുന്നതും ഇന്നു നമുക്കു ചുറ്റും കണ്ട്കൊണ്ടിരിക്കുന്ന ഒന്നാണു. മാര്‍ക്കറ്റിങ്ങ് ജോലി ചെയ്യുന്നവര്‍ക്ക് വിവാഹാലോചന കൂടി നടക്കാതിരിക്കത്തക്ക രീതിയില്‍ എന്താണു അടിസ്ഥാന...
എന്ജിന് ഓണ്‍ ചെയ്തു എസി പ്രവര്‍ത്തിപ്പിച്ചു ഉറങ്ങുക എന്നത് ഇപ്പോള്‍ എന്‍ എച്ച് റോഡുകളിലെ ഒരു സ്ഥിരം കാഴ്ച്ചയാണല്ലോ.
നാലുമിനിറ്റു മുമ്പു മാറഡോണ മറ്റൊരു ഗോളടിച്ചിരുന്നു. ഉയര്‍ന്നു വന്നൊരു പന്തിനു വേണ്ടി ഇംഗ്ലണ്ടിന്റെ ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍റ്റനും മാറഡോണയും ഒപ്പം ചാടി.
ഒരു വെബ് പേജിലുള്ള ഒരു ചിത്രം, ഫെസ്ബുക്കില്‍ പോസ്റ്റ് ചെയ്യണം എന്നിരിക്കട്ടെ. ഒരു ചെറിയ എളുപ്പ പണി ഉണ്ട്... അതിനു ഈ വീഡിയോ കാണുക...
എല്ലായിടത്തും രക്ഷാകവചങ്ങളോട് കൂടെയുള്ള ജാക്കറ്റ് ഗ്ലൗസ്സ്, ഹെല്‍മെറ്റ്, ബൂട്ട്സ്സ് പോലത്തെ ഷൂസ്, എല്ലാം കൂടെ ധരിച്ച് കണ്ണാടിയില്‍ നോക്കിയപ്പോള്‍, എനിക്ക് എന്നെ തന്നെ മനസ്സിലാവാത്ത രൂപം.ഏന്തോ 'Iron Man/ Woman യിലെ കഥാപാത്രം പോലെയുണ്ട്!