രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയാളും ഞാനും തമ്മില്‍ എന്ന സിനിമയാണ് സമാനമായോരനുഭവം എനിക്ക് സമ്മാനിച്ചത്. അവിടെ പ്രിത്വിരാജിന്റെ അഭിനയജീവിതത്തിലെ രണ്ടാം ഘട്ടം തുടങ്ങുകയായിരുന്നു. ഇവിടെ ദുല്‍ഘറിന്റെയും.
ക്രിസ്തുമസ്സ് ....ദൈവപുത്രന് പിറന്ന ദിനം .., പാപങ്ങളില്‍ നിന്നും മോചിപ്പിച്ച് മനുഷ്യനെ രക്ഷിക്കാന്‍ ദൈവം ബലികൊടുത്ത സ്വന്തം പുത്രന് ...!
കുട്ടി കുറ്റവാളികള്‍ എന്നുള്ള ലേബല്‍ തനി പക്കാ ക്രിമിനലുകള്‍ക്ക് പകര്‍ന്നു നല്കി
''എടാ എന്നേയും ..,പോലീസ് പിടിക്കോ ..?'' ''എന്താ അവറാന് ചേട്ടാ പ്രശ്നം ....''? ''എടാ ഞാനും ചുംബന സമരത്തില്‍ പങ്കെടുത്തതല്ലേ ...?, അന്നമ്മ അറിയാണ്ട് ചെയ്ത പണിയായിരുന്നു .., വേണ്ടിയിരുന്നില്ല ....!''
അവസാനം വരെ പ്രേക്ഷകരില്‍ നില നിര്‍ത്താന്‍ കഴിയുന്ന സസ്പെന്‍സ്, ഒരു ഘട്ടത്തിലും വിരസത തോന്നാനിടവരാത്ത വിധം ഹാസ്യത്തിന്റെ മേമ്പൊടികള്‍, അനിവാര്യമായ സന്ദര്‍ഭത്തില്‍ മാത്രമുള്ള സംഘട്ടനങ്ങള്‍, കഥാഗതിയ്ക്ക് ആവശ്യമായ സന്ദര്‍ഭത്തിലെ ഗാന ചിത്രീകരണം മുതലായവ ഈ സിനിമയുടെ...
രസകരമായ ഒരു വസ്തുതയെന്തെന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി രാമന്‍കുട്ടി നായരുടെ വയസ്സ് അറുപത്തി രണ്ടു തന്നെയാണെന്നുള്ളതാണ്. അതും രാമന്‍കുട്ടിനായര്‍ തന്നെ പറയുന്നതാണ്.
വാക്സിന് എടുക്കുന്നതുകൊണ്ട് മറ്റുപല അസുഖങ്ങളും വരുന്നുണ്ട്. ഡോക്ടര്‍മാരും മരുന്ന് കമ്പനികളും തമ്മിലുള്ള അവിശുദ്ധബന്ധം ഇതിന് പിന്നിലുണ്ട്
എഴുതിയതില്‍ കൂടുതലും നീ നിറഞ്ഞിരുന്നു... അറിയാതെ കുറേ അറിഞ്ഞും മറ്റു കുറേ... മകനായിരുന്നു ചിലപ്പോള്‍, പ്രണയിച്ചിരുന്നു മറ്റു ചിലപ്പോള്‍,
അലോയ്സ് എന്ന വ്യക്തിക്ക് 39ആം വയസ്സിലാണ് '' ഹിറ്റ്ലര്‍'' എന്ന പേര് ലഭിക്കുന്നത്. ജര്‍മ്മനിക്ക് ദൈവം നല്കിയ രക്ഷകന് !
അനിമേഷന്‍ സിനിമകളെ വെല്ലുന്നതരത്തില്‍ നയന മനോഹരമായ ഒരു ഗുഹ, രണ്ടര മില്ല്യണ്‍ വര്‍ഷം പഴക്കമുള്ള മലനിരകള്‍ക്കടിയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന വിയറ്റ്നാമിലെ ഹാംഗ് സോന്‍ ദൂംഗ് , ആണിത്.