നിത്യേന 1 ബില്യണിലധികം ആളുകള്‍ ഇന്ന് ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. നമ്മുടെ ചെറിയൊരു അശ്രദ്ധ ചിലപ്പോള്‍ നമ്മെ കുപ്രസിദ്ധനാക്കി തീര്‍ത്തേക്കാം.
നാം പോലും അറിയാതെ ഈ ലെഡ് നമ്മെ ഇഞ്ചിഞ്ചായി കൊല്ലുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്.
ബോളിവുഡിലെ പ്രമുഖ അധോലോക നായകര്‍ അല്ലെങ്കില്‍ ഡോണുകളെ നമുക്കൊന്ന് പരിചയപ്പെടാം.
ഇതൊരു ശല്യമായല്ലോ എന്നോര്‍ത്ത് മുഖമുയര്‍ത്തുമ്പോള്‍ നോട്ടം ചെന്ന് പതിച്ചത് അയാളുടെ ദയനീയമായ കണ്ണുകളിലായിരുന്നു.
‘അനില്‍, ഒരിക്കലെങ്കിലും എന്റെ മോന് എന്നെ അച്ഛാ എന്നൊന്ന് വിളിക്കില്ലേ, വിളിക്കുമായിരിക്കും അല്ലേ?’
വിരസമായ മറ്റൊരു വാരാന്ത്യം. പാര്‍ക്കിലെ ആളൊഴിഞ്ഞ കോണില്‍ തനിച്ചിരുന്നു എന്തെക്കെയൊ ഓര്‍ത്തിരിക്കുമ്പോഴാണ്, ‘സാറേ, കപ്പലണ്ടി വേണോ?’ ചിന്തകളെ മുറിച്ചതിന്റെ ഈര്‍ഷ്യയോടെ തലയുയുര്‍ത്തി നോക്കുമ്പോള്‍ മുന്നില്‍ മെലിഞ്ഞുണങ്ങിയ പ്രായമുള്ള ഒരാള്‍.
പിന്നെ ഒരു ദിവസം വന്ന ഫോണ്‍ കോളില്‍ കണ്ണന്റെ ശബ്ദത്തിന് എന്തോ പന്തികേട് പോലെ. ‘എന്ത് പറ്റി മോളേ?’ ഒരു വിങ്ങിക്കരച്ചില്‍ ആയിരുന്നു മറുപടി! സ്തബ്ധനായി നില്ക്കുമ്പോള് അവള് പറഞ്ഞു, ‘ഏട്ടാ ഞാന്‍ മെയില്‍ ചെയ്യാം’....
നാം അറിയാതെ പോകുന്ന, അല്ലെങ്കില്‍ അറിഞ്ഞിട്ടും വര്‍ഗീയതയുടെ ലേബല്‍ ചാര്‍ത്താതെ ജനാധിപത്യ സംസ്ഥാപകരെന്ന് വിളിച്ച് താലോലിക്കുന്ന ചില വര്‍ഗീയ രാക്ഷസന്മാരുണ്ട്. അവരെ കുറിച്ചാണ് ഞാനിവിടെ സൂചിപ്പിക്കുന്നത്.
നേരം ഇരുട്ടിയാല്‍ ഇത്തരം മാലിന്യങ്ങള്‍ വഹിച്ച് കൊണ്ട് വരുന്ന വാഹനങ്ങള്‍ക്ക് കാവല്‍ നില്കേണ്ട ഗതികേടിലാണ് പൊതുജനം.
ഫോട്ടോഗ്രാഫര്‍ ആയ അന്റോണിയോ റൂയിസ് കോസ്റ്റാറിക്കയിലെ റിയോ ടാര്കോള്സില് ഇക്കഴിഞ്ഞ മാര്‍ച്ച 18 നു ക്രോക്കടൈല് ബ്രിഡ്ജ് എന്ന പുഴയോരത്ത് വെച്ച് മുതലകളെ വീഡിയോയില്‍ ഷൂട്ട് ചെയ്യുകയായിരുന്നു.