ഒരു കാര്യം തീര്‍ച്ച: അച്ഛന് ഓ എന്‍ വിയുടേയും പി ഭാസ്കരന്റേയും പാട്ടുകളോട് ഒരു പ്രത്യേക മമതയുണ്ടായിരുന്നു. അക്കാലത്തു വയലാര്‍ രാമവര്‍മ്മ രചിച്ച ചില നാടകഗാനങ്ങള്‍ ഓ എന്‍ വിയുടേതിനോളം തന്നെ പ്രസിദ്ധമായിരുന്നു. എങ്കിലും, വീട്ടിലുണ്ടായിരുന്ന...
തോക്കിന്‍മുന രാഷ്ട്രീയം ഹനിക്കുന്നത് .., ജീവസ്സുറ്റ മനുഷ്യജീവിതങ്ങളെയാണ് ..! സ്വാതന്ത്ര്യത്തിന്റെ ജീവവായു ആവോളം കുടിക്കുന്ന .., നമ്മുടെ രാഷ്ട്രത്തിന്റെ കരുത്ത് നമ്മളായി ചോര്‍ത്തരുത് ...!
Valentine Day,ഫെബ്രുവരി ആകാന്‍ കാത്തിരുന്നതു പോലെയാണ് കടക്കമ്പോളങ്ങള്‍, എല്ലായിടത്തും പ്രണയോപഹാരങ്ങള്‍ കൊടുക്കാനായി നമ്മള് മനസ്സില്‍ കാണുന്നത് കടക്കാര് മാനത്ത് കാണും എന്നതു പോലെ അവര്‍ അതിനായിട്ട് വിപണികള്‍ ആശയസമ്പന്നങ്ങളായിട്ടിരിക്കുകയാണ്. ഭാഗ്യമോ അതോ നിര്‍ഭാഗ്യമോ എന്റെ കൗമാരപ്രായത്തിലൊന്നും...
മിനി മിലീഷ്യ ഗൈമില്‍ മമ്മൂക്കയും ടീംസും ഏറ്റിമുട്ടിയാല്‍ എങ്ങനെയിരിക്കും ?
കല്യാണം കഴിഞ്ഞ് ഞാനും ഭര്‍ത്താവും കൂടി ബന്ധുമിത്രാദികളുടെ സല്‍ക്കാരങ്ങള്‍ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോള്‍ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല പ്രത്യേകിച്ച് ഞാന്‍!
നമ്മുടെ ഫേസ്ബുക്ക് ആപ് ഒരു ചാര്‍ജ് തീറ്റക്കാരന് ആണ്. വെറുതെ പറയുന്നതല്ല. ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു റമളാന്‍ മാസത്തില്‍ ഒരു മനുഷ്യന് വെപ്രാളത്തോടെഓടി വന്നു പറഞ്ഞു: '' നബിയെ ഞാന്‍ നശിച്ചു പോയി ! നോമ്പുകാരനായിരിക്കെഞാന്ഭാര്യയുമായി പകല്‍ സമയം ഇണ ചേര്‍ന്നു. എന്ത് പ്രായശ്ചിത്തം ആണ് ഞാന്‍ ചെയ്യേണ്ടത് ?''
A Ride With A Police Officer "എന്ന ടാഗ് ലൈനെ അന്വര്‍ത്ഥമാക്കിയ, അതിനോട് പൂര്‍ണ്ണ നീതി പുലര്‍ത്തിയ നിലവാരമുള്ള സിനിമ.
മിഴികളിലെ ആ സൗന്ദര്യം എന്നെ അതിശയിപ്പിച്ചു ഇടകലര്‍ന്ന ആ കണ്ണുകള്‍ എന്‍ ഹൃദയത്തെ വേദനിപ്പിച്ചു, എന്തിനെന്നറിയാതെ വീക്ഷിച്ച ആ കണ്ണുകള്‍ എന്നെ നിരാശയാക്കി, പക്ഷേ ഞാനിപ്പോഴും ആ മിഴികളെ സ്നേഹിക്കുന്നു, എന്തിനെന്നോ ആ സ്നേഹം ഇനിയെങ്കിലും...
വളര്‍ത്ത് നായ്ക്കളെ ഇഷ്ടപ്പെടാത്ത കുഞ്ഞുങ്ങളുണ്ടോ?. വളര്‍ത്ത് നായ്ക്കള്‍ക്കൊപ്പം കളിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് കുഞ്ഞുങ്ങള്‍. വെറും രണ്ടര വയസുള്ള കുഞ്ഞ് തന്റെ അടുത്ത സുഹൃത്തായ വളര്‍ത്ത് നായ്ക്കൊപ്പം കളിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. സ്നേഹം കൊണ്ട് നായ...