സിനിമ റിലീസ് ചെയ്ത് നാളുകളേറെ പിന്നിട്ടശേഷം സിനിമയുടെ വ്യാജന് കണ്ട് കുറ്റബോധം തോന്നി നിര്മ്മാതാവിനുതന്നെ കത്തയക്കുന്നത് നമ്മള് ഇതിനുമുന്‍പ് കേട്ടിട്ടില്ല. മലയാള സിനിമയില്‍ ഇതാദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു മാപ്പപേക്ഷ. മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ വ്യാജന്...
ശ്രീനിവാസന് തിരക്കഥ എഴുതി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം എന്ന ആക്ഷേപ ഹാസ്യ രാഷ്ട്രീയ ചിത്രം 1991 ലെ ജനശ്രദ്ധ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. ആ ചിത്രത്തിന് 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ട്രെയിലര്‍...
എല്‍ഡിഎഫും, യുഡിഎഫും, എന്‍ഡിഎയും ഒരേ സ്വരത്തില്‍ പറയുന്നു അവര്‍ തന്നെ ജയിക്കുമെന്ന്. എല്ലാവരും ജയിക്കാന്‍ ഇനി ഒരേയൊരു വഴിയുള്ളൂവെന്ന് ട്രോളണ്ണന്മാര്. അത് മറ്റൊന്നുമല്ല, വോട്ടെണ്ണാന്‍ അബ്ദുറബ്ബിനെ ഏല്‍പ്പിക്കുക എന്നതാണ്. പുള്ളിക്ക് സമയം ഇല്ലായെങ്കില്‍ തിരുവഞ്ചൂര്‍...
നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ആവേശം സൃഷ്ടിച്ചുകൊണ്ട് കനത്ത പോളിംഗ് തുടരുന്നു. പല മണ്ഡലങ്ങളിലും മഴയെ അവഗണിച്ചുകൊണ്ട് ഊര്‍ജ്ജസ്വലരായി സമ്മതിദായകര്‍ നീണ്ട ക്യൂവില്‍ നില്‍ക്കുമ്പോഴും ആവേശത്തിന് കുറവൊന്നുമില്ല. മഴ പോളിംഗിന് ഒരു പ്രധാന തടസ്സമാകുമെന്ന് കരുതിയിരുന്നെങ്കിലും...
നിര്‍വ്വികാര ഭാവപൂര്ണ്ണരാവണം സ്ഥാനാര്‍ത്ഥികള്‍. ഇങ്ങനെ പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് കമ്മിഷനും. ബാലറ്റ് പേപ്പറില്‍ പേരിനും ചിഹ്നത്തിനുമൊപ്പം സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോകളും ഉള്‍പ്പെടുത്തുമ്പോള്‍ വോട്ടര്‍മാരെ യാതൊരുതരത്തിലും സ്വാധീനിക്കാത്ത മുഖഭാവങ്ങളോടെ വേണം ഫോട്ടോ ചേര്‍ക്കാനെന്ന നിര്‍ദ്ദേശവും കമ്മിഷന് കര്‍ശനമാക്കി. സങ്കടമോ,...
ഓരോ പുട്ടുംകുറ്റിക്കും പറയാനുണ്ട്, ഓരോ പ്രണയാനുഭവങ്ങള്‍..!!! Based on a True Story…!!! പുട്ടുംകുറ്റിയില്‍ നിന്നും കുതിച്ചു പായുന്ന ആവിയുടെ മൂടലിന്റെ മറവില്‍ അലി സൈനബയുടെ മുഖത്തേക്ക് നോക്കി… പതിനാലാം രാവിലെ ചന്ദ്രനെ പോലെ തിളങ്ങുന്ന...
‘പാപി ചെല്ലുന്നിടം പാതാളം’എന്ന് പറയുന്നതു പോലെയാണ്, എന്റെ പല കാര്യങ്ങളും. അല്ലെങ്കില്‍ മുന്പില് മണ്ണ് കൊണ്ടുപോകുന്ന ലോറിയില്‍ നിന്നും വന്ന ചെറിയ ഒരു കല്ല് അതിന്റെ പുറകിലായി ബൈക്ക് ഓടിക്കുന്ന ഭര്‍ത്താവില്‍ കൊള്ളാതെ, പുറകിലിരിക്കുന്ന...
മലയാള സിനിമ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന രാജീവ് രവി ചിത്രം കമ്മട്ടിപ്പാടം റിലീസിനൊരുങ്ങുന്നു. ദുല്‍ഖര്‍ സല്മാന് നായകനാവുന്ന ഈ ചിത്രത്തിന്റെ രണ്ട് ടീസറുകളും സോഷ്യല്‍ മീഡിയകളില്‍ ട്രെന്‍ഡ് ലിസ്റ്റില്‍ ഇടം നേടിക്കഴിഞ്ഞു. ദുല്‍ക്കറിനെ കൂടാതെ ഷൈന്‍...
–എം.കെ. ഹരികുമാറുമായി ശൈലേഷ് നായര്‍ നടത്തിയ അഭിമുഖം. പുതിയൊരു ദര്‍ശനവും നോവല്‍ രൂപവും സൃഷ്ടിച്ച എഴുത്തുകാരനാണ് എം.കെ. ഹരികുമാര്‍. നവാദ്വൈതമാണ് ഹരികുമാറിന്റെ ദര്‍ശനം. ജലഛായ, ശ്രീനാരായണായ എന്നീ നോവലുകളാണ് അദ്ദേഹത്തിന്റെ സാഹിത്യദര്‍ശനത്തിന്റെ പരീക്ഷണവും വെളിപാടുമായി...
ഇന്നലെയും ഒരുപാട് പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റപ്പെട്ടു. കേരളത്തിന്റെ മുക്കിലും മൂലയിലും നിന്നും പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്നു, രാഷ്ട്രീയ മൂരാച്ചികള്‍ ജിഷയെന്ന കലക്കവെള്ളത്തില്‍ നിന്നും വോട്ട് പിടിക്കാന്‍ ഇറങ്ങി. കുറെ മുതലക്കണ്ണീരൊഴുക്കി പുഴകള്‍ തീര്‍ത്തു. ജിഷ ഒരു...