ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തട്ടകമായ തൃശൂര്‍ നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസിനേറ്റ പരാജയം തികച്ചും അവിശ്വസനീയമാണ്. ഇടതു സ്ഥാനാര്‍ഥിയുടെ കഴിവോ സൌഹൃദമോ അല്ല ഇതിനു കാരണം എന്നത് പകല്‍ പോലെ വ്യക്തമായ ഒന്നാണ്. തൃശൂര്‍ ലീഡറിന്റെ തട്ടകമാണ്. സത്യത്തിന്റെ...
ഞാന്‍ കാര്‍ സ്റ്റാര്‍ട്ടു ചെയ്ത് റൈറ്റ് ടേണ്‍ സിഗ്നലിട്ടപ്പോള്‍ത്തന്നെ പത്തന്‍സിന്റെ പാര്‍ക്കിങ് സ്പേയ്സിലെ സെക്യൂരിറ്റിക്കാരന് റോഡിലേയ്ക്കു കടന്ന്, ഇടത്തു നിന്നുള്ള വാഹനങ്ങളെ കൈകാണിച്ചു തടഞ്ഞു നിര്‍ത്തിത്തരാന്‍ തുടങ്ങിയിരുന്നു. അതു കണ്ടപ്പോള്‍ത്തന്നെ ശ്രീ ജനല്‍ താഴ്ത്തി, തയ്യാറായിരുന്നു...
നവകവിതയുടെ ഭാവുകത്വ നിര്‍മ്മിതിയില്‍ പങ്കു വഹിച്ച യുവകവികളുടെ നിരയില്‍ നാം രാജേഷ് ചിത്തിരയെ കാണുന്നു. രാജേഷിന്റെ കവിത വളര്‍ന്നു വന്നത് ഭാഷയോട് പൊരുതിക്കൊണ്ടാണ്. അഗാധമായ ദാര്‍ശനിക ഭാവമുള്ളവയാണ് രാജേഷിന്റെ കവിതകള്‍. പുതിയ കാലത്തെക്കുറിച്ചുള്ള ആകുലതകള്‍...
ആലാപനത്തിലും വാദ്യോപകരണ വാദനത്തിലും ശബ്ദാനുകരണകലയിലും ഒരേപോലെ മികവുള്ള അസാമാന്യ പ്രതിഭയാണ് വൈക്കം വിജയലക്ഷ്മി. സാധാരണ ഗായികമാര്‍ ആലാപനത്തിനൊപ്പം സംഗീതോപകരണങ്ങളില്‍ വൈദഗ്ധ്യം നേടാന്‍ താല്പര്യം കാട്ടാറില്ല. ഏതെങ്കിലും ഒന്നില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണ് പതിവ്. സംഗീതത്തിന്റെ വിവിധ ശാഖകളില്‍...
ജനരോഷത്തില്‍ തകര്‍ന്ന് തരിപ്പണമായ യുഡിഎഫിന്റെ അന്ത്യം കേരളം ആഘോഷിക്കുമ്പോള്‍ ചാണ്ടിയേയും ചാണ്ടി സര്‍ക്കാരിനേയും എന്നും പിന്തുണച്ചിരുന്ന മനോരമയും തിരഞ്ഞെടുപ്പിനുശേഷം ചെറിയതോതില്‍ ഡോസ് കൊടുക്കുന്ന വീഡിയോ വാട്സ്ആപ്പിലൂടെ വൈറലാകുന്നു. പരിഹസിക്കുന്നു എന്ന തോന്നലുളവാക്കുന്നുവെങ്കിലും ഒരുമൃദുസമീപനത്തിലൂടെ മംഗലശ്ശേരി നീലകണ്ഠനെന്ന...
2016 മെയ് 19 അത് ഒരാളെ സംബന്ധിച്ചിടത്തോളം മധുരമുള്ള പ്രതികാരത്തിന്റെ വിജയദിനമാണ്. പ്ലാത്തോട്ടത്തില്‍ ചാക്കോ മകന് ജോര്‍ജ് രാഷ്ട്രീയത്തില്‍ അതിശക്തനായി തിരികെ വന്ന ദിവസം! പ്രതിബന്ധങ്ങളെല്ലാം ഒറ്റയ്ക്ക് നേരിട്ടുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളോടും...
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ എല്ലാവരുടേയും മുത്തായി മാറിയ ദ റിയല്‍ ആക്ഷന്‍ ഹീറോ ജോര്‍ജച്ചായനെ മയക്കിയ ആ പാട്ട്. 477 total views
‘അനുഭവങ്ങളുടെ തീക്കനലില്‍ സ്ഫുടം ചെയ്തതിനാലാവാം ആ മണിനാദം ഇത്രമേല്‍ ഇമ്പമേറിയത്. നാട്ടുനന്മയുടെ ആ മണിയൊച്ചകള്‍ നിലച്ചുപോയത് ഞങ്ങളുടെ മനസ്സുകളിലല്ല…..’ എന്നോര്‍മ്മിപ്പിച്ചുകൊണ്ട് മലയാളിയുടെ സ്വന്തം കലാഭവന്‍ മണിയുടെ ജീവിതം ഒരു മണല്ച്ചിത്രമാക്കി ഉദയന്‍ എടപ്പാള്‍ എന്ന സാന്‍ഡ്...
എഴുത്തുകാരന് തന്റെ പുസ്തകത്തെ ചത്ത മീനിനെപ്പോലെ കാണണം. മീന്‍ കുറേ സമയം കഴിഞ്ഞാല്‍ ചീഞ്ഞുപോകും. അതുകൊണ്ട് ചീയുന്നതിനു മുമ്പ് മീന്‍ വിറ്റുതീര്‍ക്കുന്നവനാണ് നല്ല കച്ചവടക്കാരന് മീന്‍ വില്ക്കാന് നല്ല സമയം രാവിലേയും വൈകിട്ടുമാണ്. ഇപ്പോള്‍...
സൗജന്യമായി കിട്ടുന്നതെന്തിനോടും അല്ലെങ്കില്‍ ഏറ്റവും കുറഞ്ഞ കാശിന് കിട്ടുന്നതെന്തിനോടും ഭ്രാന്തമായ ആവേശമാണ് മലയാളിക്ക്. അത് ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല. ആവേശമെന്ന ശീലത്തില്‍ ചൂഷണം ചെയ്യപ്പെടുന്നത് കോടികളുടെ മുതല്‍മുടക്കുള്ള ഒരു വ്യവസായവും. ആദ്യകാലത്തുണ്ടായിരുന്ന സകല അപാകതകളും...