യു ഡി എഫ് - എല്‍ ഡി എഫ്, ഏതു സര്‍ക്കാര്‍ വന്നാലും പട്ടിണി കിടക്കാതെ ദിവസേനെ ആവശ്യത്തിനും അനാവശ്യത്തിന് ആഹാരം ലഭിക്കുന്ന ഒരേ ഒരു വിഭാഗമേ കേരളത്തിലുള്ളൂ..
നിഥിന് രഞ്ജി പണിക്കര്‍-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മാസ്സ് മസാല പടം കസബയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. പേരുപോലെ തന്നെ വളരെ വ്യത്യസ്തമാണ് ആദ്യ പോസ്റ്ററും. നവാഗതര്‍ക്ക് വഴിയൊരുക്കുന്ന മമ്മൂക്കയുടെ ശീലത്തിനു ഒരു തെല്ലു പോലും...
ഇടവപ്പാതിയെത്തും മുന്‍പുതന്നെ കക്കൂസ് മാലിന്യം സിറ്റിയുടെ പല ഭാഗത്തും ഒഴുകിത്തുടങ്ങി. ചാലയ്ക്കകത്തും പഴവങ്ങാടി ക്ഷേത്രത്തിന് സമീപവും അജന്താ തിയറ്ററിനു മുന്‍വശവുമെല്ലാം കക്കൂസ് മാലിന്യം പൊട്ടിയൊഴുകി ദുര്‍ഗന്ധത്താല്‍ അസഹ്യമായിരിക്കുന്നു. കാല്‍നടയാത്ര പോലും അസാധ്യമായ അവസ്ഥയിലാണ് നഗരത്തിലെ പല...
പര്‍ച്ചേസിന് ഇറങ്ങിക്കഴിഞ്ഞാല്‍ പെണ്ണുങ്ങള്‍ക്ക് കണ്ണുമൂക്കും കാണില്ല എന്ന് പറയുന്നത് എത്ര ശരിയാണ്. മണിക്കൂറുകള്‍ പിന്നിടുന്നതുപോലും അറിയാതെ സര്‍വ്വശ്രദ്ധയും ഷോപ്പിംഗില്‍ അര്‍പ്പിച്ച് ദൃതംഗപുളകിതയാവുന്ന സ്ത്രീകളെ പല ഷോപ്പിംഗ് മാളുകളിലും നമുക്ക് കാണാന്‍ കഴിയും. അവര്‍ക്ക് വേണ്ടതല്ലാതെ ചുറ്റുമുള്ളതൊന്നും...
മലയാള സിനിമാചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിച്ചുകൊണ്ട് മുന്നേറുന്ന രാജീവ് രവി ചിത്രം കമ്മട്ടിപ്പാടം നിലവിലെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ക്കുകയാണ്. മൂന്ന് കാലഘട്ടത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന്, വിനായകന്, ഷൈന്‍ ടോം ചാക്കോ തുടങ്ങി...
തിരുവനന്തപുരം നഗരം പതിവുപോലെ അനുഭവിക്കാന്‍ പോകുന്ന ദുരന്തമാകും ഈ കര്‍ക്കിടകത്തിലും സംഭവിക്കുക. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാലവര്‍ഷത്തില്‍ നഗരം ജനങ്ങളെ മാലിന്യക്കടലില്‍ കുളിപ്പിക്കാന്‍ തുടങ്ങിയിട്ട്. കഴിഞ്ഞവര്‍ഷം അതിന്റെ ഏറ്റവും ഭീകരമുഖം നാം കണ്ടതുമാണ്. വെള്ളത്താല്‍ ചുറ്റപ്പെട്ട...
-ശൈലേഷ് നായര്‍ ഗുരുവിനെക്കുറിച്ച് എഴുതപ്പെട്ട കൃതികളില്‍ സര്‍ഗാത്മകവും കലാപരവുമായ ചരിത്രസംഭവമാണ് ‘ശ്രീനാരായണായ’ എന്ന് നോവലിന്റെ പിന്‍കുറിപ്പില്‍ ചേര്‍ത്തത് പൂര്‍ണ്ണമായും ശരിയാണ്. ഈ നോവല്‍ ശ്രീനാരായണ ചിന്തയിലും നോവല്‍ നിര്‍മ്മിതിയിലും ഒരു പുതിയ ഘട്ടം കുറിക്കുകയാണ്. ഗുരുദര്‍ശനത്തെ...
വി.എസിന്റെ വായിലിട്ട് കുത്തിയിട്ടായാലും തങ്ങള്‍ ആഗ്രഹിക്കുന്ന ഒരമിട്ട് ഒപ്പിക്കാനാവും പലപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുക. മീഡിയാവണ്‍ മാധ്യമ പ്രവര്ത്തകന് വ്യൂ പോയിന്റിലൂടെ വി.എസിനെ പൂട്ടാന്‍ നോക്കിയതിനൊടുവില് വി.എസ് അയാള്‍ക്കിട്ടു തന്നെ പണികൊടുത്തു. വി.എസിന്റെ പൊട്ടിത്തെറിയില്‍ പ്ലിംങ്ങസ്യാഗുണസ്യനായ മാധ്യമ...
ഡസ്കില്‍ താളമിടാതെ തന്നെ ഈ പാട്ട് പാടുക അത്ര എളുപ്പമല്ല. എന്നാല്‍ അനായാസമായി അയിരൂര്‍ സ്വദേശി സുമേഷ് ആ കീര്‍ത്തനം പാടി. മൊബൈലില്‍ ഒറ്റഷോട്ടില്‍ ചിത്രീകരിച്ച, ഇടയ്ക്ക് മുറിയാതെ ഒറ്റ ശ്വാസത്തില്‍ പാടിത്തീര്‍ത്ത ‘എന്ന തപം...
അതികഠിനമായ വിശപ്പ് ആളിപ്പടര്‍ന്ന് അയാളുടെ കണ്ണുകളില്‍ അന്ധത നിറച്ചു. ചുറ്റുമുള്ള കാഴ്ചകളെല്ലാം പുകമഞ്ഞിലെന്ന പോലെ അവ്യക്തമാകാന്‍ തുടങ്ങി. തല ചുറ്റുന്നു. ശരീരം അപ്പാടെ തളരുന്നതു പോലെ. ഉടലിന്റെ ഓരോ അണുവിലേയ്ക്കും പടര്‍ന്നു കയറുന്ന തരിപ്പ്....