TV യിലെ വാര്‍ത്തകളില്‍, സരിതയും ഉമ്മന്‍ ചാണ്ടിയും സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിലെ ആക്രമാപരമായ ജനങ്ങളേയും പോലീസിനെയും കണ്ട് മടുത്താണ് ഞാന്‍ ചാനലുകള്‍ മാറ്റിയത്.
അര്‍ദ്ധരാത്രി .., എങ്ങും കട്ടപിടിച്ച ഇരുട്ട് ...!, അതാ ഇരുട്ടില്‍ നിന്നും രണ്ടു കൈകള്‍ നീണ്ടു വരുന്നു ...! ദ്രംഷ്ടങ്ങള്‍ നീണ്ട ഒരു മുഖം അതാ തന്റെ കഴുത്തിനോട് ചേരുന്നു ...!.., നീണ്ട നാക്കുകളില്‍ നിന്നും...
കഞ്ചാവ് വലിച്ചിരിക്കവേ ബക്കറിന് ജിഹാദിന് മുട്ടി. സ്വര്‍ഗം നേടാന്‍ എളുപ്പ വഴിയാണത്രേ..! ഉടനെ ബക്കര്‍ വിദേശത്തേയ്ക്ക് കള്ള വണ്ടി കയറി.
കൊടിയ മര്‍ദ്ദനങ്ങള്‍ ഏറ്റു വാങ്ങിയ നബിയും അനുചരന്മാരും മക്ക വിട്ടു മദീനയിലേയ്ക്ക് പോയി.. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം മക്ക രക്തച്ചൊരിച്ചില്‍ ഇല്ലാതെ കീഴടക്കി..
സ്ത്രീകള്‍ ഇന്ന് ഇന്ത്യയില്‍ എത്രത്തോളം സുരക്ഷിതരാണ്? രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്ക് സഞ്ചാരസ്വതന്ത്രം എത്രത്തോളം ഉണ്ട്?. ഇന്ത്യയില്‍ ലൈംഗിക അതിക്രമം വര്‍ദ്ധിക്കാനുള്ള പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണ്?. ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങളാണ് ഇപ്പോഴും ഓരോ സ്ത്രീകളുടെയും മനസുകളിലൂടെ കടന്ന് പോകുന്നത്....
അഭിനയത്തിന്റെ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച ഹാസ്യനടി കല്‍പ്പന ഇനിയൊരു ഓര്‍മ്മ മാത്രം. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് സിനിമ പ്രേമികളെ കൈയിലെടുത്ത കല്‍പ്പന ഇന്ന് ഉച്ചയോടെ അന്തരിച്ചു. ഗൗരവമുള്ളതും ചിരിപ്പിക്കുന്ന കഥാപാത്രങ്ങളും ചെയ്ത കല്‍പ്പനയ്ക്ക് നിരവധി ആരാധകരാണുള്ളത്....
അല്‍ഫോണ്‍സ് പുത്രന് പ്രേമത്തിന്റെ ട്രൈലെര്‍ ചെയ്തിരുനെങ്കില്‍ അതിങ്ങനെ ഉണ്ടാവും !
1951ല്‍ ജര്‍മ്മനിയിലെ ഒരു രാസവസ്തുനിര്‍മ്മാണശാലയില്‍ സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്ന റെസി ആല്‍ഫ്രെഡിനെ കണ്ടുമുട്ടി. അന്നു റെസിയ്ക്കു വയസ്സ് ഇരുപത്തൊന്ന്, ആല്‍ഫ്രെഡിന് ഇരുപത്തിനാല്.
പൊതു കാഴ്ചക്കാര്‍ക്ക് അല്ലെങ്കില്‍ ടിവി കാഴ്ചക്കാര്‍ക്ക് വാര്‍ത്താ ചര്‍ച്ചകള്‍ക്കൊടുവില്‍ ഉണ്ടാകുന്ന ഫലമാണ് ഇവിടെ വിഷയം.
മതരാഷ്ട്രീയത്തിന്റെ പിടിവാശിക്ക് വഴങ്ങാത്ത പ്രായോഗികയാഥാര്ത്ഥ്യങ്ങളാണ് ആണവവിഷയത്തില്‍ ഇറാനെ അടിയറവ് പറയിച്ചത്